0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 18 [Smitha]

Author : സ്മിത Read All Parts 5.8K

ഗീതികയുടെ മുഖത്ത് ഭയത്തിന്‍റെ മിന്നലാട്ടം ഞാന്‍ വ്യക്തമായും കണ്ടു.

“ഓര്‍മ്മയുണ്ടോ...?”

അയാള്‍ ചോദിച്ചു.

“ഇന്നാള് അവന്‍റെ കൂടെ ഞാനില്ലാത്തപ്പം നീ എന്നാ ചെയ്യുവാരുന്നു? അന്ന് എന്‍റെ കയ്യീന്ന് കിട്ടിയത് മറന്നുപോയോ?”

ഗീതിക ജാള്യതയോടെ അയാളെ നോക്കി.

“നിന്‍റെയീ സ്വര്‍ണ്ണ നെറം ഒള്ള ബോഡി തല്ലിച്ചതയ്ക്കാന്‍ ഒള്ളതല്ല. ഊക്കി സുഖിക്കാനുള്ളതാ! ഇന്നാളത്തേപ്പോലെ എന്‍റെ കൈക്ക് പണിയുണ്ടാക്കരുത്!”

ഞാനത് കേട്ട് സ്തംഭിച്ചിരുന്നു!
കാര്യങ്ങള്‍ കൈവിട്ടുപോവുകയാണോ?
ഇയാള്‍ ഇത്രയ്ക്കും പോസെസ്സീവ് ആണോ?
ഗീതികയെ ഇതുവരെ ഞാന്‍ പിച്ചിപ്പോലും നോവിച്ചിട്ടില്ല.
എന്നിട്ടാണ് ഇയാള്‍ പറയുന്നത് തല്ലിച്ചതച്ചെന്ന്!
ഈശ്വരാ!

“കണ്ടോ പിന്നേം!”

ഗീതിക ശബ്ദമുയര്‍ത്തി.

“ഞാന്‍ പറഞ്ഞല്ലോ ഞാന്‍ തമാശ പറഞ്ഞതാണ്‌ എന്ന്!”

“ശരി!”

അയാള്‍ ചിരിച്ചു.
സ്നേഹത്തോടെ അയാള്‍ അവളുടെ കവിളില്‍ തലോടി.

“എന്നാ ഞാന്‍ പോകുവാ! കുഞ്ഞുമോനെ ഏപ്പിച്ചിട്ട് എടയ്ക്ക് വരാന്‍ പറ്റൂങ്കി ഞാന്‍ വരാം. പക്ഷെ അവന്‍ നൈറ്റ് ഫുള്‍ ഡ്യൂട്ടി അല്ലാരുന്നോ! അപ്പം മൊത്തം ഒറക്കം ആരിക്കും! എന്നാലും ഞാന്‍ നോക്കാം. എപ്പഴാ നിന്‍റെ മോന്‍ വരുന്നേ?”

“ഉച്ച കഴിഞ്ഞ്. സ്കൂള്‍ ബസ്സ്‌ വരുമ്പം!”

“ഓക്കേ! കുഞ്ഞുമോന്‍ അതിന് മുമ്പേ ഏക്കും!”

അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് പോയി.
വെബ് ക്യാമില്‍ നിന്നും അകന്ന് ഗീതിക കസേരയില്‍ ഇരിക്കുന്നു. തോളുകളുടെ ചലനങ്ങളില്‍ നിന്നും അവള്‍ കിതയ്ക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി.

“ശ്യെ! എന്തൊക്കെ കൊഴപ്പത്തില്‍ ആണ് ഞാന്‍ പെട്ടിരിക്കുന്നത്!”

അവള്‍ ഉത്‌ക്കണ്‍ഠ നിറഞ്ഞ സ്വരത്തില്‍ സ്വയം പറഞ്ഞു.
പിന്നെ അവള്‍ കമ്പ്യൂട്ടറിന്റെ നേരെ തിരിഞ്ഞ് വീണ്ടും ടൈപ്പ് ചെയ്യാന്‍ തുടങ്ങി.
അതെനിക്കുള്ള മെയില്‍ ആയിരിക്കാം.
ഞാന്‍ അനുമാനിച്ചു.
ഞാന്‍

💬 Comments

View all comments