Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 19 [Smitha]
അവന്‍റെ കയ്യില്‍ ഒരു താക്കോല്‍ക്കൂട്ടമുണ്ടായിരുന്നു.
അപ്പോള്‍ അവന്‍ സ്പെയര്‍ കീ കൊണ്ടാണ് കതക് തുറന്നത്.
അവന്‍ കിടക്കയുടെ അരികില്‍ നിന്നു ഉറങ്ങിക്കൊണ്ടിരിക്കുന്ന ഗീതികയെ നോക്കി നിന്നു.
പിന്നെ അവന്‍ കിടക്കയുടെ അരികില്‍ മുട്ടു കുത്തിയിരുന്ന് പതിയെ അവളുടെ കയ്യില്‍ പിടിച്ചു കുലുക്കി.
“മാഡം, എഴുന്നേറ്റ് വന്നെ!”
അവന്‍ പതിയെ പറഞ്ഞു. എന്നിട്ട് പിന്നെയും കൈയ്യില്‍ പിടിച്ച് കുലുക്കി.
“ഹ്മം ..ഹ്മ്ഹം...”
ഗീതിക ഉറക്കച്ചടവോടെ പറഞ്ഞു.
“മാഡം..ഇത് ഞാനാ മാഡം ..കുഞ്ഞുമോന്‍...”
അവന്‍ പിന്നെയും അവളെ കുലുക്കി വിളിച്ചു.
“കുഞ്ഞുമോനോ!!”
അവള്‍ പെട്ടെന്ന് എഴുന്നേറ്റു.
“നീയെന്നാ ഇവിടെ ചെയ്യുന്നേ?”
“ഞാന്‍ ഷെഡ്ഢിന്ന് ആരും കാണാതെ വന്നതാ...”
അവന്‍ അടക്കിയ സ്വരത്തില്‍ പറഞ്ഞു.
“ചാക്കോചേട്ടന്‍ വിചാരിക്കുന്നെ ഞാന്‍ ഷെഡ്ഢില്‍ കെടന്ന് ഒറങ്ങുവാന്നാ! ചാക്കോച്ചേട്ടന്‍ മെയിന്‍ ഗേറ്റിന്റെ അവിടെയാ കാറ് കഴുകുവാ!”
അത് പറഞ്ഞ് അവന്‍ അവളുടെ സമീപം കിടക്കയില്‍ ഇരുന്നു.
“എന്‍റെ കുഞ്ഞുമോനെ! നീയെന്തിനാ ഇപ്പം ഇങ്ങോട്ട് വന്നെ? അത് കൊഴപ്പം ആന്ന് നെനക്ക് അറീത്തില്ലേ?”
“അറിയാം!”
അവന്‍ പറഞ്ഞു.
എന്നിട്ട് അവന്‍ അവളുടെ തോളില്‍ പിടിച്ചു.
“പക്ഷെ ..പക്ഷെ ..മാഡം ഇവിടെ ഒറ്റയ്ക്ക് ..അതോര്‍ത്തപ്പം പിടി വിട്ടുപോയി...”
“കുഞ്ഞുമോനെ ഞാന്‍ സീരിയസ് ആയാ പറയുന്നേ!”
അവള്‍ വാതില്‍ക്കലേക്ക് ഭീതിയോടെ നോക്കി.
“എടാ ചാക്കോചേട്ടന്‍ എങ്ങാനും വന്നാ...അറിയാല്ലോ! നമ്മക്ക് രണ്ടുപേര്‍ക്കും കൊഴപ്പവാ!”
“അത് എനിക്ക് വിട്ടേരെ!”
കുഞ്ഞുമോന്‍ പറഞ്ഞു.
അവന്‍ മുമ്പോട്ടാഞ്ഞ് അവളെ കെട്ടിപ്പിടിക്കാന്‍ തുടങ്ങി.
ഗീതിക പക്ഷെ അവന്‍റെ പിടിയില്‍ നിന്നും കുതറി അകന്നു മാറി.
എന്നിട്ട് കട്ടിലില്‍ നിന്നും എഴുന്നേറ്റു നിന്നു.
“നെനക്ക് വിട്ടേരെ എന്നോ?”
അവള്‍
💬 Comments
View all comments