← Back to ഗീതയുടെ ട്യൂഷന്‍ ഫീസ്‌ 2 [ArCHaNa]

Comments

ഗീതയുടെ ട്യൂഷന്‍ ഫീസ്‌ 2 [ArCHaNa] · approved reader discussion

Dileep • 04-01-2022 00:48

Pls next part

Sunil • 03-10-2020 12:22

Archana..

Please upload next part

akku • 04-08-2020 19:53

ithu onnu continue cheyyo please

Sunil • 02-02-2020 00:13

പ്ലീസ് അപ്‌ലോഡ് നെക്സ്റ്റ് പാർട്ട്‌...

Sunil • 01-02-2020 02:06

ARCHANA

ഇനിയും കാത്തിരിക്കാൻ വയ്യ .. എല്ലാ ദിവസവും 2 തവണ ചെക്ക് ചെയ്യും.. പ്ലീസ് ഒരു പാട് മോഹിച്ചു..

Casanova • 18-01-2020 23:18

എത്ര നാൾ അയ്യി. അടുത്ത part entha ഇടത്തെ

akku • 19-07-2019 16:15

3 months for Waiting next part
Please upload

shamna • 28-06-2019 03:10

Next particular vendi wait chyyyaanu...

Adhukam leg adippikkalle...

ഷംന • 20-06-2019 22:46

കാത്തിരുന്നു കാത്തിരുന്നു ..

ഷംന • 18-06-2019 02:24

Next part please

akku • 12-05-2019 17:14

Next part please

Anand • 05-05-2019 02:42

Adutha part onn pettn iduo..kure nalayallo

Mridula • 15-04-2019 17:28

Am chithra ennem koodi kadhayil cherkamo archana

വിനയൻ • 15-04-2019 11:09

Hi അർച്ചന, രണ്ടു ഭാഗവും ഇപ്പോഴാണ് വായിച്ചത് അടിപൊളി ആക്കിയിട്ടുണ്ട് അടുത്ത പാർട്ടിനായ്‌ കാത്തിരിക്കുന്നു thank you.

Archana • 15-04-2019 17:01

താങ്ക്സ് വിനയന്‍ ബ്രോ. അടുത്തത് ഇടനെ  ഇടാം

jo • 15-04-2019 07:18

അളയിലുരുന്നത് കൂടിപ്പോയാൽ ഒരു മൂർഖൻ; അത്രയേ കരുതിയുള്ളൂ... പക്ഷേ... ഈ രണ്ട് ആദ്യായങ്ങൾ വായിച്ചു കഴിയുമ്പോഴാണ് അറിയുന്നത്.... ഇരുന്നത് മൂർഖനല്ല രാജവെമ്പാല ആയിരുന്നൂന്ന്...!!!

Archana • 15-04-2019 17:00

താങ്ക്സ് ജോ ബ്രോ. ഇത് അങ്ങനെ വിഷം ഒന്നും ഇല്ലാത്ത വെറും പച്ചില പാമ്പ്‌ ആണ്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

anas Kochi • 14-04-2019 11:01

രണ്ടു പാർട്ടും ഇeപ്പാഴാണ് വായിച്ചത് .സൂപ്പർ .,നല്ല അവതരണം .നമ്മുടെ സ്മിതാജിയുടെ ഒരു ശൈലി ഉണ്ടല്ലോ ... എന്തായാലും അടിപൊളി ,all the best ...

Archana • 15-04-2019 16:59

സ്മിതയുടെയും മന്ദന്‍ രാജയുടെയും ശൈലികള്‍ കാണാം. അവരുടെ രണ്ടുപേരുടെയും കൈകളിലൂടെ കടന്ന പോയതിന്‍ ശേഷമാണ് കഥ സൈറ്റില്‍ എത്തുന്നത്. കഥ എഡിറ്റ്‌ ചെയ്തത് അവര്‍ രണ്ടുപേരും ആണും.

mridula • 14-04-2019 09:09

Am chithra,ennem cherkamo kadhayil

smitha • 13-04-2019 18:10

ഭംഗിയായി. നിഷിദ്ധസംഗമത്തേക്കാളും "സംഘം ചേര്‍ന്ന്" എന്ന ടാഗായിരുന്നില്ലേ ഉചിതം എന്നൊരു സംശയം മാത്രം.

