← Back to ഗീതാഗോവിന്ദം [കാളിയൻ]

Comments

ഗീതാഗോവിന്ദം [കാളിയൻ] · approved reader discussion

അനിരുദ്ധ് • 29-05-2023 14:32

♥️

? • 11-01-2022 16:05

Ee kadha ethra adipoli ayirunno kaliyan sireee?
Seyye vayki poyi ?

Enni ethinte baki part koodi vayikatteye ?

Ennu ?

????? ????? ? • 29-11-2021 11:20

ആദ്യം തന്നെ ഒരു വല്യ സോറി.  സൈറ്റ് എന്നും open ചെയ്യും, ഒരു ദിവസം നോക്കിയപ്പോ കഥയുടെ പേര് കണ്ടു എന്നാൽ വായിച്ചില്ല അതിന് പറ്റിയ അവസ്ഥ ആയിരുന്നില്ലപ്പോ. പിന്നെ എപ്പഴേലും വായിക്കാം എന്നായി. പക്ഷെ അതിനും പറ്റിയില്ല. അതോർക്കുമ്പോ എനിക്ക് കുറ്റബോധം തോന്നുന്നു.

ഇനി കഥയിലേക്ക്.... കഥയെ പറ്റി വർണിച്ച് പറയാനൊന്നും എനിക്കറിയില്ല എല്ലാ വായനക്കാരെ പോലെ ഞാനും പറയുന്നു അസാദ്യം. Part 2 വായിച്ചില്ല എന്നാലിന്ന് തന്നെ എന്ത് തിരക്കുണ്ടെലും അതെല്ലാം മാറ്റി വച്ച് ഒരഞ്ചു മിനിറ്റ് ഞാൻ അതിനായി ചിലവഴിക്കും.

ഒരുപാട് സ്നേഹത്തോടെ

Dixon ❤️

കാളിയൻ • 29-11-2021 21:24

Thanks bro❤️❤️❤️

? • 11-01-2022 16:03

Bro
Njanum broye polle thanne kurachu munne kandu vayikan thudagiyathu ayirunnu pinne vayichilla
Ennu 5 partinye msg vannapol annu vayichathu

Achillies • 16-11-2021 10:42

കാളിയൻ...❤❤❤

    ഗീതുവിന്റെയും ഗോവിന്ദിന്റെയും ജീവിതകഥ, തീവ്രമായ ഒരു വായനാനുഭവമായിരുന്നു, പറഞ്ഞുപോയ ഒരുപാടു റിയാലിറ്റി ഉണ്ട്, ഓരോരുത്തരും കടന്നു പോവുന്ന സാഹചര്യങ്ങൾ ഉണ്ട്,
മുൻപോട്ടു വെക്കുന്ന ചില പൊളിറ്റിക്സ് ഉണ്ട്.

ഗോവിന്ദ് ഇപ്പോൾ കടന്നു പോകുന്ന ഫേസ് അവന്റെ ചിന്തകൾ എല്ലാം മനോഹരമായി എഴുതിയിട്ടുണ്ട്...
എല്ലാ ഭാവുകങ്ങളും...❤❤❤

ഗീതുവിനായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

കാളിയൻ • 16-11-2021 11:52

സന്തോഷം achillies❤️❤️❤️❤️❤️

മിഥുൻ • 17-11-2021 22:31

?✌?

Zali • 16-11-2021 03:44

കഥ വളരെ ഇഷ്ട്ടായി ❤ ലളിതമായഅവതരണം

Alwi • 15-11-2021 17:05

ലളിതം മനോഹരം കാളിയൻ❤️
ഒരു മിഡിൽ ക്ലാസ് കുടുംബജീവിതം അതുപോലെ തന്നെ വരച്ചു വെച്ചപോലെ ഉണ്ട്......
ഗീതാഗോവിന്ദം നല്ല ഒരു പ്രണയകഥ ആകട്ടെ എന്ന് ആശംസിക്കുന്നു❤️

സ്ലീവാച്ചൻ • 15-11-2021 10:26

കിടുക്കി ബ്രോ. നല്ല രസമുള്ള അവതരണം. ഇത് വരെ അങ്ങനെ വായിക്കാത്ത ഒരു തീം ആണ്. Anyway വലിയ വലിയ കളികൾക്കായി കാത്തിരിക്കുന്നു

