0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 19 [Smitha]

Author : സ്മിത Read All Parts 8.8K

എന്‍റെ സ്ഥാനം ആര്‍ക്കും മുകളില്‍ ആകരുതെന്ന് അവള്‍ ആഗ്രഹിക്കുന്നു.
അപ്പോള്‍ അവളുടെ മനസ്സ് ഇപ്പോഴും എന്‍റെ സ്വന്തം ആണ് എന്നല്ലേ?

“എന്‍റെ പോലെയോ? ഒന്ന് പോടീ!”

“അതേന്നെ!”

“പിന്നെയോ?”

‘പിന്നെയെന്താ? എനിക്കറിയില്ല. അതൊക്കെ പറയുമ്പം എനിക്ക് എന്തോ പോലെയാകുവാ!”

“എനിക്കറിയാം!”

ഞാന്‍ പറഞ്ഞു.

“എന്നാലും എന്തേലും ഒക്കെ പറയാന്‍ ഉണ്ടാവില്ലേ?”

“ചക്കൊച്ചേട്ടന്‍ ...നല്ല...നല്ല കരുത്തന്‍ ... എന്നുവെച്ചാല്‍ അത്രേം ഏജ് ഒണ്ടായിട്ടും ...”
അവളുടെ കവകള്‍ വീണ്ടും അകന്നു.
കൈയ്യുടെ വേഗം വീണ്ടും കൂടി.
വിരലുകള്‍ മദജലത്തില്‍ പുരണ്ട് പിന്നെയും ശബ്ദമിണ്ടാക്കി.

“ശരിയാ ..എന്നാലും എങ്ങനെയാ അയാള് കരുത്ത് കാട്ടിയെ?”

“അതിപ്പം ഏട്ടാ...”

വിരലുകള്‍ ഊരിയും ഉയര്‍ത്തിയും കുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

“അകത്തേക്ക് അത് വെച്ച് ചെയ്യുമ്പം ഒള്ള ആ സ് ..സ്പീഡ് ...പിന്നെ കൊറേ നേരം അകത്ത് വെച്ചോണ്ട് ഇരിക്കാന്‍ ഉള്ള കഴിവ്...”

അത് പറഞ്ഞ് അവള്‍ പെട്ടന്നു കമിഴ്ന്നു കിടന്നു.
എന്നിട്ട് കാല്‍ മുട്ടില്‍ ഇരുന്നു.
ഒരു കൈകൊണ്ട് ഫോണ്‍ പിടിച്ച് മറ്റേക്കൈ അകത്തുകൂടിയിട്ട് പൂറില്‍ കുത്തി.

“അയാള് എന്തെരെ നേരം നിന്നു, അകത്ത്?”

“ഒരു ..ഒരു പതിനഞ്ച് മിനിറ്റ് ...ആ അത്രേം നേരം...”

“ഹ്മം...”

എത്രയോ മണിക്കൂറുകളാണ് അവള്‍ അയാളുടെ കാട്ടുകരുത്തിന് കീഴില്‍ സുഖം കൊണ്ട് അലമുറയിട്ട്‌ മലര്‍ന്ന് കിടന്നത്!
എന്നിട്ട് പറയുന്നു പതിനഞ്ച് മിനിറ്റ് എന്ന്!

“എന്നിട്ട്? ഇനി വേറെന്താ?’

“അത്രേയുള്ളൂ ഏട്ടാ!”

അവള്‍ പറഞ്ഞു.

“ഞാന്‍ പറഞില്ലേ, രാജെഷേട്ടനോട് അതൊക്കെ പറയുമ്പോള്‍ എനിക്ക് എന്തോ പോലെ ...ഒരിത്...”

“എത്ര പ്രാവശ്യം ചെയ്തു നിങ്ങള്‍?”

“ഒറ്റ പ്രാശം...”

അവള്‍ പെട്ടെന്ന് പറഞ്ഞു.

💬 Comments

View all comments