Archana • 13-04-2019 19:12

അടുത്ത പ്രാവശ്യം പോസ്റ്റ്‌ ചെയുമ്പോള്‍ രണ്ടു ടാഗും ചേര്‍ക്കാം [ചേര്‍ത്താല്‍] ഹഹ

ക്യാ മറാ മാൻ • 13-04-2019 15:42

ഹായ് അർച്ചു.......
കഥ ,കഴിഞ്ഞ ഭാഗത്തേക്കാൾ ഒരുപാട് ഒരുപാട് കലക്കി!. എഴുത്തിലും, രതി സംഭാഷണങ്ങൾ അടങ്ങിയ" ഉയിരുരുക്ക് ടിഎംടി" യിലും ഒക്കെ വളരെ വളരെ മുമ്പിൽ. തുടങ്ങി വായന തീരുംവരെ ഏതാണ്ട് മുന്തിയ "കമ്പിതുമ്പത്ത്" തന്നെ നിർത്തി സന്തോഷം! നന്ദി!. ചെറിയ ഒരു "നിരാശ" മൊത്തത്തിൽ... നൽകിയത്, നല്ല ഒരു "രതികേളി"യിലേക്ക് കൊണ്ടുവന്ന് കഥയെ ബന്ധിപ്പിക്കാതെ... അടുത്ത ഭാഗത്തേക്ക് മാറ്റിവെച്ച് അതു കൊണ്ടു വന്ന് നിർത്തിയടുത്ത് മാത്രമാണ്. മറ്റുള്ളവയെല്ലാം നന്നായി ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. ഈ നല്ല എഴുത്തിന് ഒരുപാട് ഭാവുകങ്ങൾ!!... എത്രയും പെട്ടെന്ന് അടുത്ത മാന്ത്രികത, വരികളാൽ വരുന്നത് പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ.....

സ്നേഹത്തോടെ,
ക്യാ മറാ മാൻ,...........

Archana • 13-04-2019 19:10

താങ്ക്യൂ ക്യാമറാ മാന്‍ ബ്രോ . സെക്സ് എഴുതുന്നത് എന്ത് മാത്രം ബുദ്ധിമ്മുട്ട് ഉണ്ടാക്കുന്നതാണ് എന്ന് ഒരു ആക്സിഡെന്‍റെല്‍ റൈറ്റര്‍ ആയ എനിക്ക് എഴുതിതുടങ്ങി കഴിഞ്ഞാണ് മനസ്സിലാവുന്നത്. അമ്മക്കഥകള്‍ ഇഷ്ടപ്പെടാത്തവര്‍ പ്രകോപിപ്പിച്ചത് ഒന്നുകൊണ്ട് മാത്രമാണ് ഞാന്‍ വെറുതെ എഴുതിനോക്കിയത്. അല്ലായിരുന്നെകില്‍ കഥകള്‍ വായിച്ചിട്ടും കമന്റ് ഇട്ടും മാത്രം കഴിഞ്ഞിരുന്നതാണ്. വിമര്‍ശനത്തെ ഹെല്‍ത്തിയായ ആറ്റിറ്റ്യൂഡില്‍ എടുക്കുന്നു. അടുത്ത എഴുത്തില്‍ ബ്രോ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

അപരൻ • 14-04-2019 16:28

ആദ്യ പാർട്ടിന്റെ ഇന്റൻസിറ്റി തുടർന്നു നില നിർത്തുകയെന്ന പല എഴുത്തുകാർക്കും ബുദ്ധിമുട്ടാണ്. അർച്ചന അതിൽ വിജയിച്ചിരിക്കുന്നു.

പറയാൻ വന്ന കാര്യം വേറേയാണ്.

ഈ ശൈലി എന്നെ എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നു ( നെഗറ്റീവ് ആയി എടുക്കരുത് ).
എല്ലാ ആശംസകളും.

