Chapter Title : ഗീതായനം 3 [Ezhthukaran]
അയാൾ വന്ന കാര്യത്തിലേക്കു വന്നു. മൂപ്പൻ നിന്റെ കൂടെ ഒരു രാത്രി ചെലവഴിക്കണം എന്ന് പറയുന്നു ഗീതാ. ഞാൻ എല്ലാ വഴിയും ശ്രമിച്ചു നോക്കി, പക്ഷെ നീ സമ്മതിച്ചാൽ അയാൾ നിങ്ങളെ എല്ലാ സൗകര്യങ്ങളോടും കൂടെ ഇവിടെ താമസിപ്പിക്കും എന്ന് പറയുന്നു. വിസമ്മതിച്ചാൽ എന്താവും എന്ന് എനിക്കറിയില്ല. ഇതും പറഞ്ഞു അയാൾ തന്റെ കയ്യിലുള്ള ആ കല്ല് അവൾക്കു കൊടുത്തു.
ഗീതയുടെ മുഖം കോപം കൊണ്ട് ചുവന്നു. എന്നെ അങ്ങനെ ഒരു പെണ്ണായിട്ടാണോ കരുതിയത് എന്ന് ചോദിച്ചു അവൾ ജാക്കിന്റെ നേരെ പാഞ്ഞടുത്തു. ഈ കല്ല് അയാൾക്ക് തന്നെ കൊണ്ട് കൊടുക്ക് എന്ന് പറഞ്ഞു അവൾ അത് ജാക്കിന്റ മുഖത്തെറിഞ്ഞു.
വിഷണ്ണനായി എന്ത് ചെയ്യണം എന്നറിയാതെ ജാക്ക് ഇറങ്ങി നടന്നു. മൂപ്പന്റെ കുടിലിൽ ചെന്ന് അയാളോട് നടന്നത് പറഞ്ഞു. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് തന്നെ നിരസികച്ചതു മൂപ്പന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ കൂടെയുള്ള ആണിനെ നാളെ രാവിലെ നായാട്ടിനു കൊണ്ട് പോ. വൈകീട്ട് തിരിച്ചു വന്നാൽ മതി എന്ന് ജാക്കിനോട് പറഞ്ഞു അയാൾ തന്റെ കിടക്കയിലേക്ക് നടന്നു.
അന്ന് മുഴുവൻ ഗീത ചിന്തയിൽ മുഴുകി. എന്താണ് താൻ കേട്ടത്. ഇത് വരെ ഒരു ആണും എന്നോടിങ്ങനെ പറഞ്ഞിട്ടില്ല. എത്ര അഹങ്കാരി ആണയാൾ. മൂപ്പനെ പറ്റിയുള്ള കോപം അവളുടെ മനസ്സിൽ പുകഞ്ഞു. വൈകീട്ട് ജയൻ വന്നപ്പോളും അവൾ അധികമൊന്നും മിണ്ടിയില്ല. രാത്രി ഒരു തലവേദനയുടെ അസൗകര്യം പറഞ്ഞു അവൾ ജെയ്നിൽ നിന്ന് ഒഴിഞ്ഞു മാറി. പക്ഷെ അന്ന് രാത്രി അവൾ കണ്ട സ്വപ്നങ്ങൾ എല്ലാം ഒരു ഒറ്റക്കൊമ്പൻ
💬 Comments
View all comments