0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

ഞാൻ മെല്ലെ കൈവിട്ടു. ഹൂ അതൊരൊന്നാന്തരം കാഴ്ച തന്നെയായിരുന്നു. ഒരു മുല തൂക്കിയാട്ടി മറ്റേത് കടിച്ച് പിടിച്ച് എന്നെ നോക്കുന്ന എന്റെ ഭാര്യയുടെ ചിത്രം

ഞാൻ നോക്കി ചിരിക്കുന്നത് കൊണ്ട് പെണ്ണ് കടിച്ച് പിടിച്ച വാ തുറന്ന് ചമ്മി നാറി എന്നെ നോക്കി. വായിലെ പിടി വിട്ടതും ചക്ക മൊല നെഞ്ചിൽ വീണ് തല്ലി ഉലഞ്ഞു. അവളുടെ വായിൽ നിന്ന് കട്ടി പാലും താഴോട്ടൊഴുകി.

"എന്ത് കൊതിയാ ഗീതു ഇത്....?"

ഗീതു ചമ്മി നാറീട്ട് ഒരക്ഷരം മിണ്ടുന്നില്ല.

"ഞാനൊന്നും ഒന്നുമല്ല ഇതിന് മുമ്പിൽ .എന്തൊരു കഴപ്പിയാ... ഞാനില്ലാത്തപ്പൊ ഇത് തന്നല്ലേ പണി . അതല്ലേ ഞാൻ ഒന്ന് പൊക്കി പിടിച്ചതും നീ ചാടി വീണ് ഊമ്പിയത്...." ഞാനവളെ പ്രകോപിപ്പിക്കാൻ ഒരോന്ന് അടിച്ചിറക്കി.

ഗീതൂന്റെ മുഖം വിമ്മി വന്നു. പെണ്ണിന്റെ കണ്ണ് നിറഞ്ഞ് വരുന്നുണ്ട്. കണ്ണീർത്തുള്ളി ഒഴുകി നെഞ്ചിൽ വീണ് ഞെട്ടിലെ മുലപ്പാലിൽ കലർന്നു.

"എന്താടി.... അതിനെന്തിനാ കരയണേ...."

"ഞാനാദ്യായിട്ടാ ..... ആദ്യായിട്ടാ ഇങ്ങനെ ചെയ്യണെ...... " ഗീതു കൊച്ച് കുട്ടികളെ പോലെ കരഞ്ഞോണ്ട് പറഞ്ഞു.

"ഹ ഹ ഹ ..... അയ്യേ .... ഞാൻ ചുമ്മാ നിന്നെ ദേഷ്യപ്പെടുത്താൻ പറഞ്ഞതല്ലേ... അതിന് ച്ഛെ അയ്യേ.... കുഞ്ഞുങ്ങളെ പോലെ ......" ഞാൻ കളിയാക്കി.....

"അല്ലേലും നിന്റെ ആ ആർത്തി കണ്ടപ്പൊഴെ മനസിലായി ആദ്യായിട്ടാണെന്ന് .അവളിരുന്ന് വിമ്മുന്ന കണ്ട് ഞാൻ കവിളിലെ കണ്ണീര് തുടച്ച് പറഞ്ഞു. "

"ഞാൻ കഴപ്പീന്നും അല്ല...." കണ്ണ് തുടച്ച് കുനിഞ്ഞിരുന്ന് അവളത് പറഞ്ഞത് കേട്ട് എനിക്ക് വീണ്ടും ചിരി പൊട്ടി....

"അത് കള്ളം ....."

💬 Comments

View all comments