0%

Chapter Title : ഗീതായനം 3 [അന്തർമുകൻ]

Author : kkstories Read All Parts 1.2K

പറ ..

അങ്ങനെ  ഞാൻ  എനിക്ക്  അറിയാവുന്ന  ചേട്ടനോട്  പറഞ്ഞു .. പിന്നെ  അടുത്ത  ദിവസം  കാത്തിരുന്നു … അമ്മേ  ചേട്ടനെ  വിളിക്കുന്നതും  കാത്തു .. എന്നെ  അമ്മ  ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാൻ  ഫോൺ  എടുത്തില്ല .. കുറെ  തവണ  വിളിച്ചു  എടുത്തില്ല ..

അങ്ങനെ  വൈകിട്ട്  ചേട്ടൻ  ജോബ് കഴിഞ്ഞു വന്നു ..

ചേട്ടൻ : ഡാ  നിന്റെ ബുദ്ധി അപാരം  തന്നെ  നിന്റെ  അമ്മ  എന്നെ  വിളിച്ചു .. നിന്നെ  വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് ..

ഞാൻ : ഞാൻ  പറഞ്ഞില്ലേ …

ചേട്ടൻ : ഞാൻ  വിളിക്കട്ടെ.. വീട്ടിൽ  ഞാൻ  വന്നിട്ട്  വിളിക്കാം എന്നാ പറഞ്ഞേ ..

ഞാൻ : വേണ്ട  ഞാൻ  വർക്ക്  ചെയ്യുന്ന  ഒരു  ഫോട്ടോ  എടുത്ത്  അമ്മയ്ക്ക്  അയക്ക് .. അത്  കഴിഞ്ഞു  ഞാൻ  തന്നെ അമ്മേ  വിളിക്കാം ..

ചേട്ടൻ : നീ  മുത്താടാ ……

അങ്ങനെ  ഞാൻ  വർക്ക്  ചെയ്യുന്ന  ഒരു  ഫോട്ടോ  എടുത്ത് ചേട്ടൻ  അമ്മയ്ക്ക് വാട്ട്സപ്പിൽ  അയച്ചു. അതുകഴിഞ്ഞു  ഞാൻ  അമ്മേ  വിളിച്ചു .. അമ്മേ  ദേഷ്യപ്പെട്ടെങ്കിലും കാര്യം  നടന്നു ..

ഞാൻ : കാര്യം  നടന്നല്ലോ … ഇനിയും  ചേട്ടന്റെ  കയ്യിലാ ..

ചേട്ടൻ : അത്  ഞാൻ  ഏറ്റു.. ഞാൻ ഒന്ന്  ഫ്രഷ്  ആവട്ടെ  അവളോട്  ചാറ്റ് ചെയ്യാൻ തുടങ്ങാം .. അവളോട്  മാത്രമല്ല  നിന്റെ  തന്തയോടും  ഞാൻ  അടുക്കും ..

പിന്നീട്  ചേട്ടൻ  ഉദ്ദേശിച്ച പോലെ  ഒന്നും  നടന്നില്ല.. അമ്മ  നല്ല  രീതിയിൽ  ചാറ്റ്  ഒന്നും  ചെയ്തില്ല

💬 Comments

View all comments