Chapter Title : ഗീതായനം 2 [അന്തർമുകൻ]
ഫ്രണ്ട്സും ഇത് തന്ന പറയുന്നത് ഗീതയുടെ സൗന്ദര്യം ആണ് സൗന്ദര്യം . എനിക്ക് ഇത് കേൾക്കുന്നതേ ഇഷ്ടമില്ല ഇപ്പോൾ നീയും തുടങ്ങി … ഞാൻ അത്ര സൗന്ദര്യ ഉള്ള ആൾ അല്ല..
ഞാൻ : അത് അമ്മ അല്ല പറയേണ്ടത് .. അല്ലെ അച്ഛാ ..
അച്ഛൻ : നിന്റെ അമ്മ ഇങ്ങനെ പറയുമെങ്കിലും അവൾ ഉള്ളില് അത് നല്ല പോലെ അഹങ്കരിക്കുന്നുണ്ട് ..
അമ്മ : ഒന്ന് പോ ചേട്ടാ .. എന്നിട്ട് അച്ഛൻ ഗൾഫിൽ നിന്ന് വന്നിട്ട് അച്ഛനെ കണ്ടിട്ട് നിനക്ക് ഷീണിച്ചോ നല്ലതായോ എന്നൊന്നും തോന്നിയില്ലേ.
ഞാൻ : അച്ഛനും ഞാനും ഒരേ ടൈപ്പാ ഞങ്ങൾ മെലിഞ്ഞു ഇരിക്കുന്നവരാ എത്ര കഴിച്ചാലും വണ്ണം വെക്കില്ല .. എനിക്ക് അച്ഛന്റെയാ കിട്ടിയത് .. അമ്മയുടെ ഗുണം ഒന്നും കിട്ടിയില്ല .. അമ്മേടെ കിട്ടിയെങ്കിൽ ഞാൻ തൂവെള്ള ആയിട്ട് ഇരിക്കുവായിരുന്നു ..
അമ്മ : അച്ഛനെ കളിയാക്കുന്നോ .. അച്ഛന്റെ ഒരു കാര്യം നിനക്ക് കിട്ടി .. അച്ഛന്റെ നല്ല മനസ്സ് നിനക്ക് കിട്ടിയില്ലേ ..
ഞാൻ : അച്ഛനോട് ഉള്ള ഇഷ്ടം കണ്ടില്ലേ അച്ഛാ .. ഇപ്പഴും സ്കൂൾ കുട്ടികളെ പോലെ പ്രേമിച്ചു നടക്കുവാ …
അമ്മ : അതാ സ്നേഹം … നീ പോയി കുളിച്ചിട്ട് വാ.. അച്ഛൻ നിനക്ക് ഒരു ഐ ഫോൺ മേടിച്ചു വെച്ചിട്ടുണ്ട് ..
ഞാൻ : എന്തിയെ അച്ഛാ ..
അമ്മ : നീ ആദ്യം കുളിച്ചിട്ട് വാ .. എന്നിട്ട് തരാം .
അങ്ങനെ ഞാൻ കുളിക്കാൻ പോയി .. അങ്ങനെ പുതിയ ഐ ഫോൺ എനിക്ക് കിട്ടി .. അങ്ങനെ രാത്രി ആയി .. ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞോണ്ടിരിന്നു .. അങ്ങനെ നാളെ ഫാമിലി ആയിട്ട് വാഗമൺ പോവാൻ ഇരുന്നു … കുറേ നാളായി ഞങ്ങൾ ഫാമിലി ആയിട്ട് ഒരു ട്രിപ്പിന് പോയിട്ട് .. അതിന്റെ ഇടയ്ക്ക് എന്റെ ബാംഗ്ളൂർ വിശേഷം ചോദിച്ചു …
അച്ഛൻ : നിന്റെ കൂടെ താമസിക്കുന്ന ചെറുക്കൻ എന്തുവാ പേര്
💬 Comments
View all comments