0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.8K

ഗീതു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത്. കണ്ണൊക്കെ നിറഞ്ഞ് ചുമച്ച്. അയ്യോ...ഞാനെന്താ ചെയ്തേ..

"ഗീതു...ഞാൻ........സോറി മോളെ..ഞാനറിയാതെ.... "

ഗീതു അപ്പോഴും ശ്വാസം എടുക്കുകയായിരുന്നു.

"ഗീതു.... "

ഞാൻ മുട്ടിലിരുന്ന് കേഴും പോലെ വി വിളിച്ചു. എനിക്കാണേൽ പേടിയാമായി .

"സോറി ഡാ.... "

നന്നായിരുന്നോ എട്ടാ.... ആ അവസ്ഥയിൽ അവൾ അങ്ങനെ ചോദിച്ചപ്പൊ ഞാൻ ഞെട്ടി പോയി...

"സോറി പൊന്നൂ. എനിക്ക് പെട്ടെന്ന് എടുക്കാൻ പറ്റീല."

"തള്ളി കേറ്റാൻ പറ്റിയല്ലേ. ദുഷ്ടാ.. മനുഷ്യൻ ഇപ്പൊ ചത്തേനെ.തൊണ്ടയ്ക്കുള്ളിൽ കേറി. "

"ഈ .... "

"ച്ചീ പോ....!" ഗീതു മുഖം തുടച്ചു. "ആദ്യായായിട്ടാ വായിൻ്റെ ഇത്രേം ഉള്ളില് ഇത്രേം വലിയ സാധനം കേറുന്നെ. ഞാൻ ചത്തുപോയിരുന്നേലൊ.? എന്താല്ലെ എന്നെക്കാളും സുന്ദരിയായ വേറെ പെണ്ണിനെ കെട്ടി സുഖായിട്ട് ജീവിക്കാല്ലെ ."

"സോറി പറഞ്ഞു. ഇങ്ങനെ ഒന്നും പറയേണ്ട ആവശ്യമില്ല. "

"ഓഹ് കൊല്ലാൻ നോക്കിട്ട് ചോറിന്ന് പറഞ്ഞാ തില്ലൊ. "

എന്തൊ അവൾ അങ്ങനൊക്കെ പറഞ്ഞപ്പൊ എനിക്ക് വല്ലാണ്ടായി. ഞാനൊന്നും മിണ്ടീല. എൻ്റെ ഭാഗത്താ തെറ്റ്.

"എന്താ ഒന്നും മിണ്ടാനില്ലേ..."

"സോറി. ഇനി ഉണ്ടാവില്ല ഇങ്ങനെ. "

"ഓഹോ അപ്പൊ ഇനിയും ഇങ്ങനെ ചെയ്യാൻ തോന്നുമ്പോ ആരട്ത്ത് പോവും. "

"ഇനി ഇങ്ങനെ തോന്നില്ല. "

"തോന്നും. ഇപ്പൊ തന്നെ കണ്ടില്ലെ ആവേശം. കൊതി പിടിച്ച് പോയ സ്ഥിതിക്ക് ഇനീം തോന്നും ഇത് പോലെ ചെയ്യാൻ. അപ്പൊ എന്ത് ചെയ്യും."

"ഒന്നും ചെയ്യില്ല. "

"ഓഹോ പിന്നെന്തിനാ മനുഷ്യാ എന്നെ ഭാര്യയായിട്ട് വച്ചേക്കണേ. അതോ ഇനി വേറാരേലും ഉണ്ടോ ഇതൊക്കെ ചെയ്യാൻ.

💬 Comments

View all comments