0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 13 [Smitha]

Author : സ്മിത Read All Parts 9.7K

ഞാന്‍ അവളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസ്സില്‍ക്കാതെ അവള്‍ ലാസ്യഭാവത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.
മുമ്പ് ധരിച്ച ചുരിദാര്‍ ഇപ്പോഴും മാറ്റിയിട്ടില്ല.
വെബ്ക്യാമിന്‍റെയും മോണിട്ടറിന്‍റെയും മുമ്പിലൂടെ അവള്‍ നടന്നു.
സോങ്ങ് ജ്യൂ പറഞ്ഞതനുസരിച്ച് സ്ക്രീന്‍ സേവറും ഓണ്‍ ആണ് ഇപ്പോള്‍.

ഗീതിക പിന്നെയും അല്‍പ്പ സമയം കൂടി ബെഡ് റൂമില്‍ നിന്നു.
അവള്‍ കുനിഞ്ഞ് കിടക്കവിരികളും തുണികളും അതുപോലെ കുറച്ച് സാധനങ്ങളും എടുത്ത് മടക്കാന്‍ തുടങ്ങി.
പുഞ്ചിരിയോടെ അവള്‍ ഇപ്പോള്‍ ഒരു മൂളിപ്പാട്ട് പാടാന്‍ തുടങ്ങി.
അല്‍പ്പ സമയത്തിന് ശേഷം അവളുടെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അവള്‍ അതിലേക്ക് നോക്കി പുഞ്ചിരിച്ചു.
എന്നിട്ട് അവള്‍ ഫോണെടുത്തു.

“ഹലോ, ചേട്ടാ,”

ഫോണ്‍ കാതോടു ചേര്‍ത്ത് അവള്‍ പുഞ്ചിരിയോടെ വിളിച്ചു.

അവളെ വിളിച്ചയാള്‍ രസകരമായതെന്തോ ആണ് പറഞ്ഞത്.
കാരണം അവള്‍ ഇപ്പോള്‍ കുലുങ്ങി ചിരിക്കുകയാണ്.
അവള്‍ പുഞ്ചിരിക്കുമ്പോഴും തലമുടി കൊതിയോതുക്കുമ്പോഴും എത്ര ചെറുപ്പമായാണ് ഇപ്പോള്‍ കാണപ്പെടുന്നത്!
കൌമാരക്കാരിയുടെ ഒരിളക്കം അവളുടെ ചലനങ്ങളില്‍!
ഫോണില്‍ സംസാരിക്കുമ്പോള്‍ അവള്‍ മുമ്പിലെ വലിയ കണ്ണാടിയില്‍ നോക്കി തന്‍റെ അതീവ ചാരുതയാര്‍ന്ന രൂപം ചഞ്ഞും ചരിഞ്ഞും നിന്ന് സ്വയം നോക്കിയാസ്വദിച്ചു.
പ്രത്യേകിച്ചും മുലകളുടെയും നിതംബത്തിന്‍റെയും ഭംഗിയിലെക്ക് നോക്കി സംതൃപ്തിപ്പെടുന്നത് കണ്ടപ്പോള്‍ ഭര്‍ത്താവായിരുന്നിട്ട് കൂടി എന്‍റെ ഞരമ്പുകള്‍ വരിഞ്ഞു മുറുകി.

ഗീതിക പറയുന്നത് മാത്രമേ എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുള്ളൂ.
അവള്‍ പറയുന്നതിനുള്ള മറ്റേയാളുടെ പ്രതികരണം എനിക്ക് ഊഹിക്കാന്‍ മാത്രമേ കഴിയൂ എന്നുള്ളത് എല്ലാവര്‍ക്കും അറിയാമല്ലോ.
“ആ ചേട്ടാ, പന്ത്രണ്ടര കുഴപ്പമില്ല...ആങ്ങ്‌ ..അതേന്നെ..കതകേല്‍ മുട്ടേണ്ട കാര്യമില്ല. ബെല്ലും അടിക്കണ്ട. വരുന്നേനു മുമ്പ് ഒരു മിസ്ഡ് കോള്‍ ചെയ്താ മതി. ഞാന്‍ ഡോര്‍

💬 Comments

View all comments