← Back to ഗീതാഗോവിന്ദം 6 [കാളിയൻ]

Comments

ഗീതാഗോവിന്ദം 6 [കാളിയൻ] · approved reader discussion

കാളിയൻ • 28-02-2024 00:21

Sat or sunday next part varum

Sanju • 02-03-2024 22:44

???

Tom • 05-03-2024 23:21

Climax ividam vittu pokavu muthe❣️❣️❣️❣️❣️

Joshua • 08-11-2023 15:04

ഗീതയുമായുള്ള ഒരു കളി എങ്കിലും ഉള്ളൊരു ഭാഗം എഴുതിയിരുന്നെങ്കിൽ മനസ്സിന് ഒരു സ്വസ്ഥത കിട്ടിയേനെ.

Biju • 16-09-2023 20:22

Come back

Black • 16-09-2023 20:09

Thirichu vaa

അനിരുദ്ധ് • 30-05-2023 16:31

അയ്യടാ.. ഇട്ടേച്ചു പോയ കഥയാണെന്ന് നോക്കാതെ വായിച്ചു.
മൈർ.. ഇനി ബാക്കി വായിക്കാൻ എന്ത് ചെയ്യും മല്ലയ്യ...

After marriage love stores suggest cheyyu
♥️

Simham • 20-05-2023 15:34

ഇതിൽ കുറച്ച് കക്കോൾഡ് തീം പ്രതീക്ഷിക്കാമോ? വേഗം upload ചെയ്യൂ pls

Pk • 10-04-2023 20:08

Evide bro?

Ragnor • 19-02-2023 11:15

Broo please next part idu... Please... Athrayum nalla story aahn?.. Please nirtharuth?

Abi • 15-02-2023 22:53

Thirike varu

കാളിയൻ • 26-01-2023 13:38

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എഴുതാൻ പറ്റിയ സാഹചര്യമായിരുന്നില്ല. കുറച്ച് സംഭവങ്ങൾ ജീവിതത്തിലുണ്ടായി. എഴുത്ത് വെറുത്ത് പോയി. കുറച്ച് എഴുതിയത് Draft ൽ ഉണ്ട്. പക്ഷെ ബാക്കി എഴുതാനായില്ല. കഥ ഉപേക്ഷിക്കാൻ തോന്നിയതാണ്. സൈറ്റിൽ നിന്ന് എല്ലാം ഡിലീറ്റ് ചെയ്യാൻ. ഇതിനി പൂർത്തിയക്കണമോ? Does it worth?

Bystander • 26-01-2023 23:09

ഈ അടുത്ത് ആണ് ഫുൾ വായിച്ചത്. ഒരുപാട് ഇഷ്ടപ്പെട്ടു പോയി. നിങ്ങൾ വേണ്ടുവോളം സമയമെടുത്ത് ഈ കഥ കംപ്ലീറ്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

ബാക്കിയുള്ളവരെ പോലെ ഒന്നും പറയാതെ ഫുൾ ഡിലീറ്റ് ചെയ്ത് പോവാതെ, ഇവിടെ ഇങ്ങനെ ഒരു കമന്റ് എങ്കിലും ഇട്ടല്ലോ. I respect you for that.
എന്ത് തീരുമാനം എടുത്താലും അത് മാനിക്കും.

Bystander • 26-01-2023 23:11

IMO, this story is definitely worth completing. A lot of people are waiting for it.

Joker • 28-01-2023 22:01

Continue bro pls.dont let us down.this is one of the best.pls

Joshua • 29-01-2023 15:42

തീര്‍ച്ചയായും പൂര്‍ത്തിയാക്കണം. It's worth a lot for all who loves your writing.

Ram • 02-02-2023 14:30

This story is one of the best.ubekshikkaruth pls

S • 02-03-2023 17:43

Don't stop it bro..edak edak ee kathayude commentsil update undo enn ariyan vann nokarend.. athrem ishtapetta orru story aan.. pls continue.

