Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
കൈ കെട്ടി മുഖം മറച്ചിരുന്നു.
"ഗീതു .... "
"മ്...."
"എന്നെ നോക്ക് ..... "
"ഇല്ല.... "
"നോക്ക് .... "
"എന്നാ.." അവൾ കരഞ്ഞ് കലങ്ങിയ കണ്ണിൽ എന്നെ രൂക്ഷമായി നോക്കി.
"എന്താടി എന്ത് പറ്റി .... " ഞാൻ അവളുടെ ഓരത്തിരുന്നു. കമ്പിയൊക്കെ വാടിയ ഇല പോലെ വീണു.
"ഒന്നൂല്ല."
"പറേടി പൊട്ടി "
"ഞാൻ ചീത്തയല്ല ..!!"
"അതിനിപ്പൊ നീ ചീത്തയാണെന്ന് ആരു പറഞ്ഞ്. ?"
"ഇതൊക്കെ ചീത്തയല്ലേ... ഇങ്ങനൊക്കെ ചെയ്യുന്നത്. "
"ആരു പറഞ്ഞ് ... ഇതൊക്കെ സകലരും ചെയ്യുന്നതാ. നമ്മള് ചെയ്യില്ലാന്ന് വച്ച്. "
"ശ്ശൊ... അല്ല ചീത്തയാ...ഞാൻ ചീത്തയാണോ ഗോവിന്ദേട്ടാ..?"
ഞാൻ അവളുടെ അരികിൽ ചെന്നിരുന്ന് തോളിലൂടെ ചേർത്ത് പിടിച്ചു.
"എൻ്റെ ഗീതമ്മാ ഇതൊക്കെ സാധാരണമാണ്. പെണ്ണ് ആണിനോടും ആണ് പെണ്ണിനോടും തോന്നുന്ന വികാരങ്ങൾക്ക് അളവില്ല. പോരാത്തേന് നമ്മൾ ഭാര്യ ഭർത്താക്കൻമാര് ..പിന്നെ നമ്മുക്ക് വികാരങ്ങൾ ക്ലിക്കാവാൻ ഇച്ചിരി ടൈം എടുത്തെന്നെ ഉള്ളു. ഇപ്പൊ പീക്ക് ടൈമാ... ചിലപ്പൊ കുറച്ച് നാള് കഴിയുമ്പൊ വികാരങ്ങൾ കുറയുമായിരിക്കും. എന്തായാലും അന്ന് നമ്മൾ ഇന്ന് ചെയ്യുന്നതൊക്കെ ചീത്തയാണെന്ന് കരുതില്ല. സുഖമുള്ള ഓർമ്മകളായ് മാത്രമേ കാണൂ."
"അപ്പൊ ഞാൻ ചീത്തയല്ലല്ലെ?"
"അയ്യോ പ്രാന്തേ പോ എണീറ്റ്..??"
"ഇല്ല പോവൂല്ല...?"
"നീ ഇത്രേല്ലെ ചെയ്യ്ന്നൊള്ളു. എനിക്ക് നിന്നെ എന്തൊക്കെ ചെയ്യാൻ തോന്നുന്നെന്നാ.?ഉഫ്.... ഭ്രാന്താണ് നിന്നോട് ..... "
"എന്തോന്ന്?"
"ഞാൻ പറഞ്ഞിട്ടില്ലേ നിൻ്റെ കൂതിക്കുള്ളിൽ മുഖം പൂ....."
"മ്ഹും വേണ്ട പറയണ്ട.." ഗീതു നാണത്തോടെ എൻ്റെ വാപൊത്തി.
"വൃത്തികെട്ടവൻ' ''
"ആഹ് ഇതാ
💬 Comments
View all comments