← Back to ഗീതാഗോവിന്ദം 7 [കാളിയൻ]

Comments

ഗീതാഗോവിന്ദം 7 [കാളിയൻ] · approved reader discussion

Haari • 19-06-2026 13:11

Bro താങ്കൾ ഇത് കാണുന്നുണ്ടങ്കിൽ ദയവായി ഈ കഥ പൂർത്തിയാക്കുക

Unknown kid (അപ്പു) • 05-06-2026 03:23

⏳🙂

Joshua • 18-11-2025 12:57

ഈ കഥയ്ക്ക്‌ ഇനി ഒരു തുടര്‍ച്ച ഉണ്ടാവുമോ...

Aadu • 27-06-2025 20:18

Bro ith onn complete cheyy

Shah • 23-03-2025 03:50

Bro 1 year aayi

Joshua • 01-01-2025 08:14

കാളിയൻ bro Happy New Year.. അടുത്ത ഭാഗം ഉടനെ കാണില്ലേ..

Black • 01-09-2024 11:14

Super story ann bro drop ചൈത് പോവരുത് 😘😘😘

Shadowlord • 25-07-2024 15:05

അപ്പൊ ബൈ ബ്രോ നെക്സ്റ്റ് ഇയർ കാണാം അല്ലെ 🤣

Athitya • 13-07-2024 08:34

ഇങ്ങേരെ കോൺടാക്ട് ചെയ്ത് സ്റ്റോറി അപ്‌ലോഡ് ആകാൻ റിക്വസ്റ്റ് ചെയുവോ കഥ നല്ലതായിരുന്നു
@kambikuttan

Athitya • 12-07-2024 23:58

Bro baki evide

muzum • 08-07-2024 23:10

ബാക്കി എവടെ

Shah • 16-06-2024 22:32

Please continue bro

Shah • 16-06-2024 22:31

ബാക്കി എവിടെ

Tyrex • 26-05-2024 12:01

Please continue bro eagerly waiting for your story♥️

DAIBLO • 29-10-2024 22:10

Bro bakki

Pk • 20-05-2024 17:25

Any update please

Aadu • 30-04-2024 15:05

Please continue

Arun • 29-04-2024 11:25

ബാക്കി എപ്പോ വരും കുറെ ആയി വെയിറ്റ് ചെയുന്നു ഒന്ന് വേഗം പോസ്റ്റ്‌ ചെയോ

ARUN • 18-04-2024 23:19

വെയ്റ്റിംഗ്‌ ആണ് എന്ന് വരും

Pk • 01-04-2024 21:35

ഉപേക്ഷിക്കരുത് കാതിരിക്കും

Kiran • 31-03-2024 21:29

Kabaninath enna autharine kanan illa kadhayum illa

ജയകുമാർ • 28-03-2024 11:39

എന്റെ പൊന്നു കാളിയ.. നിങ്ങൾ വേറെ ലെവൽ ആണ്അ. ഇത്രയും ഒർജിനാലിറ്റിയിൽ എങ്ങനെ എഴുതാൻ സാധിക്കുന്നു.. അടുത്ത പാർട്ട് ഉടനെ ഇടണേ

കാമരാജ് യൂണിവേഴ്സിറ്റി • 23-03-2024 10:34

ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന കഥ.. അവസാനം വന്നു എന്നിട്ടു ഒരൊറ്റ പോക്ക് ഇനി അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും?

Kilipoyavan • 22-03-2024 19:24

Bro Adutha part vegam post cheyyamo? ?

Aadu • 20-03-2024 20:46

ബാക്കി ഇല്ലേ?

praveen • 17-03-2024 21:25

Bro Ningal ee story complete aaki kazhinju oru book ezhuthi thudanganam.

