0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 10 [Smitha]

Author : സ്മിത Read All Parts 11.9K
മുകളിലൂടെ അമർത്തി. ഗീതികയുടെ കണ്ണുകളപ്പോൾ അവിടെ തറഞ്ഞു. അവളുടെ കണ്ണുകളിൽ കാമം മയങ്ങിക്കിടന്നു. "ആ ഭാഗത്ത് ഇരുട്ടാണേലും പൂറിന്റെ തടിപ്പൊക്കെ പാന്റീസിന്റെ പുറത്ത് കൂടി എന്തായാലും കാണാതിരിക്കില്ലല്ലോ!" അത് പറയുമ്പോഴും ഗീതികയുടെ കണ്ണുകൾ അരക്കെട്ടിൽ ചലിച്ചുകൊണ്ടിരിക്കുന്ന എന്റെ കൈയിൽ നിന്ന് മാറിയില്ല. "എപ്പഴൊക്കെ ഞാൻ അവനെ നോക്കിയാലും അന്നേരം അവൻ നോട്ടം മാറ്റും! അവന്റെ മുഖം ഒക്കെ അപ്പോൾ ശരിക്ക് ചുവന്ന് ഇരുന്നിരുന്നു" അവൾ തുടർന്നു. “അവന്റെ മുഖം മാത്രമല്ലല്ലോ! നിന്റെ കുണ്ടിയും ചുവന്നല്ലേ ഇരുന്നേ!" ഞാൻ ചിരിച്ചു. "ഹഹഹ..." ഗീതിക ചിരിച്ചു. "ആവശ്യത്തിനൊക്കെ അവന് കാണിച്ചുകൊടുത്തു എന്നായപ്പോൾ ഞാൻ രണ്ടു ബാഗുകളെടുത്ത് അവന്റെ കയ്യിൽ കൊടുത്തു...എന്നിട്ട് ഞാൻ അവനേം നോക്കിക്കൊണ്ട് താഴേക്ക് ഇറങ്ങാൻ തുടങ്ങി..തൊടേം പാന്റിയിൽ പൊതിഞ്ഞ പൂറിന്റെ തടിപ്പും ഇനി കാണാൻ പറ്റുകേലല്ലോ എന്നൊരു വിഷമം ശരിക്കും അവന്റെ മുഖത്ത് ഒണ്ടാരുന്നു! ഏണിയിൽ കയറി നിന്ന് ഒരു ഷോ കൊടുക്കാം എന്നേ ഒണ്ടാരുന്നുള്ളൂ എന്റെ ഒറിജിനൽ പ്ലാനിൽ ...എന്നാൽ ഞാൻ താഴേക്ക് ഇറങ്ങി വരുമ്പം അവന്റെ ദേഹത്ത് നിന്ന് അടിക്കുന്ന പൗരുഷത്തിന്റെ ഗന്ധം എനിക്കനുഭവപ്പെട്ടു..." "ഓ! എന്തൊരു ഭാഷ! ചുമ്മാ മണം എന്ന് പറഞ്ഞാൽപ്പോരെ? ഗന്ധം! കൊള്ളാം! നല്ല വേഡ്!"
"ഒന്ന് പോ രാജേഷേട്ടാ!" അവൾചിരിച്ചു. "ഏണിയിൽ മുറുക്കെ പിടിച്ചിരിക്കുന്ന നല്ല കരുത്തുറ്റ കൈകളിലേക്ക് ഞാൻ നോക്കി...പെട്ടെന്നാണ് എനിക്ക് മറ്റൊരു സൂത്രം തോന്നിയത്! ഫ്ലോറിൽ നിന്ന് മൂന്നാമത്തെ പടിയിലെത്തിയപ്പോൾ ഞാൻ വീഴുന്നതായി ആക്റ്റ് ചെയ്തു ...നിലത്തേക്ക് വീണു..പക്ഷെ വീഴുന്നതിന് മുമ്പ്, ഞാൻ പ്രതീക്ഷിച്ചപോലെ അവനെന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..." "ഇത് പോലെയൊരു തട്ടിപ്പ് കാരി!"

💬 Comments

View all comments