Akku • 17-03-2023 18:21

Ithpole mystic plus erotic aayit olla story vere illa. Bro aadyam post cheythappo thott vaayikkana aal aa njan.
Pinne comment idaathath entha ezhthande ennonum enik ariyoola atha.
When you have time and if the situations are favourable please please try to complete the story.
The story is an absolute gem ?

Simham • 17-06-2023 02:17

ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട കമ്പിക്കുട്ടനിലെ കഥ. ഒരു സിനിമ കാണുന്ന പോലെ ഓരോ രംഗങ്ങളും കണ്ണിലൂടെ പോയി. കുറച്ച് ഫാന്റസി കൂടെ ചേർത്താൽ കൊള്ളാം (cuck fantasy only). ദയവ് ചെയ്ത് കഥ നിർത്തരുത്. എന്നും കേറി നോക്കും കഥ വന്നോന്ന്

Unknown kid (അപ്പു) • 17-06-2023 20:47

ഇജ്ജ് എന്താ കളിക്കാ?? ഇത്രെയും നല്ല കഥ എഴുതിയിട്ട് എങ്ങനെ ചോദിക്കാൻ തോന്നി പഹയാ അനക്ക്.. കഥ അത്രയ്ക്കും നല്ലത് ആയതൊണ്ടല്ലെ ഞങൾ ഇത്ര support okke തരണത്...?

പിന്നെ comment section il വന്ന് വായനക്കാരായ ഞങ്ങൾക്ക് update തന്നതിന് thanks ?.. പലരും ഒന്ന് തിരിഞ്ഞു നോക്കാതെ aa pokkaru...
Anyway waiting for your comeback ❣️

Black jack • 17-01-2023 21:11

Bro waiting

Aadu • 26-02-2024 20:23

Please complete it

Joshua • 03-01-2023 10:33

ഇനി ഒരു തിരിച്ചുവരവ്‌ ഉണ്ടാവുമോ?

മായാവി ✔️ • 13-12-2022 10:24

ഈ കഥയും നിർത്തി പോയോ

Jith • 25-11-2022 17:06

Any updates??

Abi • 07-11-2022 21:45

ഒരു update തരു

Jk • 24-10-2022 22:52

Ee month indavo?

Varun • 24-10-2022 20:53

Ee month udavo?

Varun • 24-10-2022 20:39

Ee month indavo?

കാളിയൻ • 13-10-2022 22:05

Sry....kurache ezhutheettullu..alpam thirakkilaan...udane ezhuthi idan sremikkam..thanks....

Joker • 17-10-2022 21:16

?

Kaala • 09-10-2022 21:34

Bro എപ്പോ വരും ❤❤❤

Jk • 02-10-2022 00:22

Evde bro?

Jith • 22-09-2022 23:14

Heyy bro

ㅤആരുഷ്ㅤ • 28-08-2022 23:47

oyyy..?

Azlem • 27-08-2022 14:10

എത്ര പുകഴ്ത്തിയാലും മതിയാവില്ല??... ഇത് തരുന്ന ഫീൽ❤️.. Bro next part enna undava nn oru ekadesham date parayuo? Please... Ezhuth evide varee aayi?

Azlem • 27-08-2022 14:08

എത്ര പുകഴ്ത്തിയാലും മതിയാവില്ല??... ഇത് തരുന്ന ഫീൽ❤️.. Bro next part enna undava nn oru ekadesham date parayuo? Please... Ezhuth evide varee aayi?

Seetha • 15-08-2022 13:34

ഇത്രയും ഗംഭീരമായൊരു കഥ ഇതിനുമുന്നേ വായിച്ചിട്ടില്ല.... ഗീതയുടെ കഥകൾ കേൾക്കാൻ കാതോര്തിരിക്കുന്നു... പെട്ടെന്ന് ഉണ്ടാവുമോ അടുത്ത പാർട്ട്‌

സ്ലീവാച്ചൻ • 04-08-2022 00:04

കുറേ ആയല്ലോ. ഞാൻ എപ്പോഴും നോക്കിയിരിക്കും. വന്ന അന്ന് തന്നെ കണ്ടിരുന്നു. പക്ഷേ ഇപ്പോഴാണ് വായിക്കാൻ അവസരം കിട്ടിയത്. കെങ്കേമമായി. തള്ളാൻ വേണ്ടി പറയുന്നത് അല്ല. മുമ്പത്തെ പാർട്ടുകളെ പോലെ തന്നെ അതിമനോഹരം. പ്രണയവും സെക്സും ഹൊററും എല്ലാം മനോഹരമായി ബ്ലെൻസ് ചെയ്ത കിടിലൻ കഥ ???

