0%

Chapter Title : ഗീതായനം 3 [അന്തർമുകൻ]

Author : kkstories Read All Parts 1.2K

ഞാൻ  എന്നും  വിളിക്കാം .. അമ്മ അച്ഛൻ  പോയിട്ട് എന്റെ കൂടെ  വാ  ബാംഗ്ലൂരിൽ ..

അമ്മ : ഓ അത്  വേണ്ട .. അവിടെ  വന്നാൽ  എവിടെ  താമസിക്കാനാ. മറ്റെ ചെറുക്കൻ  ഉള്ളത്  അല്ലേ  അത്  വേണ്ടാ നീ രണ്ടാഴ്ച്ച കൂടുമ്പോൾ  വന്നാൽ  മതി ..

ഞാൻ : ചേട്ടൻ  ഒരു  പ്രശ്നം ഇല്ല .. ചേട്ടന് എന്നെ  വലിയ  കാര്യമാ .. ചേട്ടൻ  ഉള്ളപ്പോൾ  എനിക്ക് അവിടെ  ഒരു പ്രശ്നം ഇല്ല ..അതുകൊണ്ട്  അമ്മ  വാ.

അമ്മ : എന്നിട്ട് ഈ  ചേട്ടനെ ഞങ്ങളെ  രണ്ടു പേരെയും പരിചയപ്പെടുത്തിയിട്ടില്ലല്ലോ..

ഞാൻ : ഇന്നു  ഞാൻ  പരിചയപ്പെടുത്താം .. ഇന്ന് വൈകിട്ട് ഹീറോയെ കാണാൻ അമ്മ  റെഡി ആയി നിന്നോ ..

അമ്മ : ഹീറോയോ …

ഞാൻ : പിന്നല്ലാതെ ബാംഗ്ലൂരിൽ പുള്ളി  ഒരു  സംഭവം ആണ് .. ഞാൻ  പോയി കുളിക്കട്ടെ ട്രെയിനിന് സമയം ആയി ..

അമ്മ : ചെല്ല് .. കുളിക്ക് എന്നിട്ടു അച്ഛനോട് യാത്ര പറ ..

അങ്ങനെ  ഞാൻ  കുളിക്കാൻ  പോയി.. ഞാൻ  അച്ഛനോട്  യാത്ര  പറഞ്ഞു  വീണ്ടും  ബാംഗ്ലൂരിലേക്ക്  പോയി …

അങ്ങനെ  ഞാൻ ബാംഗ്ലൂരിൽ എത്തി . ഞാൻ  യൂബർ  ബുക്ക് ചെയ്തു എന്റെ വാടക വീട്ടിലേക്ക് പോയി …

അങ്ങനെ ഞാൻ  വീട്  എത്തി … വീട്ടിൽ എത്തിയപ്പോൾ ആണ് ചേട്ടന്റെ  ബൈക്ക് ഞാൻ കണ്ടത് . ചേട്ടൻ ഇന്ന്  ജോലിക്ക്  പോയില്ലേ .. അങ്ങനെ ഞാൻ  യൂബറിന്റെ കാശ് കൊടുത്തു വീട്ടിലേക്ക്

💬 Comments

View all comments