← Back to ഗീതാഗോവിന്ദം 4 [കാളിയൻ]

Comments

ഗീതാഗോവിന്ദം 4 [കാളിയൻ] · approved reader discussion

കാളിയൻ • 18-03-2022 00:33

Extremely sry guys എഴുതി വച്ചിരുന്ന ഫയൽ നഷ്ടമായി. അതാണ് ഡെയ്റ്റ് പറഞ്ഞിട്ടും ഇടാൻ പറ്റാത്തത്. കുറെ എഴുതിയത് ഒറ്റയടിക്ക് നഷ്ടപ്പെട്ടപ്പോ മനസ്സ് മടുത്ത് എഴുത്ത് തന്നെ ഉപേക്ഷിച്ചിച്ചു.... കുറേ നാൾക്ക് ശേഷം സൈറ്റിൽ കേറി നോക്കിയപ്പോൾ കമന്റൊക്കെ കണ്ട് വീണ്ടും എഴുതാനൊരു ത്വര വന്നു. അങ്ങനെ എഴുതി. ഈ ആഴ്ച തന്നെ ഇടും . Maybe this sunday.thanks....

Jith • 06-03-2022 23:29

Evde bro iniyum late aavumo?

Alwi • 27-02-2022 19:12

Heyy kaaliyan bro any updates??

Isaa • 24-02-2022 23:50

Hloo .. any update.. we are waiting

Gladiator • 24-02-2022 23:47

Bro bakki eppola idunne

Arun • 05-02-2022 22:10

Hellooo      any update??? We are waiting???

♥️♥️♥️ • 03-02-2022 12:48

കിടു സ്റ്റോറി....

അവർ മാത്രം മതി..  എന്താ സ്നേഹം..

അവിഹിതം കേറ്റല്ലേ..

Spr ലോവ് സ്റ്റോറി

Koko • 30-01-2022 15:13

Vararayo

Antu Paappan • 29-01-2022 22:55

അണ്ണാ കൂയ്..... വെയ്റ്റിങ് ആണ്

Arun • 29-01-2022 22:27

Hello sirrr     waiting .....???

Das • 24-01-2022 16:59

കൊള്ളാം ???

ആര്യൻ • 24-01-2022 08:45

കാളിയാ കൂയ്...

20ന് ഇടാമെന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ...

വേഗം വായോ...waiting..?♥️

ഫ്ലോക്കി കട്ടേക്കാട് • 14-01-2022 02:46

കാളിയാ....

പാതിരാത്രി ഇരുന്നാണ് കഥ വായിച്ചത്. വായിച്ചു രസം പിടിച്ചു കൊതി തീരും മുൻപേ തീർന്നത് പോലെ തോന്നി. പക്ഷെ എഴുത്തുകാരന്റെ എടങ്ങേറുകൾ നന്നായി അറിയാവുന്ന ഞാൻ അത് കാര്യമായി എടുക്കുന്നില്ല.
കൃത്യമായും കഴിഞ്ഞ പാർട്ടിൽ പറഞ്ഞു വെച്ച ഗീതുവിന്റെ ആ കുസൃതികളെ വരച്ചു കാട്ടുന്ന ഭാഗമായിട്ടാണ് തോന്നിയത്. അത് കൃത്യമായും രസകരമായും ഒപ്പം ആശ്വാദ്യകാരവുമായിരുന്നു. ആകരിക്കാരന്റെ അസ്ഥാനത്തുള്ള എൻട്രി പക്ഷെ എനിക്ക് പേർസണലി കുറച്ചു ഓർമ്മകൾ നൽകി ?.
കുസൃതികൾക്കിടയിലും ഗീതുവിന്റെ മനസ്സിന്റെ അന്തരാഴങ്ങളിൽ എവിടെയോ കിടക്കുന്ന ആ നോവിനെയും അതിനെ മറികടക്കാനുള്ള ശ്രമങ്ങളെയും കാണിച്ചത് നന്നായിരുന്നു.

ഒരുപാട് ഡീപ് ആയുള്ള പാർട്ട്‌ ആയി തോന്നിയില്ല എങ്കിലും കഥയുടെ ഒഴുക്കിന് ചേർന്നതായത് കൊണ്ട് മനസ്സ് നിറഞ്ഞു.

സമയമെടുത്താലും കൊഴപ്പമില്ല ക്വാളിറ്റിയോടെ അടുത്ത പാർറ്റിനായി കാത്തിരിക്കുന്നു.