മിഥുൻ • 14-11-2021 19:20

ഹായ്
എന്ത് പറഞ്ഞു അഭിനന്ദിക്കണമെന്നറീല്ല.
പച്ചയായ ജീവിതസാഹചര്യങ്ങളെ അതുപോലെ കഥയിൽ
പകർത്തുമ്പോ എന്തോ നമുക്ക് ഗോവിന്ദും ഗീതയും മുൻപ് എവിടെയോ കണ്ടു മറന്നവർ ആണെന്ന് തോനുന്നു.
തീർച്ചയായും ഈ കഥ ഏതെങ്കിലും മുന്തിയ മാഗസിനുകളിൽ പ്രസിദ്ധീകരണ യോഗ്യമെന്നു നിസംശയം പറയാം. ഇതിൽ കമ്പിയില്ലെങ്കിൽ പോലും ഇതൊരു കിടിലൻ കഥയാകുമായിരുന്നു. എങ്കിലും സൈറ്റിലേക്ക് വരുമ്പോ അതും വേണമല്ലോ. എന്തായാലും ഇതുപോലെ ഉള്ള ഉദ്യമങ്ങൾക്ക് എന്നും പിന്തുണ ഉണ്ടെന്നു പറഞ്ഞുകൊള്ളട്ടെ.
കാണാം.
മിഥുൻ X കൊമ്പൻ

ഫ്ലോക്കി കട്ടേക്കാട് • 14-11-2021 19:59

???

കാളിയൻ • 14-11-2021 21:20

വളരെ സന്തോഷം മിഥുൻ .....❤️❤️❤️❤️

Devil With a Heart • 14-11-2021 18:53

കാളിയ ലളിതം മനോഹരം..ഇത്രെയെ എനിക്ക് പറയാനുള്ളു സാധാരണ..കഥയുടെ തുടക്കത്തിൽ ഒരു സംശയം വന്നിരുന്നു ഇതെന്തേ പ്രണയം ടാഗിൽ വരാഞ്ഞതെന്ന് പക്ഷെ ഓരോ പേജ് കഴിയുമ്പോഴുമതിന്റെ കാരണം വ്യക്തമായിക്കൊണ്ടിരുന്നു...സൺഡേ ഹോളിഡേയിൽ ശ്രീനിവാസന്റെ അച്ഛൻ പറയും പോലെ "ഭാവനയോടൊപ്പം ചില ജീവിത സത്യങ്ങളും ചേരുമ്പോഴാണ് ഒരു കഥ കഥയാവുന്നത്.." ഈ കഥ വായിച്ചപ്പോഴെനിക്ക് അതാണ് മനസ്സിൽ വന്നത് ഒരു ആവറേജ് മിഡിൽക്ലാസ്സ് ഫാമിലയിലെ എല്ലാ ആൺപിള്ളേരും കടന്ന് പോകുന്ന ഒരുപാട് അവസ്ഥകൾ ഒട്ടും വലിച്ചുനീട്ടാതെ മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്..എല്ലാം ആവശ്യത്തിന് മാത്രം ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഭാഗം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

സ്നേഹം മാത്രം ❤️
-Devil With a Heart

കാളിയൻ • 14-11-2021 18:53

വിലപ്പെട്ട ഈ അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കാളിയൻ • 14-11-2021 18:59

ജീവിത സത്യങ്ങളോട് ചേർന്നിരിക്കുമ്പോളും ഭാവന ഏത് റിയാലിറ്റി ഏതെന്ന് തിരിച്ചറിയാൻ സുഹൃത്ത് കാണിച്ച മനസ്സ് അഭിനന്ദാർഹമാണ്. കാരണം ഇവിടെ പലെ കൊടൂര ഭാവനകളും ബ്ലൈന്റായി വിശ്വസിച്ച് യഥാർത്ഥ സമൂഹത്തിലിറങ്ങിച്ചെല്ലുന്ന വായനക്കാരുണ്ട്.

Devil With a Heart • 15-11-2021 07:50

ഇവിടമൊരു മായിക ലോകമല്ലേ നമ്മുടെ ഫാന്റസികൾക്ക് ജീവൻ വെക്കുന്നയിടം..ഇതിനുപുറത്തുള്ള ജീവിതം വളരെ വത്യസ്തമല്ലേ..അത് തിരിച്ചറിഞ്ഞില്ലെങ്കിൽ അതൊരു കൈവിട്ട കളിയായി പോകില്ലെ...കഥ 'വേ' ജീവിതം 'റെ'

കാളിയൻ • 14-11-2021 14:00

ആളുകൾ പറയും പണത്തിന് സന്തോഷം നൽകാനാവില്ലെന്ന് . പണം കൊണ്ട് ബെൻസോ ബംഗ്ലാവോ വാങ്ങാനായാലും സന്തോഷം വാങ്ങാനാവില്ലാന്ന്. പക്ഷെ ബെൻസോടിച്ച് നടക്കുന്നവൻ സങ്കടപ്പെട്ടിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങൾ കണ്ടിട്ടുണ്ടോ....
ഓക്കെ എന്നും പറഞ്ഞ് പണത്തിന് വേണ്ടി എന്തു ദ്രോഹവും ചെയ്യാമെന്നൊന്നും ഞാൻ പറയുന്നില്ലേ കേട്ടോ ........

