0%

Chapter Title : ഗീതായനം 3 [Ezhthukaran]

Author : Kambikathakal Read All Parts 181

കാലത്തു പെണ്ണുങ്ങൾ വന്നു നദിയിലേക്കു പോകാൻ വിളിച്ചപ്പോൾ അവൾ പോയില്ല. വഴിയിൽ വച്ച് മൂപ്പനെ കാണേണ്ടിവന്നാലോ എന്നായിരുന്നു അവൾക്കു പേടി. വൈകീട്ട് ജയൻ വന്നതിനു ശേഷം നദിയിലേക്കു പോകാം എന്ന് അവൾ കരുതി. അന്ന് ചൂടുകൂടിയ ദിവസം ആയിരുന്നു. കുടിലിൽ ഇരുന്നു ഗീത വിയർത്തു കുളിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞു അവൾ കുറച്ചു ഉറങ്ങാം എന്ന് കരുതി ആ പുൽപായയിൽ കിടന്നു. മൂപ്പനും ജയനും എല്ലാം അവളുടെ മനസ്സിനെ ഉലച്ചു കൊണ്ടിരുന്നു. ഉറങ്ങിപ്പോയത് അവൾ അറിഞ്ഞില്ല.

പുറത്തു ഒരു ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. ഒരു നാലു മണി ആയിക്കാണും. എന്താണെന്നു ഏറിയാൽ പുറത്തെ വൈക്കോൽ വാതിൽ തുറന്നു അവൾ പുറത്തേക്കു തലയിട്ടു. മൂപ്പനും രണ്ടു പടയാളികളും കുടിലിയ്ക്കു നടന്നു വരുന്നു. ഭയന്ന് വിറച്ചു അവൾ ഉള്ളിലേക്ക് കയറി. പ്രത്യേകിച്ച് ക്ഷണം ഒന്നും ഇല്ലാതെ മൂപ്പൻ കുടിലനകത്തേക്ക് കയറി. രണ്ടു പടയാളികളും വാതിൽക്കൽ നിന്നു.

ഭയന്ന് വിറച്ചിട്ടാണെങ്കിലും അവൾ മുഖത്ത് ധൈര്യം വരുത്തി. മൂപ്പൻ കുടിലിന്റെ ഉള്ളിൽ കയറി അവളുടെ മുന്നിൽ നിന്നു. ഇപ്പോളാണ് അവൾ അയാളെ ശരിക്കും അടുത്ത് കാണുന്നത്. വന്ന ഉടനെ അയാൾ എന്തോ ദേഷ്യത്തോടെ സംസാരിക്കാൻ തുടങ്ങി. അവൾ അയാളുടെ ശരീരം അപ്പോളാണ് ശ്രദ്ധിക്കുന്നത്. പ്രായം മുഖത്ത് ചുളിവുകൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും അയാളുടെ ശരീരം ബലിഷ്ഠമായിരുന്നു. കയ്യിലും വയറിലും തുടയിലും കാലിലും മാംസപേശികൾ തെറിച്ചു നിന്നു. കറുത്ത ശരീരത്തിൽ നിന്ന് മത്തുപിടിപ്പിക്കുന്ന ഒരു ഗന്ധം ഉയർന്നു. ഒരു നിമിഷം അവളുടെ മനസ്സിൽ ജയന്റെ രൂപം വന്നു. കല്യാണം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ അയാൾക്ക്‌ ഒരു വലിയ

💬 Comments

View all comments