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്

കാളിയൻ • 14-01-2022 17:39

നിങ്ങളെ പോലെ കുറച്ച് വായനക്കാർ ഉള്ളത് കൊണ്ടാണ് തിരക്കിനിടയിലും എഴുതിയിട്ടത്. എന്നാലും എഴുതാനുള്ള മൂഡില്ലെങ്കിൽ കഥയിലെ Soul നഷ്ടപെടും

തുടക്കം മുതലേ സപ്പോർട്ട് ചെയ്യുന്ന കുറച്ച് പേരുണ്ട് അവർക്ക് വേണ്ടി. എന്തായാലും അടുത്ത തവണ പേജ് കൂട്ടുന്നുണ്ട്. 20 ന് ഇടാനും ശ്രമിക്കും. അഭിനന്ദനത്തിന് ഒരു പാട് നന്ദി,❤️❤️

Achillies • 12-01-2022 16:03

കാളിയൻ...❤❤❤

അങ്ങനെ ഗീതുവും തന്റെ പിരിമുറുക്കങ്ങൾ ഗോവിന്ദിലൂടെ മറക്കാൻ തുടങ്ങിയിരിക്കുന്നു...
ഗീതുവിന്റെ കുറുമ്പുള്ള സംസാരം അടിപൊളി ആയിരുന്നു...

തിരക്കുകൾ ഒഴിഞ്ഞുള്ള ഗീതുവിന്റെയും ഗോവിന്ദിന്റെയും ജീവിതകഥയ്ക്കായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

കാളിയൻ • 12-01-2022 16:53

Thnks achillies..expectation keep cheyyan sadhichathil santhosham?❤️

? • 12-01-2022 15:34

Ee kadha munbu enniku msg vannathannu paksheye annu njen vayichila.
paksheye athu valiya nashttam ayi ?.

Paksheye ennalle vayichu nalla feel annu kadhayeke ?.
pinne onnum nokkiyilla alla partsum vayichu ??.

Eshatapettu edukunnu ennu ?

കാളിയൻ • 12-01-2022 16:54

Thnks ??❤️❤️

മർത്യൻ • 12-01-2022 09:48

ആദ്യമായിട്ടാണ് ഈ സ്റ്റോറി വായിച്ചത് ഇന്റെറസ്റ്റ്‌ തോന്നി എല്ലാ പാർട്ടും വായിച്ചു സൂപ്പർ ??

കാളിയൻ • 16-01-2022 17:15

Thanks❤️

ℝ?????? • 11-01-2022 18:42

Wow.. Superb.. ??????

പ്രതേകിച്ചു ആ എൻഡിങ്, അതുപോലെ ഗീതയുടെ ഈ കുറുമ്പ് മോഡൽ സംസാരം ഒരു രക്ഷേം ഇല്ല മോനുസേ, കൊറച്ചു പേജസ് ഒള്ളു എങ്കിലും, ഇതുവരെ ഉണ്ടായിരുന്ന പാർട്ടുകളിലെ എന്റെ ഫേവറിറ്റ് പാർട്ട്‌ ഇതായിരുന്നു, അതിന്റെ ഒപ്പം ആ മാസ്മരിക എൻഡിങ് പാരഗ്രാഫ്യും.. ഔട്‍സ്റ്റാന്ഡിങ്.. ??❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

കാളിയൻ • 11-01-2022 21:38

Thnks rahul❤️❤️

Alwi • 11-01-2022 21:54

?

Vichu • 11-01-2022 13:19

നന്നായിട്ടുണ്ട്..... അടുത്ത പാർട്ട് പെട്ടന്ന് പോരെട്ടെ....

Vimukthan • 11-01-2022 11:03

Nice story.
വേറിട്ട പ്രമേയം

SaN • 11-01-2022 08:38

❤❤❤
ഇതിന്റെ ബാക്കി കാണുല്ലേ....

മാറ്റങ്ങൾക്കായി waiting

കുട്ടൻ • 11-01-2022 07:50

സൂപ്പർ ആയിട്ടുണ്ട് bro ❤❤❤❤പിന്നെ ഇത് oru അവസാനം ആണോ അതോ ഇതിന്റെ ബാക്കി വരാൻ ഉണ്ടോ

കാളിയൻ • 11-01-2022 09:47

Und

??? ORU PAVAM JINN ??? • 11-01-2022 10:26

കുട്ടൻ ബ്രോ സ്റ്റോറി നിർത്തിയ

കുട്ടൻ • 11-01-2022 11:58

അത്‌ ഞാൻ അല്ല

??? ORU PAVAM JINN ??? • 12-01-2022 08:08

സോറി

Antu Paappan • 11-01-2022 03:44

കാത്തിരിന്നു കാത്തിരുന്നു ഉറങ്ങിപ്പോയി ??. വായിച്ചിട്ട് വരാം.

