0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 754

കഴിഞ്ഞത് കഴിഞ്ഞു. നമ്മളിങ്ങനെ പിണങ്ങി ഇരുന്നിട്ടൊരു കാര്യവുമില്ല. നമ്മളൊരുപാട് അനുഭവിച്ചതല്ലേ... അവസാനം എല്ലാം മറന്നതുമാണ്. ഇനി ഈ കാര്യത്തിൽ നമ്മളൊരിക്കലും സങ്കടപ്പെടാൻ പാടില്ല. ഞാൻ വീണ്ടും അവളിട്ടിരുന്ന വെള്ള നൈറ്റിയുടെ മുകളിലൂടെ അവളുടെ തോളിലമർത്തി. "

"കൈയ്യെടുക്ക്........."

"എന്താടി നിനക്ക് .... നമ്മുക്ക് വേണ്ടിയല്ലേ ഞാൻ എല്ലാം ചെയ്തിട്ടുള്ളത്. എന്റെ അവസ്ഥയിൽ നീ ആയിരുന്നെങ്കിലും ഇതൊക്കെയെ ചെയ്യുമായിരുന്നുള്ളൂ...." ഞാൻ അവളുടെ ദേഹത്ത് നിന്ന് കൈ മാറ്റി പറഞ്ഞു.

"ഓഹ്..... ഇനിയും എന്തൊക്കെ മറച്ച് വച്ചിട്ടുണ്ടെന്ന് ആർക്കറിയാം....?"

അത് വരെ വല്യ ഗൗരവത്തിലിരുന്ന ആള് എന്റെ ശബ്ദമൊന്നിടറിയപ്പൊ അല്പം അയഞ്ഞിട്ടുണ്ട്

"കോപ്പ് .... ഇതല്ലാതെ ഒരു മണ്ണാങ്കട്ടേം ഞാനൊളിപ്പി....." പെട്ടെനാണ് എനിക്കാ കാര്യം ഓർമ്മ വന്നത്.

"ഗീതേ ......ഇതല്ലാതെ ഞാൻ മറ്റൊരു കാര്യം കൂടി നിന്നിൽ നിന്നും മറച്ച് വച്ചിട്ടുണ്ട്...." അവളുടെ മുഖത്തെ നേരിടാതെ ഞാൻ പറഞ്ഞു.

"കണ്ടോ കണ്ടോ .... ഞാൻ പറഞ്ഞില്ലേ... നുണയനാ നിങ്ങൾ ....എന്തോരം രഹസ്യങ്ങളാ... എന്നെ വിഡ്ഡിയാക്കാൻ എളുപ്പമാണല്ലോ...." കസേരയിൽ ഇരുന്ന് തിരിഞ്ഞ് നോക്കി അവളത് പറഞ്ഞപ്പൊ അവളുടെ കണ്ണ് പാതി നനഞ്ഞിരുന്നു...

പൊട്ടി പെണ്ണ്.... ഗീതൂന്റെ മുഖം ബെഡ് ലാമ്പിന്റെ സ്വർണ്ണ വെളിച്ചത്താൻ തിളങ്ങി. കവിളുകളിരുവശവും ചുവപ്പ് പടർന്നു.

"എന്തോരോന്നുമില്ല വട്ടേ.... ഇതൊന്നേ ഉള്ളൂ.... പക്ഷെ ഞാൻ പറയില്ല...."

അത് കേട്ടതും പെണ്ണിന്റെ മുഖം ആകെയങ്ങ് മാറി.

"ദേ നിങ്ങൾക്കെന്നെ ശരിക്കറിയില്ല ... " ഗീതു കസേരയിൽ നിന്ന് ചാടി എണീറ്റു.

"എന്നെ ഒന്നും ഒളിപ്പിക്കാമെന്ന് കരുതണ്ട.ഇപ്പൊ പറഞ്ഞോ ഇല്ലേൽ ഞാൻ തല മണ്ട അടിച്ചു പൊളിക്കും......."

ഉഗ്രരൂപിണിയായി മാറി ,ഇരുന്ന കസേര എടുത്തുയർത്തി എന്നെ അടിക്കാൻ ഓങ്ങി നിക്കുന്ന ഗീതൂനെ കണ്ട് എന്റെ ആത്മാവ് ശരീരം വിട്ട പോലെ തോന്നി.

"യയയ്യോ....... നീ വയലന്റാവല്ലേ... അതത്ര വല്യ കാര്യോന്നുമല്ല.... നീ റിലാക്സാവ്... " ഞാൻ പയ്യെ എഴുന്നേൽറ്റ് അവളുടെ കയ്യിൽ നിന്നും ആ  തടികസേര തഞ്ചത്തിൽ വാങ്ങാൻ ശ്രമിച്ചു. ഇത്രേം വെയ്റ്റ് പൊക്കാനുള്ള ആരോഗ്യം ഇവൾക്കെവിടുന്ന് കിട്ടിയോ ആവോ.....

"വല്യ കാര്യല്ലങ്കി പിന്നെ പറയാത്തതെന്താ കോന്താ ........ "

"അത്...... അത്

💬 Comments

View all comments