ഫ്ലോക്കി കട്ടേക്കാട് • 14-11-2021 14:37

സത്യം പരമാർത്ഥം.

പണം കൊണ്ട് എല്ലാം നേടാം എന്നൊരു ധാരണ ഒന്നും ഇല്ല. എന്നാൽ നമ്മുടെ നാട്ടിലെ ബഹുഭൂരിഭാകം വരുന്ന മധ്യവർഗ യുവാക്കളുടെയും 90% ആധി, വേവലാതികൾ പണമില്ലാത്തതുമായി ബന്ധപെട്ടു തന്നെ ആണ്. 22 വയസ്സ് വരെ പഠിക്കുന്ന ശരാശരി വ്യക്തി പെട്ടന്നൊരു ദിവസം കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കുന്ന ഒരു സിസ്റ്റം. അവിടുന്നങ്ങോട്ട് മാസം അവസാനമാകുമ്പോഴേക്കും ആധി കൂടി ഉള്ള സന്തോഷം മുഴുവൻ പോകും. കോൺഫിഡൻസ് പോകും. അതില്ലാതാക്കാൻ പണം തന്നെ വേണം...

കൂടുതൽ പറഞ്ഞു കദയുമായി ബന്ധപെട്ടുള്ള ഡിസ്കഷൻ വഴിമാരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്രമേൽ ശ്രദ്ധ ലഭിക്കേണ്ട ഒരു കഥയായി ഞാൻ ഇതിനെ കാണുന്നു....

കാളിയൻ • 14-11-2021 14:44

? പിന്നെ നരയാവും കഷണ്ടിയാവും, എന്താല്ലെ .....

മിഥുൻ • 14-11-2021 19:29

സത്യം

Einstein • 14-11-2021 13:27

ഗുഡ് സ്റ്റോറി bro. വളരെ കാലത്തിനു ശേഷമാണ് നല്ലൊരു ആഫ്റ്റർ മാര്യേജ് ലവ് സ്റ്റോറി കണ്ടത്. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഇതുപോലെ  മുന്നോട്ടുപോട്ടെ ഒരു രണ്ടു പാർട്ടും കൂടി  കഴിഞ്ഞാൽ എനിക്ക് തോന്നുന്നത് ഈ കഥയാകും പോപ്പുലർ സ്റ്റോറീസിൽ നമ്പർ one . കളി അവസരത്തിനൊത്ത് ആഡ് ചെയ്താൽ മതി ബ്രോ.

ഫ്ലോക്കി കട്ടേക്കാട് • 14-11-2021 11:53

കാളിയൻ...

വായിച്ചു തുടങ്ങി രണ്ടാമത്തെ പേജിൽ തന്നെ മനസ്സിലായി. കഥ എന്നേം കൊണ്ടേ പോകും എന്ന്. മികച്ച അവതരണം എന്ന് പറഞ്ഞാൽ കുറച്ചു പോകും അത്രമേൽ ലളിതവും മനോഹരവുമായിരുന്നു. ജീവിതങ്ങളിലെ പച്ചയായ സത്യങ്ങളിലൂടെ കടന്നുപോകുന്ന തീം. എല്ലാവർക്കും പരിചിതമായ എന്നാൽ പലരും കൈവെച്ചിട്ടില്ലാത്ത ഒരു തീം. മനോഹരം എന്നതിനപ്പും മറ്റൊരു തരത്തിലും പറയാനാകുന്നില്ല.

"പിന്നെ തിരിച്ചറിവിന്റെ കാലമാണ് …. പെണ്ണല്ല , ചങ്കല്ല പണമാണ് വലുതെന്ന തിരിച്ചറിവ് "

അതൊരു വല്ലാത്ത തിരിച്ചറിവാണ് ബ്രോ. പലരും പറഞ്ഞും കെട്ടും തഴമ്പിച്ച ഒന്നാണ് പണമൊന്നുമല്ല വലുതെന്നു. എന്നാൽ സത്യം അതല്ല. പണമില്ലെങ്കിൽ നാട്ടിലും വീട്ടും പുല്ല് വിലയാണ്. ആ തിരിച്ചറിവിൽ നിന്നു തന്നെ ആണ് ആൺകുട്ടികളുടെ ജീവിതം മാറുന്നത്.