കാളിയൻ • 11-01-2022 09:48

❤️

Antu Paappan • 11-01-2022 11:05

വായിച്ചു ??. ഒന്നും പറയാനില്ല അത്രക്ക് നന്നായിട്ടുണ്ട്. തുടരുക

VISHNU • 11-01-2022 02:04

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

Psyco • 11-01-2022 00:56

വളരെ നന്നായിരിക്കുന്നു പിന്നെ ആ മുല പാല് കുടി ആ ടൈപ്പ് scene inni add cheyumo bro ❤❤??❤?

??? ORU PAVAM JINN ??? • 11-01-2022 00:25

ബ്രോ സ്റ്റോറി നശിപ്പിച്ചു

കാളിയൻ • 11-01-2022 05:27

?????

MaX • 11-01-2022 00:12

നല്ല അടിപൊളി ആയിട്ട് തന്ന് പോവുന്നുണ്ട്.... ഒരുപാട് വൈകിക്കുന്നത് കൊണ്ട് ആ ഫ്‌ലോ ചെറുതായി പോവുന്നു....  അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് കഴിയുന്നതും പെട്ടന്ന് തരാൻ നോക്കണേ ???

കാളിയൻ • 11-01-2022 05:26

❤️

Amminjakothiyan • 12-01-2022 07:18

Theme kollam ethil oru avihitham ittal kollam...pichakaran palu kudikkum ennu orthu....

Hsjsj • 11-01-2022 00:07

കുട്ടേട്ടാ, ഈ കഥ അവിഹിതം ടാഗ് മാറ്റി ഇറോട്ടിക് ലവ് സ്റ്റോറീസ് ആക്കണം. മിസ്റ്റേക്ക് ആണ്.

? • 12-01-2022 15:36

Mari endu broi ?

Ennu ?

Kamikan • 10-01-2022 23:41

Appol ethra naalum paranju avihitham illa ennu. Athiyam katha skip cheyyan nokki. Ennalum ishtham ayathu kondu vayachu.

കാളിയൻ • 10-01-2022 23:53

അവിഹിതമല്ലാന്ന് ഞാൻ ആദ്യമേ പറഞ്ഞതാണ് ബ്രോ . പറഞ്ഞ വാക്കിൽ മാറ്റമില്ല. ഇത് പോസ്റ്റ് ചെയ്തവരുടെ മിസ്റ്റേക്കാണ്.?

Notorious • 10-01-2022 23:35

കാര്യം അവിഹിതം ടാഗില്‍ വരുന്ന കഥകൾ മിക്കതും ഒക്കെ വായിക്കാറുണ്ടൈങ്കിലും ഈ കഥയില്‍ അവിഹിതം എന്ന ടാഗ് കണ്ടപ്പോ ഒരു പ്രയാസം തോന്നി, എങ്കിലും വായിച്ചപ്പോ അത് മാറി എന്നാലും ആക്രികാരന്‍ വന്നപ്പോ ഒന്ന് പേടിച്ചു.
ഇതിൽ അവിഹിതം വേണ്ടെന്നാണ് എന്റെ ഒരിത്.
പിന്നെ unknown eyes ബാക്കി ഇല്ലേ...
നല്ല ഇന്ററസ്റ്റിംഗ് ആയ കഥയാണത്.

Kamuki • 10-01-2022 23:40

Ennikkum angane thanne annu. E katha manohratha e avihitham  vannal pokum

RJ • 11-01-2022 00:10

??

കാളിയൻ • 10-01-2022 23:57

Its just a couple story,avihitham alla ?.
And matte story mind alpam free akumbozhe ezhuthan kazhiyu.its complicated..sry...ennaalum athezhuthum ready avumbo???

Alwi • 10-01-2022 23:11

അവിഹിതവും cheatingum ഒന്നും ഉണ്ടാകില്ല എന്ന് പറഞ്ഞിട്ട്, കഥ ഇപ്പൊ അവിഹിതം ടാഗിൽ ആണല്ലോ ബ്രോ വന്നേക്കുന്നെ.....??

കാളിയൻ • 10-01-2022 23:25

എനിക്കറിയില്ല. ഞാൻ ഈ ടാഗല്ല Select ചെയ്തത്. Maybe its their mistake.