Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 11 [Smitha]
ചെയ്യാനോ ബ്ലാക്മെയില്‍ ചെയ്യാനോ അല്ല, അവന്റെ സ്വകാര്യ സമയങ്ങളില്‍ എന്റെ സൌന്ദര്യം കണ്ടാസ്വദിച്ച് രസിക്കാനായിരുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ എങ്ങനെ അവനോട് ദേഷ്യം തുടര്‍ന്നുകൊണ്ടിരിക്കും?
അല്‍പ്പം കഴിഞ്ഞ് അവനെ സ്വകാര്യമായി വിളിച്ച് നല്ല രണ്ടെണ്ണം പറയണമെന്ന്‍ ഞാന്‍ തീരുമാനിച്ചത് അക്കാരണത്താല്‍ ഞാന്‍ വേണ്ടന്ന്‍ വെച്ചു.
എന്റെ ശരീരത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടിയല്ലേ അവനാ സാഹസം ചെയ്തത്?
എന്നെ മറ്റുള്ളവര്‍ ആസ്വദിക്കുമ്പോള്‍ ഞാനതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?
കഴിഞ്ഞ ദിവസം ഞാന്‍ കണ്ണാടിയുടെ മുമ്പില്‍ മുടിചീകി നില്‍ക്കുമ്പോള്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്ന ജയകൃഷ്ണന്‍ കുറെ നേരം നോക്കി നിന്നു എന്നെ.
“എന്താ മോനെ?”
ഞാനാനോട് ചോദിച്ചു.
“എന്ത് രസമാ മമ്മിയെ കാണാന്‍?”
എനിക്കപ്പോള്‍ തോന്നിയ ഒരു വികാരം!
അപ്പോള്‍ തന്നെ ഞാനവനെ വാരിയെടുത്ത് കവിളില്‍ കുറെ ഉമ്മ കൊടുത്തു.
എട്ടും പൊട്ടും തിരിച്ചറിയാത്ത നമ്മുടെ പൊന്നുമോന്‍ പോലും മതിമറന്ന് നോക്കിനിക്കണമെങ്കില്‍ എന്റെ സൌന്ദര്യം എത്ര വലുതായിരിക്കാം, അതിന്റെ ആകര്‍ഷണീയത എത്ര അളവറ്റതാകാം എന്നൊക്കെ ബാലിശമായിട്ടാണെങ്കില്‍ക്കൂടി ഞാന്‍ ചിന്തിച്ചുപോയി.
അപ്പോഴെനിക്ക് വല്ലാത്ത കുറ്റബോധവുമുണ്ടായി.
കണ്ണുകള്‍ നിറഞ്ഞു.
കാരണം അടുത്ത മുറിയില്‍ അവന്‍ കിടന്നുറങ്ങുമ്പോഴാണല്ലോ ഞാന്‍ അവന്റെ അച്ഛനെ വഞ്ചിച്ച് ചാക്കോചേട്ടന്റെ കൂടെ പാപം ചെയ്തത്!
അത് പക്ഷെ അവന്റെ അച്ഛന്റെ സമ്മതത്തോടെയുള്ള ഒരു പാപമാണെങ്കിലും!
അയാളോടൊപ്പം പാപം ചെയ്യാന്‍ അവനുറങ്ങുന്ന മുറിയുടെ കതക് ചേര്‍ത്തടയ്ക്കുമ്പോള്‍ എനിക്ക് തരിമ്പും പാപബോധം അപ്പോള്‍ തോന്നിയിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത വിഷമം തോന്നി രാജേഷേട്ടാ.
അപ്പോള്‍ ചാക്കോച്ചേട്ടന്‍ എന്റെ ശരീരത്തിന് നല്കാന്‍ പോകുന്ന സുഖത്തെപ്പറ്റിയല്ലാതെ മറ്റൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ലല്ലോ!
എനിക്ക് ഇളം ചുവന്ന പ്രകാശം മുറിയ്ക്കുള്ളില്‍ വേണമെന്നുള്ളത്
💬 Comments
View all comments