Chapter Title : ഗീതാഞ്ജലി [ശങ്കു]
ന്ന് വിലിക്കട്ടെ?" "ആ..." "എന്നിട്ട് നിന്നെ നാട്ടുകാർ പിടികൂടി പുറത്താക്കുന്നത് ഞാൻ കാണണം അല്ലെ.?" "ശ്ശോ... ശരിക്കും ഇല്ലേ ഞാൻ... " "നി ഈ ബൾബ് ഇട്" "ശരി... മോളെ.. നീ ആ ലൈറ്റ് ഇട്ടെ" "മോളെ എന്തിനാ വിളിക്കുന്നെ?" "രുക് ആതി ഹു" ലൈറ്റ് ഒൻ ആയി വാതിൽ തുറക്കുന്ന ഒച്ച കേട്ടു... എന്നെ കണ്ടതും അവൾ ലൈറ്റ് ഓഫാക്കി പുറത്തു വന്നു.. എന്നെ ഉമ്മം വച്ചു "എന്തു പറ്റി ഈ രാത്രിയിൽ ഇവിടെ? ആരേലും കണ്ടോ?" "ഇന്ന് നീന്റെ കൂടെ കിടക്കാൻ തോന്നി ഇങ് പോന്നു...ആര് കാണാൻ മൊത്തം ഗാവും ഉറങ്ങി..ആ പിന്നെ രണ്ടു പട്ടികൾ എന്നെ കണ്ടു.." ചിരിച്ചു കൊണ്ട് എന്റെ വയറ്റിന് കുത്തി "മക്കൾ എല്ലാം ഉറങ്ങി.. ഒച്ചയാക്കാതെ വാ.." ഒരു ചെറിയ മുറി... സൈഡിലായി ഒരു വാതിൽ കൂടെ ഉണ്ട്.. "എവിടെയാ കിടക്കുന്നെ?" "ഞാൻ ദേ ഇവിടെയാണ് കിടക്കാറുള്ളത്" ഞാൻ നോക്കിയപ്പോൾ മൂന്നപേർക്ക് കഷ്ടിച്ചു കിടക്കാൻ പറ്റുന്ന കട്ടിൽ അവൾ നടക്കും പിള്ളേരൊക്കെ സൈഡിലുമായി കിടക്കുന്നു... ഞാൻ ദയനീയമായി അവളെ നോക്കി "ഇവിടെ?" "നീ എന്റെ കൂടെ നിലത്തു കിടക്കുമോ?" "എന്റെ റാണി എവിടെയാണോ കിടക്കുന്നെ അവിടെ ഞാനും ..." അത് അവളെ പുളകിതയാക്കി... ഒരു പുഞ്ചിരിയോടെ എന്നെ കെട്ടിപ്പിടിച്ചു നെഞ്ചിൽ ഒരുമ്മവും തന്നു ഒരു പായ എടുത്തു വന്നു വിരിച്ചു...
ഞങ്ങൾ രണ്ടും അവിടെ കിടന്നു.അവൾ എന്റെ നെഞ്ചിൽ തല വച്ചു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.... അവളെ നെഞ്ചിൽ നിന്ന് താഴെ കിടത്തി അവളെ നോക്കി ചരിഞ്ഞു കിടന്നു...
💬 Comments
View all comments