ഗീതായനം [Ezhthukaran]

📝 Ongoing

👁 76156 views ❤ 140 likes 💬 20 comments

ഗീതായനം
Geethayanam | Author : Ezhthukaran

എൻജിന്റെ മുരൾച്ച കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. ജീപ്പ് ഓടിച്ചിരുന്നത് എന്റെ ഭാര്യയാണ്. പുലർച്ചെയുള്ള വെയിലിൽ അവളുടെ മുഖം വെട്ടിത്തിളങ്ങി. ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ എങ്ങനെ എനിക്ക് കിട്ടി? ഇരുപതാമത്തെ വയസ്സിൽ ഗൾഫിൽ വരുമ്പോൾ ഞാൻ ജീവിതത്തിൽ ഇത്രയും നേടും എന്ന് പ്രതീക്ഷിച്ചിരുന്നോ? മൈക്ക് സ്കോട്ട് എന്ന എന്റെ ഒരു ക്ലയന്റ് പറഞ്ഞത് കേട്ട് ആ സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങുമ്പോൾ അത് ഇത്രയും വലുതാകും എന്ന് പ്രതീക്ഷിച്ചരുന്നേ ഇല്ല. എന്തായാലും ഈ നാൽപ്പത്തിമൂന്നു വയസ്സിൽ ഒരു കമ്പനി ഉടമയായിരിക്കുമ്പോൾ ജീവിതത്തിൽ എല്ലാം നേടി എന്നൊരു തോന്നൽ. ലോൺ എടുത്തു പഠിച്ചിരുന്ന കാലത്തിൽ നിന്ന് കോടികളുടെ കാലത്തേക്കുള്ള മാറ്റം. കൊള്ളാം.

ഒരു പക്ഷെ അതി തന്നെ ആയിരിക്കും എനിക്ക് ഇവളെ കിട്ടിയതിനു കാരണവും. പൈലറ്റ് ട്രെയിനിങ് കഴിഞ്ഞ ഒരു ഡെന്റൽ സർജൻ. ഒരു സമ്പന്നനായ അച്ഛന്റെ മകൾ. എന്നെ വച്ച് നോക്കിയാൽ ഒരു 100 മടങ്ങു സുന്ദരി. ഗോതമ്പിന്റെ നിറമുള്ള ഒരു നായർ പെണ്ണ്. 5 അടി 8 ഇഞ്ചു ഉയരവും 70 കിലോ ഭാരവും നീളൻ കാലുകളും നന്മുലകളും വിരിഞ്ഞ അരക്കെട്ടും ഉള്ള പെണ്ണ്. ബോളിവുഡ് നടി ഹുമ ഖുറേഷിയെ പോലെ ഇരിക്കും എന്ന് പെണ്ണ് കാണലിന്റെ അന്ന് 'അമ്മ പറഞ്ഞതു ശരിയായിരുന്നു. ഞങ്ങൾ തമ്മിൽ പത്തു വയസ്സ് വ്യത്യാസം. ഇപ്പൊ ഈ നാല്പത്തഞ്ചാമത്തെ വയസ്സിൽ അവളുടെ എക്കാലത്തെയും വലിയ ആഗ്രഹമായ ഒരു ആമസോൺ ട്രിപ

📚 Chapters

1 published

Related Stories

💬 Comments

View all comments