Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 17 [Smitha]
കുഞ്ഞുമോനെ! ഒരുമാതിരി കൊച്ചു പിള്ളേരെപ്പോലെ!!”
“ശരി!”
കുഞ്ഞുമോന്‍ പറഞ്ഞു.
അവന്‍ പിന്നെയും അവളെ ആലിംഗനം ചെയ്യാന്‍ തുടങ്ങി.
ഇത്തവണ ഗീതിക തടഞ്ഞില്ല.
“ഞാന്‍ അടുത്ത പ്രാവശ്യം വരുമ്പോ ഷേവ് ചെയ്യണേ!”
“അടുത്ത പ്രാവശ്യമോ! നീ ആദ്യം നിന്‍റെ ഈ പേടി ഒന്ന് മാറ്റ്! എങ്ങനെ വരും നീ?”
“ഞാന്‍ ആലോചിച്ച് അത് എങ്ങനെ എങ്കിലും മാനേജ് ചെയ്തോളാം,”
അവന്‍ പറഞ്ഞു.
പിന്നെ അവന്‍ അവളുടെ ദേഹത്ത് നിന്നും പിടി വിട്ട് കതകിന്റെ ഭാഗത്തേക്ക് നോക്കി.
“അയാള് വരുന്നു...”
എന്നിട്ട് അവന്‍ മുറി വിട്ടുപോയി.
]തുടരും[
💬 Comments
View all comments