Chapter Title : ഗീതായനം [അന്തർമുകൻ]
നിന്നെ കൊണ്ട് പോവാം അപ്പം നിനക്ക് വിശ്വാസം ആവുമെല്ലോ ..
ഞാൻ : ഒക്കെ ..
അങ്ങനെ നാളെ ആവാൻ വെയിറ്റ് ചെയ്തു ഇരുന്നു ..
അങ്ങനെ നാളെ ആയി.. അന്ന് 10 മണി കഴിഞ്ഞപ്പോൾ എന്നെ കൊണ്ട് ചേട്ടൻ കാറിൽ പോയി ..
ഞാൻ :നിങ്ങൾ എങ്ങോട്ടാ പോവുന്നത് ..
ചേട്ടൻ : കാണാൻ പോവുന്ന പൂരം പറഞ്ഞു അറിയിക്കണോ .. പിന്നെ കാറിൽ തന്നെ 2 മണിക്കൂർ ഇരുന്നോണം ..
ഞാൻ : ഒക്കെ …
കാർ കൊണ്ട് പോയി വീടിന്റ അവിടെ നിർത്തി ..ഞൻ ഞെട്ടി പോയി അത് അജേഷ് അങ്കിളിന്റെ വീടാണ് ..
ഞാൻ : ഇവിടെ എന്തിനാ നമ്മൾ വന്നത് ..
ചേട്ടൻ : ഞാൻ ഇന്നലെ പറഞ്ഞ കാര്യം കാണിയ്ക്കാൻ . നീ ഇവിടെയിരിക്ക് ..
അതും പറഞ്ഞു ആരെയോ ഫോൺ വിളിച്ചു . എന്നിട്ട് അജേഷ് അങ്കിളിന്റെ മതിൽ ചാടി പുറകിലത്തെ വാതിൽ നിന്നു ചേട്ടൻ .
കുറച്ചു കഴിഞ്ഞു ആ വാതിൽ തുറന്നു .. ഞാൻ ഞെട്ടിപ്പോയി .. അത് രമ ആന്റി ആയിരുന്നു .. എന്നിട്ട് രമ ആന്റിടെ തോളത്തു കൈ ചേട്ടൻ ആന്റിയെ അകത്തു വിളിച്ചു കൊണ്ട് പോയി ..
എന്നാലും രമ ആന്റി ഇങ്ങനെ ചെയ്തു എന്നായി എന്റെ മനസ്സിൽ .. ഷോക്കിൽ 2 മണിക്കൂർ പോയത് അറിഞ്ഞില്ല .. 2 മണിക്കൂറിന് ശേഷം ചേട്ടൻ വന്നു..
തിരിച്ച വീട്ടിലേക് പോവുന്നു ..
ചേട്ടൻ : എന്താടാ നീ ഷോക്ക് ആയി
💬 Comments
View all comments