Ancy • 30-07-2022 10:40

Bro adutha part eppozha

Achillies • 27-07-2022 21:08

കാളിയൻ...❤️❤️❤️

കഥയുടെ ഒഴുക്ക് കിട്ടാൻ മുൻഭാഗം കൂടി വായിച്ചിട്ടാണ് ഇവിടേക്കെത്തിയത്...

വായിക്കാൻ വളരെ ഇഷ്ടമുള്ള genre ഇൽ ഒന്നാണ് ഹൊറർ ഫിക്ഷൻ,...

ഇവിടെ അത് കിട്ടാക്കാനിയും,..

ബട് ഇത് just awesome???

എഴുത്തിലൂടെ ഓരോന്നു പറയുന്നതല്ല കാണിച്ചു തരുകയാണ്, ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു അത്രയും ഡീറ്റൈൽഡ് ഉം ഭംഗിയും അനയാസവുമായ ശൈലി ആണ് ഒത്തിരി ഇഷ്ടപ്പെട്ടു,...

രതിയും റ്റീസിങ്ങും എല്ലാം എത്ര കൊതിപ്പിക്കുന്നുണ്ട് എന്നു പറഞ്ഞറിയിക്കാൻ പോലും പറ്റില്ല ഗീതു ശെരിക്കും മനസ്സിലുണ്ട്,...

ദുർഗ ഒരു വഴിതിരിവാണെന്നു ഞാൻ കരുതുന്നു...
Vague ആയി സൂചിപ്പിച്ച parapsychology  ഒക്കെ ഇതിൽ പലതും മുന്നിൽ കണ്ടിട്ടാണ് എന്നു ഒരു തോന്നൽ...

ഒരു സംശയം വന്നത് ആരാണ് ആത്മഹത്യ ചെയ്ത നാലുപേർ എന്നുള്ളതിലാണ്,...
മുത്തശ്ശി ഗോവിന്ദിന്റെ അമ്മ  ഗോവിന്ദ് ഇതല്ലേ തലമുറ,

ഇതിനിടയിൽ മറ്റൊരു തലമുറ കൂടി ഉണ്ടായിരുന്നു എന്നാണോ അവിടെ എനിക്ക് എന്തോ ക്ലിയർ ആയില്ല...

മുകളിലെ വാതിലും തിരുവനന്തപുരത്തെ പൂട്ടിയ വാതിലും തമ്മിൽ കണക്ട് ചെയ്തത് അടിപൊളി ആയിരുന്നു...❤️❤️❤️

വൈകിയാലും പൂർത്തിയാക്കണം എന്നെ പറയാനുള്ളൂ,...

സ്നേഹപൂർവ്വം...❤️❤️❤️

കാളിയൻ • 28-07-2022 10:23

ഒരുപാട് സന്തോഷം Achillies ....❤️❤️❤️❤️
കഥ വായിച്ച് അഭിപ്രായം പറയാൻ എഫോർട്ട് ഇട്ടതിൽ ഒരുപാട് നന്ദി. പലരും അഭിപ്രായം പറയാൻ മടിക്കുന്നിടത്ത് ചിലരെങ്കിലും കമന്റ് ചെയ്യുമ്പോൾ വല്യ സന്തോഷമാണ്. എഴുതുന്നത് ചില്ലറ കാര്യമല്ല. സമയവും വർക്കും ചെയ്യുന്നതിന്റെ പ്രതിഫലമായിട്ടാണ് ഞാൻ കമന്റ് സ് കാണുന്നത്. അതിപ്പോൾ Criticism ആയാലും ശരി. തുടർന്നെഴുതാൻ ഒരു ഉത്തേജനമാണ്.

