Chapter Title : ഗീതായനം [അന്തർമുകൻ]
അത്ഭുതപ്പെട്ട് നോക്കിയത് .. അത് ബാഗ്ലൂർ അല്ലെ മാറ്റം ഉണ്ടാവും . എന്നാലും നിന്റെ അമ്മേടെ സൗന്ദര്യത്തിന്റെ അത്രയും ഇപ്പഴും ഞാൻ എത്തിയിട്ടില്ല .. ഹി.. ഹി ..
ഞാൻ : എന്നാലും സാരി മാത്രം ഉടുത്തോണ്ട് ഇരുന്ന ആളാ ആന്റി .. അമ്മ പറയാറുണ്ട് ..
ആന്റി : ബെസ്റ്റ് .. ഈ ചുരിദാർ ആണ് ഇവിടുത്തെ ഏറ്റവും ട്രെഡിഷണൽ വസ്ത്രം .. ഞാൻ ജീൻസും ടോപ്പും ഒക്കെ ഇട്ടു കാണുമ്പോൾ നീ എന്ത് പറയും.ബാംഗ്ലൂർ നീ കണ്ടു തുടങ്ങുമ്പോൾ മാറിക്കൊള്ളും .. പിന്നേ നിന്റെ അമ്മേ കൊണ്ടുവന്നാൽ ഒരു മാറ്റവും സംഭവിക്കില്ല അവൾ ഈ ബാഗ്ലൂരിൽ സെറ്റ് സാരി ഉടുത്തു മുല്ലപ്പൂ ചൂടി തനി കുടുംബിനി ആയി തന്നെ ജീവിക്കും . ഹി ഹി ..
ഞാൻ : ഹി ഹി ..
ആന്റി : നീ വാ സമയം പോയി വീട്ടിൽ പോവാം .
അങ്ങനെ ഞാനും ആന്റിയും വീട്ടിൽ നിന്ന് ഇറങ്ങി കാറിന് ഞാൻ താമസിക്കുന്ന വീട്ടിൽ പോയി..
ഒറ്റ നില വീടാണ് എന്നാലും ഒരുവിധം വലിയ വീടാണ് …
ആന്റി കോളിങ് ബെൽ അടിച്ചു … വാതിൽ തുറന്നു..
ബ്ലാക്ക് ബനിയനും ഷോർട്സ് ഇട്ട ആൾ ഇറങ്ങി വന്നു … ആള് ഒരു ജിം ബോഡി ആണ് . കറക്റ്റ് നമ്മുടെ ഉണ്ണി മുകുന്ദന്റെ ബോഡി പോലെ ജിം ആയ ബൾക്കി ആയ ബോഡി ആണ് പുളളിക്ക് ..
ആള് തൂ വെള്ള അല്ല എന്നാൽ ഇരുനിറത്തിൽ കൂടുതൽ വെളുപ്പും ഉണ്ട് .. ബോഡിയിൽ ഫുൾ രോമങ്ങൾ ഉണ്ട് ..
ആന്റി : സഞ്ജു ഇവനാണ് ഞാൻ പറഞ്ഞ ആൾ ..
സഞ്ജു : ചേച്ചി അങ്കിൾ വിളിച്ചു പറഞ്ഞായിരുന്നു ..ഹായ് ഞാൻ സഞ്ജു ..
ഞാൻ : ഹായ് ഞാൻ അമൽ ..
സഞ്ജു : ചേച്ചി അങ്കിൾ പറഞ്ഞപ്പോൾ ഇത്ര ചെറിയ പയ്യൻ ആണ് എന്ന് ഓർത്തില്ല ..
ആന്റി : ചെറിയ പയ്യനോ .. പത്തു ഇരുപത്
💬 Comments
View all comments