ക്യാമറാമാൻ-ന് കൊടുത്ത മറുപടി വായിച്ചു.' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് സോറി കമ്പിയെഴുത്തുകാരനാക്കി' അല്ലേ.
എനിക്കും ഇങ്ങനെയായിരുന്നു സംഭവിച്ചത്.സ്വയം ഷേക്സ്പിയർ, അല്ലൻ പോ ഇവരേക്കാളൊക്കെ വലിയ എഴുത്തുകാരനാണ് താനെന്നു ധരിച്ചു പോയ ഒരാളുടെ കഥയിൽ കമ്പി കുറവാണെന്നു കമന്റു ചെയ്തു പോയി.പിന്നെ തീർന്നില്ലേ. സാഹിത്യകാരനും ആരാധകർക്കും കലി...
നിനക്കു സാധനം പൊങ്ങില്ല പോയി ഡോക്ടറെ കാണിക്കൂ എന്നു മഹാൻ...
ഇതു പോലെ ഒരു കഥയെഴുതിക്കാണിക്കൂ എന്ന വെല്ലുവിളികൾ.

പാവം ഞാൻ പേടിച്ചു...
അങ്ങനെ ഞാനും കമ്പിയെഴുത്തുകാരനായി...
മനഃപൂർവ്വമല്ല...

തോക്കു ചൂണ്ടി പേടിപ്പിച്ചിട്ടാ...?

alby • 16-04-2019 00:07

അപരൻ ബ്രോ,ഇതുപോലെ സുഹൃത്തുക്കളെ പ്രകോപിപ്പിക്കുന്നത് കണ്ടു,സാഹചര്യം മൂലം എഴുതാൻ തുടങ്ങിയ വ്യക്തി ആണ് ഞാനും. ട്രാക്കിൽ വന്നുകൊണ്ടിരിക്കുന്നു. ആൽവേസ് ഹിയർ ടു സപ്പോർട്ട് മൈ ഫ്രണ്ട്‌സ്

Archana • 16-04-2019 22:42

അപരന്‍  ബ്രോ സോറി അന്ന് തന്നെ റിപ്ലൈ ഇട്ടതാണ് . അന്ന് തന്നെ എവൈറ്റ്സ് മോഡറേഷന്‍ എന്നു കാണിച്ചു. എന്നാലും ഒന്നു രണ്ടു ദിവസന്ങ്ങള്‍ കഴിഞ്ഞ് വരും എന്ന് കരുതി . ഇപ്പോള്‍ നോക്കുമോള്‍ ഇല്ല. ഇത് വരും എന്ന് കരുതുന്നു.

ബ്രോ പറഞ്ഞ ശൈലിയുടെ കാര്യം ബഹുമതി ആയാണ് എടുക്കുന്നത്. അമ്ഗീകാരമായും. താങ്കളുടെ എഴുത്തുകള്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു എന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂ.
കൂടുതല്‍ ഇട്ടാല്‍ ചിഅപ്പോള്‍ ലോഡ് ആകാന്‍ സാധ്യത ഇല്ല അതുകൊണ്ട് നന്ദി പൂര്‍വ്വം ഇവിടെ നിര്ത്തുന്നു

ഷിഹാബ് • 13-04-2019 08:18

എഴുത്ത് ഒക്കെ സൂപ്പർ ആണ് പക്ഷെ ആദ്യ കളി അത് നിർമാലിന് കൊടുക്കണം

Archana • 16-04-2019 21:56

ഓക്കേ ബ്രോ നോക്കട്ടെ

Sk • 13-04-2019 07:32

Nirmal ammaye kalikate

Archana • 16-04-2019 21:55

നോക്കട്ടെ ബ്രോ

Faizi • 13-04-2019 03:20

Ee patum marana mass thanne but next vegam edan  nokku achu

Archana • 13-04-2019 19:06

താങ്ക്യൂ ഫൈസി . വേഗം വരും അടുത്ത ഭാഗം

അപ്പു കുട്ടൻ • 13-04-2019 01:52

? അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
Narration and dialogue എജ്ജാദി

Archana • 13-04-2019 19:05

താങ്ക്യൂ ഡിയര്‍ അപ്പുക്കുട്ടന്‍ ബ്രോ. അടുത്ത ഭാഗം ഉടനെ വരുന്നു

anas Kochi • 13-04-2019 23:56

സൂപ്പർ ... ഇപ്പോഴാണ് 2 പാർട്ടും വായിച്ചത് .. സൂപ്പർ ,അടിപൊളി ... നമ്മുടെ സ്മിതാ ജി ടെ ഒരു ടച്ച് ഉണ്ടല്ലോ എഴുത്തിന്. അടുത്ത ഭാഗം ലേറ്റാവില്ല എന്ന് വിചാരിക്കുന്നു .. all The best .....