Ethrayum pettannu Adutha part idane bro. njan kaalu pidikkam.
Kaathirikkunnu

മായാവി ✔️ • 11-03-2024 15:09

ഒരുപാട് കാലം കാത്തിരുന്ന ഒരു കഥയായിരുന്നു
അത് കൊണ്ട് തന്നെ വന്നപ്പോൾ വായിച്ചത് മുഴുവൻ മറന്നു പോയിരുന്നു
പാർട്ട് ഒന്നു മുതൽ വായിച്ചി കാ4ര്യം ഉണ്ടാകുമെന്ന് കരുതുന്നു അടുത്ത ഭാഗം ഒരു മാസം കൂടുമ്പോൾ എങ്കിലും update ചെയ്യും എന്ന് കരുതുന്നു

Sinish • 09-03-2024 23:17

കഥ നല്ല ഫീൽ ഉണ്ട് ഇടക്ക് ദുർഗ ഗംഗ ഒക്കെ ആയി എന്നാലും,ഒരു മണിച്ചിത്രതാഴ് ഫീൽ,കൊള്ളാം തുടരുക ????

നന്ദുസ് • 09-03-2024 08:00

സൂപ്പർ.. കാളിയൻ സഹോ. എന്താ ഒരു ഫീൽ... ???

Tom • 06-03-2024 15:16

Kaliyan bro reply thaa udan next undakumo...

Tom • 06-03-2024 12:25

കളിയൻ ബ്രോ റിപ്ലേ thayo അടുത്ത എപ്പിസോഡ് തരണേ ഉടൻ....2. കൊല്ലം കഴിഞ്ഞ് വന്നത് കൊണ്ട് പറഞ്ഞത് അണ്..plz replay കളിയാൻ ബ്രോ..........ഒരുപാട് ഇഷ്ടപെട്ട് ഒറ്റ് ഇരിപിന് 5 എപ്പിസോഡ് വയിച്ച് തീർത്തു...ബ്രോ

Pk • 05-03-2024 18:45

Thank you bro

Paul • 05-03-2024 10:18

അവസാനം വന്നലോ
Good to see....

HAROLD DAS • 04-03-2024 20:48

കുറച്ചു ടീച്ചർ student ലൗ storys suggest ചെയ്യുമോ...രതിശലഭങ്ങളും,സീതകല്യണവും ഒഴിച്ച് വേറേ ഉണ്ടോ..?

Sanju • 04-03-2024 11:40

Super thriller . Next part udane undavo??

Joshua • 04-03-2024 09:32

എന്നാ എഴുത്താ നിങ്ങള് ചെങ്കീരീയാ... ??

Joshua • 04-03-2024 08:04

കാളിയൻ ബ്രോയെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ച ശക്തിക്ക് സ്തുതി... ???

Unknown vaazha • 04-03-2024 06:13

Enikk goosebumps Aayi

Haari • 04-03-2024 03:34

പഴയ പോലെ തന്നെ ത്രില്ലടിപ്പിച് തന്നെ തുടരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Adarsh A • 04-03-2024 03:17

അവസാനം വന്നൂ അല്ലേ ??

ആഞ്ജനേയ ദാസ് • 04-03-2024 00:31

ഒരുപാട് ഒരുപാട് കാത്തിരുന്ന്..... പ്രതീക്ഷ ന്ഷ്പ്പെട്ട കഥ ആയിരുന്നു ഇത്.... ഒന്നൂടെ ആദ്യം മുതൽ തുടങ്ങാം
.......

ആഞ്ജനേയ ദാസ് • 04-03-2024 00:29

ഒരുപാട് ഒരുപാട് കാത്തിരുന്ന്..... പ്രതീക്ഷ ന്ഷ്പ്പെട്ട കഥ ആയിരുന്നു ഇത്.... ഒന്നൂടെ ആദ്യം മുതൽ തുടങ്ങാം
....

Sal • 03-03-2024 22:43

Avan vannu avan vannu❤️❤️❤️ ❤️❤️???

അനിരുദ്ധ് • 03-03-2024 20:12

Really ?

Teza Mariyam • 03-03-2024 21:41

ഇതിപ്പോ കുറെ വർഷങ്ങൾ ആയല്ലോ. കഥ മറന്നു? ഒന്നും കൂടെ ആദ്യം മുതൽ വായിക്കട്ടെ

Haari • 03-03-2024 20:05

Oh bro
thanks for coming back ❤️