Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
മാവേല് കേറ്റിയപ്പൊ ഈ പ്രശ്നമുണ്ടായിരുന്നില്ലല്ലോ..."
"അത് പിന്നെ രാത്രിയല്ലേ.... അവടെങ്ങും ആരുമില്ലായിരുന്ന് താനും. "
"ഓഹോ.. എന്നാ ഇതും അങ്ങനൊക്കെ തന്നാ...."
"പോടാ .... കള്ളാ....... "
"കൊതത്തിൽ തൊടുമ്പോഴും നീ ഈ കിടന്ന് മൂളുന്ന എന്തിനാ ....."
"അയ്യേ.....എന്ത് ഭാഷയാ ഗോവിന്ദേട്ടാ....ശ്ശെ.... കേട്ടിട്ട് തൊലിയുരിയുന്ന് ...."
"എനിക്കുത്തരം കിട്ടീല്ലാ...?"
"അത് പിന്നെ ....അതൊക്കെ പ്രൈവറ്റ് പ്ലെയ്സല്ലേ , അങ്ങനെയുള്ളിടത്തൊക്കെ തൊട്ടാൽ എനിക്ക് റിയാക്ഷൻ ഒണ്ടാവും. അതാ സൗണ്ട് വരുന്നെ . ഞാനെന്ത് ചെയ്യാനാ ...?"
"തൊടുമ്പോഴേ ഇങ്ങനെ . അപ്പൊ ഞാനിനി നിന്നെയെടുത്ത് പണിയുമ്പോ നീ കിടന്ന് അലറുമല്ലോടീ...."
"അത് പേടിക്കണ്ട തലയണയൊണ്ടല്ലോ...."
"ഓ ഓ ഓ......"
"പോയ് കൈ കഴുക് മനുഷ്യാ നിന്ന് വാചകമടിക്കാതെ.... " ഗീതു മുഖത്ത് അറപ്പ് കലർത്തി പറഞ്ഞ്.
"കഴുകാനെന്തിരിക്കുന്ന് ...നിന്റെ കുണ്ടിയല്ലേ... എനിക്കിഷ്ടവാ....." ഞാൻ കൈ പൊക്കി മൂക്കിനടുത്ത് വച്ച് ആഞ്ഞുവലിച്ചു.
ഗീതു ഓക്കാനിക്കും പോലെ ആംഗ്യം കാട്ടി.
"ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റു.പോ പോ പോ .... പോയ് കൈ കഴുക്, " ഗീതു കട്ടിലിൽ നിന്നെഴുന്നേറ്റ് എന്നെ തള്ളി റൂമിന് പുറത്താക്കി.
"നീ കിടന്നൊന്നുറങ്ങ്. ക്ഷീണം കാണും . പാലഭിഷേകം നടത്തിയതല്ലേ...?"
ഗീതൂന്റെ മുഖത്ത് ചമ്മല് നിറഞ്ഞു. .
"പോ അവ്ട്ന്ന് ....."
അവളെന്നെ പുറത്താക്കി ഡോറടച്ചു.
💬 Comments
View all comments