ഗീതയും ഗോവിന്ദും.!!! ഒരു മനോഹരമായ പ്രണയം. ഡിപ്രെഷൻ എന്നാ അവസ്ഥ ഒരിക്കലും വിവരിക്കാനാവാത്ത ഒന്നാണ്. മനസ്സിനെ പിടിച്ചു നിർത്തനവാത്ത അവസ്ഥകളിലൂടെ കടന്നു പോയ ഗീതയുടെ മാനസികാവ്യാപരം ഗോവിന്ദിന്റെ സ്നേഹത്തിലൂടെ കാണിച്ചു തരുന്ന ആ എഴുത്തിനു അഭിനന്ദനങ്ങൾ...

ഇത് പോലെ പച്ചയായ ജീവിതം മനോഹര്മായി തന്നെ തുടറന്നെഴുതുക. എല്ലാ വിധ ഭാവുകങ്ങളും....

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.

കാളിയൻ • 14-11-2021 13:53

താങ്കളുടെ വിലപ്പെട്ട സമയം എന്റെ ഈ കൊച്ച് കഥയെ അനുേദിക്കാൻ ഉപയോഗിച്ചതിൽ ഞാൻ സുഹൃത്തിനോട് വളരെ വളരെ കടപ്പെട്ടിരിക്കുന്നു. ഈ വാക്കുകൾ എനിക്ക് വളരെ വലുതാണ്. താങ്കൾ വിചാരിക്കുന്നതിലും വലുത് . വെറുമൊരു കമ്പി കഥ മാത്രമാക്കാമായിരുന്ന കഥ ഞാൻ ഇങ്ങനെ എഴുതിയത് ഒറ്റ കാരണമാണ്. നമ്മൾ സൃഷ്ടിക്കുന്നതിൽ നിന്ന് ലൈംഗിക സുഖം മാത്രമല്ലാതെ വേറെന്തെങ്കിലും കൂടി വായനക്കാർക്ക് ലഭിക്കണം അത് അനുഭവങ്ങളു വാം ജീവിത പാഠങ്ങളാവാം
ഒരിക്കൽ കൂടി നന്ദി....
തുടരും

വിഷ്ണു ⚡ • 14-11-2021 08:54

വളരെ നന്നായിട്ടുണ്ട് ബ്രോ❤️.
തുടക്കം ഒരു ദുഃഖത്തിൽ ആയിരുന്നു എങ്കിലും അവസാനം വന്നപ്പോ ഒരു കളി നടക്കാതെ പോയി നിരാശയിൽ ആണെന്ന് പറയാം..അതും കൂടെ എഴിതാമയിരുന്നൂ.എന്തായാലും നല്ല എഴുത്ത്.ഇഷ്ടമായി❤️❤️

കാളിയൻ • 14-11-2021 11:05

ബാക്കി വരും. അതിലേക്ക് പതുക്കെ എത്തുന്നതാണ് ഒരു ത്രില്ലെന്ന് കരുതുന്നു?

ℝ?????? • 14-11-2021 07:53

നന്നായിട്ടുണ്ട് ബ്രോ.. നല്ല തുടക്കം, നല്ല ശൈലി..

ഒരു സംശയം മാത്രം, ഈ ഞങ്ങൾ എന്ന് യൂസ് ചെയുന്നതിനു പകരം നമ്മൾ എന്ന് പറയുന്നത് എന്താണ്..? ബ്രോയുടെ നാട്ടിൽ അങ്ങനെ ആണോ..? ആണെങ്കിൽ നോ പ്രോബ്ലം, എനിക്ക് അങ്ങനെ വായിക്കുമ്പോൾ എന്തോ ഒരു ഇത് പോലെ, അതുകൊണ്ട് ചോദിച്ചതാ..

സ്നേഹം ❤️

കാളിയൻ • 14-11-2021 11:03

ശ്രമിക്കാം ചില സാഹചര്യങ്ങളിൽ നമ്മൾ ഉപയോഗിച്ചില്ലെങ്കിൽ വരിയുടെ അർത്ഥം മാറി പോകും

Kurupp • 14-11-2021 02:22

Ith kollalo machane oru variety attempt aanu ithu pakuthiku vechu povaruthu pls variety ezhuthunna mikkavarum athu pakuthi ittitu pokum ahtonda so waiting for next part ❤️❤️

❤?❤ ORU PAVAM JINN ❤?❤ • 14-11-2021 00:12

അടിപൊളി ബ്രോ ❤❤❤

Haari • 13-11-2021 23:54

നന്നായിട്ടുണ്ട് bro നല്ല എഴുത്തു ഏതുവരെ വായിച്ചിട്ടില്ലാത്ത ഒരു തീം ഉം
keep going

VISHNU • 13-11-2021 23:30

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

കാളിയൻ • 14-11-2021 11:02

❤️