0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 805

ഗീതു പേടിയോടെ പറഞ്ഞു.

"അത് പിന്നെ ഇത് പഴയ വീടല്ലേടീ ഇത്രേം നാള് അടച്ചിട്ടിരുന്നതും. വയറിംങ് ഒക്കെ കണക്കാ.... ഇതെല്ലാം ശരിയാക്കാൻ എന്നെയാ ഏൽപ്പിച്ചേക്കണേ...." ഞാനവളുടെ കയ്യിൽ തിരുമ്മി ആശ്വസിപ്പിച്ച് പറഞ്ഞു.

"ആഹാ... കാര്യായി പോയി.... അങ്ങനേലും വല്ലോ പണി ചെയ്യ്......."

"പോടി..... " ഞാനവളുടെ കൈ തട്ടി മാറ്റി.

"അങ്ങനെ ഇവിടെ ഒക്കെ ഒന്ന് നോക്കിയ സമയത്താ ഞാൻ ഇത് തിരിച്ചറിയുന്നത്.... ഈ വീട് പുറത്ത് നിന്ന് നോക്കുമ്പോൾ തനി കേരള മോഡൽ ആണെങ്കിലും അകത്ത് നേരെ തിരിച്ചാ.... ഒരു വിദേശ സ്റ്റൈൽ. മുറികൾ ആയാലും കോണികൾ ബൾബ് , വെയ്സ് പ്രതിമകൾ ചിത്രങ്ങൾ ... "

"ദേ ദേ വീണ്ടും എന്നെ പേടിപ്പിക്കല്ലേ....." പെണ്ണ് വീണ്ടും വലിഞ്ഞ് കേറാൻ തുടങ്ങി കയ്യില് .

"ഏഹ് ഞാൻ എന്ത് പേടിപ്പിച്ച് ...."

"ചുമ്മാ ഇങ്ങനെ ഓരോന്ന് പറയുമ്പോ എനിക്ക് പേടിയാവുന്നുണ്ടേ....." അവർ കോണിപ്പടികൾ മെല്ലെ കയറി....

"ചുമ്മാ അല്ലെടി.... സത്യമാ "

"അല്ല നിക്ക് നിക്ക്.... നിങ്ങളിതെവിടെയാ മനുഷ്യാ ഈ കേറി പോകുന്നത്.... മൂന്നാമത്തെ നിലയിൽ ആരുമില്ലല്ലോ......."

"ഇല്ല...പക്ഷെ അങ്ങോട്ടല്ലേ ആരോ കേറി പോകുന്ന ശബ്ദം കേട്ടത് ...."

"അതോണ്ട് ?...... "

"ആരാന്ന് നോക്കണ്ടേ.....?"

"വേണ്ട..... എനിക്ക് പേടിയാ ...... "

"അച്ചൊടാ ....ഉണ്ണിയാർച്ചയോട് ഞാൻ മുറിയ്ക്കകത്തിരിക്കാനല്ലേ പറഞ്ഞത് ...... പേടിയാണെങ്കിൽ എന്തിനാ എഴുന്നള്ളിയത്....?"

"അത് പിന്നെ... എനിക്ക് ഒറ്റയ്ക്കിരിക്കാനും പേടിയാ......"

"അച്ചോടാ .....നല്ല ബെസ്റ്റ് ഐറ്റം .....ഇങ്ങോട്ട് വാ പെണ്ണേ ഇങ്ങോട്ട്..... "

"ഗോവിന്ദേട്ടാ നമ്മക്ക് പോവാം .... നാളെ രാവിലെ നോക്കാം വാ....."

"വേണ്ട നീ വരുന്നോ അതോ ഇവിടെ തനിച്ച് നിക്കുന്നോ ......"

"ഇല്ല ഞാനും വരുന്ന് ...."

"പിന്നെ വാ....."

അവർ പതിയെ കോണിപ്പടികൾ കയറി മുകളിലത്തെ നിലയിലെത്തി... ആ നിലയിലും അവിടവിടെയായ് ബൾബുകൾ ച്ചിന്നി കത്തുന്നുണ്ടായിരുന്നു. വിജനമായ ആ പ്രദേശത്തിന്റെ അങ്ങേ അറ്റത്ത് ചെറിയൊരിടനാഴി കാണാം.. അതിനും ഒടുവിൽ ഒരു വാതിൽ പോലെ ഒന്ന് അതിന് മുകളിൽ ചുവപ്പ് കലർന്ന സ്വർണ്ണ നിറത്തിലൊരു ബൾബ് മിന്നി കത്തുന്നു... ബൾബ്

💬 Comments

View all comments