0%

Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]

Author : Kambikathakal Read All Parts 1.5K

കീറി ആ ചക്ക മുല പുറത്തേക്കിട്ടു. ഒരു കൂട്ടം അപരിചിതർക്കു മുന്നിൽ ഒലിക്കുന്ന ആന മുലയും തൂക്കി ആട്ടി നിസ്സഹായയായി നിൽക്കുന്ന ഗീതു .ഹൂ......വാണം പോയ വഴി അറിയില്ല. തൊലിച്ചടിച്ചപ്പോൾ വർദ്ധിച്ച് വന്ന ശബ്ദം എന്റെ ഒരു ഞരങ്ങലിലാണ് അവസാനിച്ചത്. സ്വർഗ്ഗം കണ്ടപ്പോലെ ...

" എന്തുപറ്റി ഗോവിന്ദേട്ടാ ....."

എന്റെ ശബ്ദം കേട്ടിട്ടാവണം, ഗീതുവാണ്..

"സോപ്പ് തേച്ചപ്പൊ ദേ ഈ പൈപ്പില് കൈ കേറി തട്ടിയതാടി....."

"ആഹാ....
അതെങ്ങനാ തോലി ഉരിഞ്ഞ് പോകും പോലല്ലേ സോപ്പ് തേക്കുന്നത്. എവിടേലും കേറി ഇടിച്ചില്ലെങ്കിലേ അതിശയമുള്ളു..."

ഗീതൂന്റെ ശബ്ദത്തോടൊപ്പം കുറ്റബോധവും എന്റെ മനസ്സിലേയ്ക്ക് ഇരച്ച് കേറി. ഏത് ഭർത്താവിനാണ് സ്വന്തം ഭാര്യ നടുറോഡിൽ അങ്ങനൊരു അവസ്ഥയിൽ നിക്കുന്നത് കണ്ട് കാമം തോന്നുക. ഛീ.... എന്തൊരു മനുഷ്യനാണ് ഞാൻ . കാമം എന്നെ അന്ധനാക്കുവാണോ ......?

****************

കഴിച്ച് റെഡിയായി പുറപ്പെടാൻ ഇറങ്ങിയപ്പോഴും ആ ചിന്ത എന്നെ വല്ലാതെ അലട്ടി.

"പോവാം ......?"

ഒരുങ്ങി റെഡിയായി ഗീതുവന്നു.

എങ്ങനെ ഇരുന്ന പെണ്ണാ ..... കോലിൽ തുണി ചുറ്റിയ മാതിരി ആയിരുന്നു സാരി ഉടുക്കുമ്പോ . ഇപ്പൊ ഏതോ വലിയ തറവാട്ടിലെ തമ്പുരാട്ടിയെ പോലെ . വല്ലാത്തൊരു ചൈതന്യം അവളിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.

" ഇന്നലത്തെ പോലെ ഉണ്ടാവോ ഗീതൂ.....?" മനസ്സിലെ അസ്വസ്തത മാറാത്തതിനാൽ ഞാൻ ചോദിച്ചു.....''

" എന്തുണ്ടാവോന്ന്.....''

" അല്ല പാല് ലീക്കാവോന്ന് ...... ?"
അവളുടെ നിറഞ്ഞ മാറിടത്തിൽ നോട്ടം പതിയാതിരിക്കാൻ പരമാവധി ശ്രമിച്ച് കൊണ്ട് ഞാൻ ചോദിച്ചു. ഇത്രയുമൊക്കെ വൃത്തികേട് ചിന്തിച്ച എനിക്ക് എന്റെ ആത്മനിയന്ത്രണത്തിൽ

💬 Comments

View all comments