Vyshak • 12-04-2019 20:48

കഴിഞ്ഞ പാർട്ടിലെ അതേ comment തന്നെയേ പറയാനുള്ളൂ ... എഴുത്തു അടിപൊളിയാണ്...

#നിർമലിനോടൊപ്പം

Archana • 13-04-2019 19:04

താങ്ക്സ് ബ്രോ . ആദ്യമാണ് ഒരു ഹാഷ് ടാഗ് കാണുന്നത് . സ്പെഷ്യല്‍ താങ്സ്

വേതാളം • 12-04-2019 15:44

അർച്ചന വളരെ ഭംഗിയായി എഴുതിയിട്ടുണ്ട്.. ആദ്യ ഭാഗം മാസ് ആയിരുന്നെങ്കിൽ ഇൗ ഭാഗം മരണമാസ് ആണ്.. ടീസിങ് തന്നെ ഇത്ര മനോഹരമായി avatharippichenkil ഇനിയുള്ളത് എങ്ങനെ ആയിരിക്കും എന്ന ആകാംക്ഷയിൽ ആണ് ഞാൻ...???

Archana • 13-04-2019 19:04

താങ്ക്സ് ബ്രോ . അടുത്ത ഭാഗം പ്രതീക്ഷിക്കുന്നത് പോലെ നന്നാക്കാന്‍ ഞാന്‍ ശ്രമിക്കും

alby • 12-04-2019 14:47

അർച്ചന, എന്റെ ചങ്കെ. എന്നാ പറയേണ്ടത്. നല്ല ഫീൽ ചെയ്തു ഓരോ വരിയിലും.അമ്മാതിരി എഴുത്തല്ലയോ. ഓരോ വാക്കുകളിലും വികാരം നിറച്ചു മനസ്സിൽ വേലിയേറ്റം സൃഷ്ടിച്ചു. ഇന്ന് രാത്രി നിര്മലിന്റെയും ഗീതയുടെയും സമാഗമം നടക്കട്ടെ.
പിന്നെ ഒരു റിക്വസ്റ്റ്.സുഷമ വായിച്ചപ്പോൾ രാജയോടും ഇത് പറഞ്ഞിരുന്നു. അതായത്, ചില കഥകൾ വായിക്കുമ്പോൾ അതിലെ കഥാപാത്രം മനസ്സിൽ പതിയും. അതുപോലെ ഒരാളാണ് ഗീത. അവർ നായകൻ അല്ലാത്ത മറ്റുള്ളവരോട് അടുക്കുമ്പോൾ ഒരു നീറ്റൽ അനുഭവപ്പെടും. അതിനാൽ ഫ്രണ്ട്സിനെ അടുപ്പിക്കാതെ കൊതിപ്പിച്ചു നിർത്തി കഥ മുന്നോട്ട് പോകണം എന്നാണ് അഭിപ്രായം. കൺസിഡർ പ്ലീസ്.

Archana • 13-04-2019 19:03

താങ്ക്സ് ബ്രോ . സ്റ്റോറി നേരത്തെ തന്നെ പ്ലാന്‍ ഔട്ട്‌ ചെയ്തതാ ബ്രോ. അധികം മാറ്റം വരുത്തിയാല്‍ എങ്ങനെയാ എഴുതേണ്ടതെന്നു അറിയാതെ വരും.

alby • 13-04-2019 19:09

ഒരു എഴുത്തുകാരിയുടെ അവകാശം കവർന്നതല്ല. ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. ഗോ എ ഹെഡ് മാൻ

Muthu mani • 12-04-2019 14:43

polichu sisss.. archana...  2nd part inaayi waiting aarnnu.. kidukkki...innu njan viral itttu thakarkkum ?????????..

