0%

Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]

Author : Kambikathakal Read All Parts 1.5K

മനസിലാവോളൂ ......."
അത് പറയുമ്പോൾ ഗീതു എന്നിൽ നിന്നും മുഖം തിരിച്ചിരുന്നു....

എന്തൊക്കെയോ ഒഴിവ് കഴിവ് പറയാൻ വാ തുറന്നെങ്കിലും വായിലൊന്നും വരാത്തത് കൊണ്ട് അടച്ചു. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്...

"എന്തേ ഇപ്പൊ ഒന്നും പറയാനില്ലേ.....? ഗീതു എന്റെ നേരെ തിരിഞ്ഞു....
ഏട്ടന്റെ ചില നേരത്തേ നോട്ടം കാണുമ്പോ വഴിലൊക്കെ അപരിചിതർ വായ് നോക്കുന്ന പോലെയാ....എന്താന്റെ ഏട്ടന് പറ്റിയെ ....? അർത്ഥം വച്ച സംസരാവും ഒരുമാതിരി നോട്ടവും ... ഇങ്ങനൊന്നും അല്ലായിരുന്നല്ലോ....? അതാ എന്റെ പേടി.... ഇപ്പൊ ദേ എന്നെ നോവിക്കാനും തുടങ്ങി ...."
വലത്തേ മുലയിൽ മെല്ലെ കൈ വച്ച് ഗീതു പരിഭവിച്ചു....

'അപരിചിതർ' ആ വാക്കെന്നെ നോവിച്ചു. എല്ലാം തുറന്ന് പറയാൻ തോന്നി....."

" ഗീതു .... ഞാൻ .... എടീ പഴയത് പോലെ അല്ല എന്തോ എന്നെ നിന്നിലേക്ക് വല്ലാതെ ആകർഷിക്കുന്നു.... അത് ... അതെന്റെ നിയന്ത്രണം പോലും ഇല്ലാതാക്കുന്നു......."

"എന്ത് ആകർഷിക്കുന്നൂന്ന്...."? ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച് ഗീരു ചോദിച്ചു....

"അത്...നിന്റെ സൗന്ദര്യം......"

"അതെന്താ പണ്ടെനിക്ക് സൗന്ദര്യമിലാർന്നോ?........"

"ഉണ്ടായിരുന്നു. പക്ഷെ ....ഇപ്പൊ അത് വല്ലാതെ കൂടിയെ ടീ പെണ്ണേ ....എന്റെ നിയന്ത്രണത്തിനതീതമാണിപ്പോൾ നിന്റെ സൗന്ദര്യം ....."

"ഓ എന്നിട്ട് എന്റെ മുഖത്ത് ഒരു വട്ടം പോലും നോക്കാറില്ല.."
ഗീതു ശബ്ദം താഴ്ത്തി പിരുപിറുത്തു...

"സൗന്ദര്യമെന്ന് പറഞ്ഞാൽ എല്ലാ രീതിലുമാണ് , മുഖ സൗന്ദര്യം മാത്രമല്ല ശാരീരിക....നീ..... നി കണ്ണാടി നോക്കില്ലേ ഗീതേ....നിന്നിലെ മാറ്റം നീയറിയുന്നില്ലെ.. അതെന്നെ മത്തുപിടിപ്പിക്കുവാണ് .....നിന്റെ ഗന്ധം നിന്റെ സ്വരം നിന്റെ മുഖഭാവങ്ങളിൽ പോലും ഞാനടിമപ്പെട്ടു പോവയാണ്. "

💬 Comments

View all comments