കഥയിൽ തൃപ്തി വന്നതിൽ സന്തോഷം . ഇതിനിടയിൽ ഒരു തലമുറ ഉണ്ട്. അമ്മുമ്മ കഴിഞ്ഞാണല്ലോ മുത്തശ്ശി. അമ്മുമ്മ അപ്പുപ്പൻ ഒക്കെയാണ് മരിച്ചത്. ബാക്കിയൊെക്ക കഥയിലൂടെ പറയാം???. Storiel emoji ഇട്ടിരുന്നു. പബ്ലിഷ് ആയപ്പൊ കണ്ടില്ല. എന്താവോ ?
ഒരിക്കൽ കൂടി ഒരുപാട് നന്ദി....❤️?

Arch • 27-07-2022 16:04

അവിഹിതത്തിന് പറി ഉണ്ട് ഇത് ഒരു ലൗ സ്റ്റോറി ആണെന്ന് മനസ്സിലാക്ക് പുണ്ടച്ചി
ഏതെങ്കിലും നല്ല പ്രണയ കഥ കണ്ടാൽ വന്നോളും അവിഹിതം ഉംബിക്കാൻ

Varshavalki • 26-07-2022 12:49

Feel good ❤

ശിക്കാരി ശംഭു • 25-07-2022 21:16

Ente muyhe polichu
❤️❤️❤️❤️❤️❤️❤️

കാളിയൻ • 25-07-2022 21:31

❤️❤️?

Achillies • 25-07-2022 19:01

കാളിയാ...❤️❤️❤️

കഥ കണ്ടു...
വരുമെന്ന് കൊതിച്ചിരുന്നതും കാത്തിരുന്നതുമാണ്...

വായിച്ചിട്ട് തിരികെ വരാം...❤️❤️❤️

കാളിയൻ • 25-07-2022 21:32

❤️❤️?
Waiting for yr feedback

ആര്യൻ • 25-07-2022 16:01

♥️?

കാളിയൻ • 25-07-2022 16:40

❤️

റോക്കി • 25-07-2022 07:51

Anuvum shankerum aayulla nalla oru kali venam, atea pole mattollorum....

ആഞ്ജനേയദാസ് ✅ • 24-07-2022 23:51

നീ സൂത്രശാലിയായ ഒരു കുറുക്കനാണ്…..

അക്ഷരങ്ങൾ കൊണ്ട് മന്ത്രികത സൃഷ്ടിക്കുന്നവൻ………

കാളിയൻ • 25-07-2022 16:40

❤️?

Akash • 24-07-2022 23:50

നീ സൂത്രശാലിയായ ഒരു കുറുക്കനാണ്.....

അക്ഷരങ്ങൾ കൊണ്ട് മന്ത്രികത സൃഷ്ടിക്കുന്നവൻ.........

വിച്ചു • 24-07-2022 23:29

അടിപൊളി ആയിട്ടുണ്ട് ബ്രോ...എന്താ ഫീൽ.... ടീസിങ് എല്ലാം നന്നായിട്ട് എഴുതി ഫീൽ ആക്കിയിട്ടുണ്ട്.. പെട്ടന്ന് അടുത്ത പാർട്ട് തരാൻ ശ്രമിക്കണം....

കാളിയൻ • 25-07-2022 16:41

സ്നേഹം

Kaka • 24-07-2022 22:04

വയങ്കര feel annu❤bro ഈ കഥ പെട്ടന് തന്നെ അടുത്തതും തരണേ ഇതിലു കൊറച്ചു സോഫ്റ്റ്‌ റൊമാൻസ് ആഡ് ചെയ്യാമോ ഐ mean ഈൗ മടി കിടത്തുന്നതും അങ്ങന ഒക്കെ

ㅤആരുഷ്ㅤ • 24-07-2022 20:57

ഹൊ പൊളിച്ചു അടുക്കി മുത്തെ ??

Teasing സീനൊക്കെ വേറെ ലെവൽ.കളി ഇല്ലാതെ തന്നെ വാക്കുകളിൽ ഇത്ര മാത്രം വികാര വേലിയേറ്റം സൃഷ്ടിക്കാൻ കഴിയുന്നത് സൂപ്പർ ??

