0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.4K

നീ റിലാക്സാവ്... " ഞാൻ പയ്യെ എഴുന്നേൽറ്റ് അവളുടെ കയ്യിൽ നിന്നും ആ  തടികസേര തഞ്ചത്തിൽ വാങ്ങാൻ ശ്രമിച്ചു. ഇത്രേം വെയ്റ്റ് പൊക്കാനുള്ള ആരോഗ്യം ഇവൾക്കെവിടുന്ന് കിട്ടിയോ ആവോ.....

"വല്യ കാര്യല്ലങ്കി പിന്നെ പറയാത്തതെന്താ കോന്താ ........ "

"അത്...... അത് പറഞ്ഞാ ശരിയാവില്ല... "

"അതെന്താ ശരിയാവത്തതെന്നാ ചോദിച്ചേ... " കസേര വീണ്ടും പൊങ്ങി.....

"യ്യോ... പറയാം പറയാം നീ കസേര താഴെയിട് ആദ്യം . ഈ വീട്ടിൽ ഒരു ശവം കൂടി വീഴ്ത്തല്ലേ നീ . ആൾറെഡി ഇവിടെ ശവങ്ങൾ കൊണ്ട് നടക്കാൻ വയ്യാ.."

"എങ്കിൽ പറ.... "

"ഇനി അത് പറഞ്ഞിട്ട് എന്നോട് പിണങ്ങരുത്. "

"ആദ്യം പറ എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങൾ. "

"അതേ ....ശ്ശെ.... അതെങ്ങനാ പറയുന്നേ.... "

"യ്യോ ഒരു നാണക്കാരൻ . ദേ ഒരു കുത്ത് വച്ച് തന്നാലെണ്ടല്ലോ... " ഗീതു കസേര നിലത്ത് വച്ച് എന്റെ നേർക്ക് വളഞ്ഞിരുന്നു. കസേരയുടെ ചാര് തടിയിൽ അവളുടെ മുല കുന്നുകൾ അമർന്ന് തള്ളി. സ്വാഭാവികമായും എന്റെ നോട്ടം അങ്ങോട്ട് തന്നെ പോയി.

"ഹലോ മാഷെ ... ദെ . ... ദെ ഇവിടെ ,ഇങ്ങോട്ട് നോക്ക്..എന്റെ മുഖം മുകളിലാ..."

"ആ ഇതന്നെ പ്രശ്നം " ഞാൻ പിറുപിറുത്തു.

"എന്തന്ന് ......?"

"അല്ല ... ഇതാണ് ഞാൻ പറയാം വന്ന കാര്യമെന്ന് ...."

"എന്ത് ? "

"ഇനീപ്പൊ മറയ്ക്കുന്ന എന്തിനാ ? നീ എന്റെ ഭാര്യ അല്ലെ ? പിന്നെന്തിനാ ഞാൻ നാണിക്കുന്നേ ...." ഞാൻ സ്വയം

💬 Comments

View all comments