Archana • 13-04-2019 19:02

താങ്ക്സ് സിസ് സോര്‍ ഫോര്‍ കീപ്പിംഗ് യൂ വെയിറ്റ്

Joseph • 12-04-2019 14:08

ഒന്നും പറയാനില്ല പൊളിച്ചു അടുക്കി ഈ ഭാഷ ശൈലി.വരും പാർട്ടുകയായി കാത്തിരിക്കുന്നു അർച്ചന.

Archana • 13-04-2019 19:01

താങ്ക്സ് ജോസഫ് . ഉടനെ ഉണ്ട് അടുത്ത പാര്‍ട്ട്

Mridula • 12-04-2019 13:02

Really great work njan ningade fan aayi vaayichu kothiyayi, ennem kootamo

Archana • 13-04-2019 19:01

താങ്സ് സിസ്

Archana • 12-04-2019 11:03

മന്ദൻ രാജ പറഞ്ഞത് പോലെയൊക്കെ ഞാൻ എഴുതുന്നുണ്ടോ. സാധ്യതയില്ല. കഥ ടോപ്പിൽ എത്തുന്നത് അത് അമ്മക്കഥ ആയത് കൊണ്ടാണ് എന്ന് വിമർശകർ പറയുന്നത് അംഗീകരിക്കുന്നയാളാണ് ഞാൻ. ദക്ഷിണ എന്നൊക്കെ പറഞ്ഞു എന്നെ ബോധം കെടുത്തരുത്. താങ്ക്സ്.

alby • 12-04-2019 08:43

അർച്ചന,ente swantham ചങ്കെ, അങ്ങനെ വിളിക്കാല്ലോ അല്ലെ. ഇപ്പൊ താങ്കളുടെ ആരാധകൻ ആയി ഞാൻ ആറു പേജിൽ എത്തിയപ്പോഴേ.ഇനി മുഴുവൻ വായിച്ചിട്ട് വരാം

Archana • 12-04-2019 11:06

താങ്ക്സ് ആൽബി ബ്രോ. അപ്പ്രീസിയേഷൻ ആണ് എല്ലാവരെയും കൂടുതൽ ഇമ്പ്രൂവ് ചെയ്യിക്കുന്നത്. സാഹചര്യം കൊണ്ട് എഴുത്ത് തുടങ്ങിയ ആളാണ് ഞാൻ. ഹൌ ആരാധകൻ എനിക്ക് വയ്യ.

alby • 13-04-2019 06:24

തീർച്ചയായും, ഞാൻ താങ്കളുടെ ആരാധകൻ ആണ്.ഞാനും ഒരു പ്രത്യേക സാഹചര്യം മൂലം എഴുതി. അതിന് മോട്ടിവേഷൻ തന്നത് നമ്മുടെ സുന്ദരിയും

rashid • 12-04-2019 08:37

അടിപൊളി, കമ്പിയടിപ്പിച്ച് കൊന്നു. ഷാഫിയും ഗൗതമും, സണ്ണിയും ആ ഡെലിവറി ബോയിയും എല്ലാരും കൂടി ഗീതയെ പൊളിച്ചടുക്കട്ടെ. കളി ഫാസ്റ്റ് ആക്കാതെ ഇതുപോലെ കമ്പി ഡയലോഗ് എല്ലാം ചേർത്ത് പതുക്കെ മതി

Archana • 12-04-2019 10:46

താങ്ക്സ് ബ്രോ.അങ്ങനെ ആകട്ടെ

Akrooz • 12-04-2019 08:30

Oh inathe kani polichu.muzuvanayitilata.ini ee katha vayichit aarelum kuthithirip indakan vanal. Katta suport archnak

alby • 12-04-2019 08:34

വന്നാൽ അവനോട് ഓ എം കെ വി എന്ന് പറയേണ്ടി വരും

Archana • 12-04-2019 10:41

അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ

Archana • 12-04-2019 10:45

താങ്ക്സ് ബ്രോ

Archana • 12-04-2019 11:06

To Akoose

alby • 12-04-2019 08:16

ലൈക്‌ അടിച്ചു, ഹാജരും വച്ചു. ബാക്കി വായിച്ചിട്ട്. മൈ ഡിയർ സുന്ദരി.

Archana • 12-04-2019 10:41

ങേ... സുന്ദരി ഞാൻ !!താങ്ക്സ് ആൽബി ബ്രോ