പിന്നെ (ഹൊറർ) ചുരുളഴിയാൻ പോകുന്ന രഹ്സ്യങ്ങൾക്ക് വേണ്ടി വെയ്റ്റിംഗ് | വയിക്കിപ്പിക്കല്ലെ എന്ന് ഒരു റിക്വസ്റ്റ്.

കാളിയൻ • 24-07-2022 21:40

ഒരുപാട് സന്തോഷം ആരുഷ് . അധികം താമസിക്കാതെ ഇടാൻ ശ്രമിക്കാം...
Love❤️?❤️?

ആത്മാവ് • 24-07-2022 20:55

എന്റെ മുത്തേ... പൊളിച്ചു ??.. അടിപൊളി ഫീൽ.. എങ്ങനെയാ പറഞ്ഞറിയിക്കേണ്ടത് എന്ന് അറിഞ്ഞുകൂടാ.. ?????.... ഒരു സിനിമ കാണുന്നതുപോലെ.. ഇനി താൻ വല്ല കഥയും എഴുതി സിനിമ ആക്കിയിട്ടുണ്ടോ..? ??. അതിനുള്ള കഴിവുണ്ട് കേട്ടോ..? ഇത്രയും പേജുകൾ എഴുതിയും, ഒരു സിനിമയെ വെല്ലുന്ന രീതിയിൽ ഉള്ള അവതരണവും.. ഞങ്ങൾ വായനക്കാർക്കായി തന്ന താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു ??.. തുടർന്നും ഇത് പ്രതീക്ഷിക്കുന്നു ??ബാലൻസിനായി കാത്തിരിക്കുന്നു.. പെട്ടന്ന് വരില്ലേ ????. By ചങ്കിന്റെ സ്വന്തം... ആത്മാവ് ??.

കാളിയൻ • 24-07-2022 21:28

സിനിമാ, തിരക്കഥ . ഒരു സ്വപ്നമാണ്. പക്ഷെ ഞാൻ സിനിമയുടെ ഏഴയലത്ത് ഇല്ല . സാഹചര്യം വച്ച് നോക്കിയാലും കഴിവ് വച്ച് നോക്കിയാലും. ഫിനാൻഷ്യലിസ്റ്റേബിൾ ആകുന്ന അന്ന് ട്രൈ ചെയ്യും. (എന്റെ ആഗ്രഹത്തെ സൂചിപ്പിച്ചത് കൊണ്ട് പറഞ്ഞതാ )

അഭിനന്ദനങ്ങൾക് ഒരുപാട് നന്ദി ആത്മാവ് . വേണ്ടാന്ന് വക്കുമ്പോ എഴുതാൻ പ്രേരിപ്പിക്കുന്നത് ഈ വാക്കുകളാണ്. പെട്ടെന്ന് തരാൻ ശ്രമിക്കാം. സ്നേഹം❤️❤️❤️❤️❤️❤️

Akshay • 24-07-2022 20:24

അടിപൊളി അടുത്ത part pettennu തരണേ ??❤️

കാളിയൻ • 24-07-2022 21:29

Thanks Akshay❤️❤️❤️❤️

Haari • 24-07-2022 20:03

മഴയിൽ കുളിച്ച് തോർന്ന മന്ദാരം❤️

കാളിയൻ • 24-07-2022 21:34

❤️❤️

??? ?ℝ? ℙ???? ??ℕℕ ??? • 24-07-2022 19:15

♥️♥️♥️

കാളിയൻ • 24-07-2022 21:33

❤️❤️?

VISHNU • 24-07-2022 19:03

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

കാളിയൻ • 24-07-2022 21:38

thanks മച്ചാൻ?❤️

ഭദ്രൻ • 24-07-2022 18:58

കാളിയാ,

കഥ ഒരു രക്ഷേമില്ല.... ഇജ്ജാതി ഐറ്റം... നിഗൂഢതകൾ മറനീക്കുന്നതിനായി കാത്തിരിക്കുന്നു. ഒപ്പം ഗീതുവിന്റെയും ഗോവിന്ദന്റേയും ചൂടൻ രംഗങ്ങൾക്കും പ്രണയത്തിനും. ഇത്തവണത്തെ ആ ചൂരൽ രംഗങ്ങളും ടീസിംഗും ഒക്കെ വേറെ ലെവൽ. തിരക്കാണെന്ന് മനസ്സിലായി എങ്കിലും അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിച്ചോട്ടെ?

