Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 17 [Smitha]
ഗീതികയുടെ മുഖം മാറി.
എന്നിട്ട് കട്ടിലില്‍ നിന്നും എഴുന്നേറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി.
“എന്‍റെ പൊന്നെ...”
അയാള്‍ വീണ്ടും ചിരിച്ചു.
“എടീ നീ തൊടങ്ങി വെച്ചത് ഒന്ന് കമ്പ്ലീറ്റ് ചെയ്യേടീ,”
“നോ!”
ഗീതിക ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
അവളുടെ ശബ്ദം അത്രയേറെ ഉറച്ചതായതിനാല്‍ ചാക്കോയ്ക്ക് പിന്നെ ഒന്നും മിണ്ടാന്‍ പറ്റിയില്ല.
നിമിഷങ്ങല്‍ക്കുളില്‍ ഗീതിക ബ്രായും പാന്റിയും ധരിച്ചു.
എന്നിട്ട് ഒരു ലൂസ് ഷോട്ട്സും ടീ ഷര്‍ട്ടുമിട്ടു.
ചാക്കോ അതൊക്കെ താല്‍പ്പര്യത്തോടെ നോക്കി നിന്നു.
അവള്‍ അടുത്തതായി എന്താണ് പറയാന്‍ പോകുന്നതെന്ന് അയാള്‍ ആലോചിക്കുന്നത് പോലെ തോന്നി.
“എടീ നമുക്ക് ആ പാവത്തിനേം കൂടെ കാപ്പി കഴിക്കാന്‍ വിളിക്കാടി”
എന്‍റെ ഗൌണ്‍ വീണ്ടും അണിഞ്ഞ് ചാക്കോ പറഞ്ഞു.
ഗീതിക തിരിഞ്ഞു നിന്ന് ഇടുപ്പില്‍ കൈകള്‍ കുത്തി നിന്നുകൊണ്ട് അയാളെ ദേഷ്യത്തോടെ നോക്കി.
“ശരി”
അവള്‍ ഗൌരവത്തില്‍ പറഞ്ഞു.
“പക്ഷെ അവന്‍റെ മുമ്പി വെച്ച് കിന്നാരോം പിടുത്തോം ഒന്നും പാടില്ല. ചാക്കോചേട്ടന്‍റെ വീട്ടില്‍ വെച്ച് ഉണ്ടായ പോലെ. അവടെ ചാക്കോ ച്വേട്ടന്റെ റൂള്‍സ്. എന്‍റെ വീട്ടില്‍ എന്‍റെ റൂള്‍സ്. സമ്മതിച്ചോ?”
ചാക്കോ സമ്മത ഭാവത്തില്‍ തലകുലുക്കി.
എന്നിട്ട് മുറി വിട്ടുപോയി.
ഗീതികയും അയാളോടൊപ്പം പോയി.
അര മണിക്കൂര്‍ ആരുമില്ലാത്ത കിടപ്പ് മുറിയിലേക്ക് ഞാന്‍ നോക്കി നിന്നു.
അകത്തെ മുറിയില്‍ നിന്നും മൂന്ന് പേരുടെയും ചിരിയും സംസാരവും എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു.
മിക്കവാറും അത് ഡൈനിങ്ങ് റൂമില്‍ നിന്നുമായിരിക്കണം.
എന്നാലും പറയുന്നതൊന്നും വ്യക്തമായി കേള്‍ക്കാന്‍ പറ്റിയില്ല.
ഗീതിക ചാക്കോയോട് ദേഷ്യപ്പെട്ടത് എന്തുകൊണ്ടോ എനിക്ക് ഇഷ്ടമായില്ല.
കുഞ്ഞുമോന്‍ ഇടയ്ക്ക് കയറി വന്നതിന് ഇത്രയും
💬 Comments
View all comments