കാളിയൻ • 24-07-2022 21:31

സ്നേഹം ഭദ്രൻ .....❤️❤️❤️?
Nxt prt വേഗം തരാൻ ശ്രമിക്കാം......?

രതിയമ്മ • 24-07-2022 16:04

അടിപൊളി

കാളിയൻ • 24-07-2022 16:43

Thanks

solaris⚡_Knight? • 24-07-2022 15:41

Great✨?
Thirakku kondanu vaikunnathennu manasilayii,ennalum next part adhikam vaikathe pratheekshikkunnu.

Oru request undu, time eduthu ezhuthiyal mathiii but edakku comment boxil vannu reply tharane, situation paranjal mathii njangalkku manasilakum?

കാളിയൻ • 24-07-2022 16:43

Thanks sk❤️❤️❤️
യെസ് ഇടയ്ക്ക് നോക്കും. എഴുത്ത് ഒന്നുമായില്ല എന്ന് പറയാൻ മടിയായത് കൊണ്ട് വിടും. അപ്പോഴാണ് അഭിഷേക് bro comment കാണുന്നത്. പുള്ളക്കാരൻ nxt Prt എപ്പോ വരുമെന്ന് ഒരു പാട് comment ഇട്ടിട്ടുണ്ട്. പിന്നെയാണ് ഇല്ലാത്ത സമയം കണ്ടെത്തി എഴുതിയത്.

solaris⚡_Knight? • 24-07-2022 17:03

No probs man, situation enthayalum athu paranjal mathii,illel nirthi poyo,kaathirikkunnathil arthamundo ennokke thonnum.. athukondu paranjatha.??

Jith • 24-07-2022 15:33

എന്നാലും ഈ കുടുംബക്കാരെകൊണ്ട് എന്തൊരു ശല്യമാണ്, ഒന്ന് ആസ്വദിച്ചുവരുവായുരുന്നു. "ഹോമം വേണം" ചിരിച്ച് ഉപാടുവന്ന് ??

ഈ പാർട്ടും നല്ലപോലെ എൻജോയ് ചെയ്യാൻ പറ്റി
അടുത്ത ഭാഗങ്ങൾ ഇതുപോലെ വൈകിലെന്നുകരുതുന്നു. ഒരുപാടിഷ്ടം ബ്രോ ❤️

കാളിയൻ • 24-07-2022 16:38

????..
ഒരുപാട് സന്തോഷം ബ്രോ .......❤️❤️❤️

Kunjaaan • 24-07-2022 15:13

Man..
നീ എഴുതുന്നാ... രീതി, ശൈലി ഒന്ന് വേറെ തേനായാണ് ഗഡി..... അതുകൊണ്ട് ഇഷ്ട്ടപെട്ടുപോകാ.... നിന്റെ കഥ ❤❤❤❤
അഡാറ് കഥയാ നിന്റെ.....
പ്രണയവും, കാമവും ദേഷ്യവും, ഇണക്കവും, പിണക്കവും അങ്ങനെ അങ്ങനെ...
എന്ത് രസയാ നീ എഴുതുന്നത്......
Continue continue?? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

( ഇടയ്ക്ക് എപ്പോഴോ എംകെയെ മിസ്സ്‌ ചെയ്തു m means ❤മാലാഖയുടെ കാമുകൻ ❤?) അതെ പോലെ തോന്നി... നീ എഴുതുന്നത് (നീ എഴുത്തുകാരനാണ് ട്ടാ ??)

സ്നേഹപൂർവ്വം:കുഞ്ഞാൻ ✌️

കാളിയൻ • 24-07-2022 16:37

താങ്ക്സ് മാൻ ....its always pleasure to see these comments........again thanks kunjaan❤️❤️❤️❤️