Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 2 [Smitha]
പുഞ്ചരി അവളുടെ മുഖത്ത് വിടർന്നു.
"ഞാൻ പറഞ്ഞ ആൻസറിൽ ഒരു മിസ്റ്റേക്കുമില്ല. എന്നിട്ടും ഉറപ്പിച്ച് പറയണമെങ്കിൽ ഒന്നുകൂടി പറയാം. നമ്മൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിൽ പിന്നെ മറ്റൊരു പുരുഷൻ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേയില്ല. പക്ഷെ ഉണ്ടായിരുന്നെങ്കിലോ? രാജേഷേട്ടൻ എങ്ങനെ റെസ്പോണ്ട് ചെയ്യൂന്ന് ഇപ്പം എനിക്ക് മനസ്സിലായി. വെറുതെ ഓരോന്ന് വലിയ വായിൽ പറയുന്നു! ഞാൻ ഒരിക്കലും മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിക്കില്ല എന്ന് രാജേഷേട്ടന് നല്ല ഉറപ്പുണ്ട്..അതുകൊണ്ടാണ് വലിയ ലിബറൽ ആളുകളെപ്പോലെ നീ വേറൊരാളുടെ കൂടെ പോയാൽ എനിക്ക് ഒരു കുഴപ്പവുമില്ല എന്നൊക്കെ പറയുന്നത്.എന്നാൽ ഏതേലും ഒരാളെപ്പറ്റി ഞാൻ മനസ്സ് കൊണ്ട് ചിന്തിച്ചാലോ? രാജേഷേട്ടന്റെ ഗ്യാസ് അപ്പം പോകും! എന്നിട്ടാ!!"
അവളെന്നിട്ട് എന്നെ നോക്കി.
ഞാൻ ഒന്നും പറയാതെ അവൾ പറഞ്ഞതോർത്ത് കിടന്നു.
***************************************
അന്നത്തെ ആ സംസാരത്തിന് ശേഷം ഞാനോ അവളോ അതേപ്പറ്റി പിന്നെ മിണ്ടിയിട്ടേയില്ല.
പിന്നെ ഞങ്ങൾ അവളുടെ വീട്ടിൽ വിരുന്നിന് പോയി.
ഒരു മാസം കഴിഞ്ഞ് എന്റെ ലീവ് തീർന്ന് ഞാൻ തിരികെ എന്റെ കപ്പലിലേക്കും പോയി. പഴയതുപോലെ....
പക്ഷെ എന്നിൽ ചില മാറ്റങ്ങൾ അതിനോടകം സംഭവിച്ചിരുന്നു.
ഗീതിക മറ്റൊരു പുരുഷനോടൊപ്പമുണ്ടായാൽ അത് എങ്ങനെയിരിക്കുമെന്ന് ഞാൻ കൂടുതൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങി.
യൂറോപ്യൻ, ലാറ്റിനമേരിക്കൻ, നീഗ്രോ, അറബ്,ഏഷ്യൻ അങ്ങനെ ഏതു പെണ്കുട്ടികളോടൊപ്പവും രാത്രി ചിലവിടുമ്പോൾ, ജോബിനെപ്പോലെ ഒരു സുന്ദരനോടൊപ്പം ഗീതിക കളിക്കുന്നത് മനസ്സിൽ കാണുവാൻ തുടങ്ങി ഞാൻ. സങ്കൽപ്പിക്കുക മാത്രമല്ല അതിൽ വല്ലാത്ത ഒരു ത്രില്ലുമുണ്ടെന്നു ഞാൻ തിരിച്ചറിയുകയും ചെയ്തു.
ഗീതികയോട് ഞാനതേ പ്പറ്റിയൊന്നും സൂചിപ്പിക്കുകയുണ്ടായില്ല.
പക്ഷെ അത്തരം ചിന്തകൾ എന്റെ മനസ്സിൽ കട്ടിപിടിച്ച് വളരാൻ തുടങ്ങുകയായിരുന്നു.അടുത്ത പ്രാവശ്യം അർദ്ധ രാത്രി, ഗീതികയോട് പറഞ്ഞിരുന്നത് പോലെ ഞാൻ സ്‌കൈപ്പ് ലോഗിൻ ചെയ്തു.
കൃത്യ സമയത്ത് തന്നെ അവളവിടെ ലാപ് ടോപ്പിന് മുമ്പിലുണ്ടായിരുന്നു. സാധാരണ സംസാരിക്കാറുള്ളതൊക്കെ ഞങ്ങൾ താല്പര്യപൂർവ്വം പരസ്പ്പരം പറഞ്ഞു.
എന്നിട്ട് ഗീതിക എന്നെ സംശയിച്ച് നോക്കി.
"എന്ത് പറ്റി?"
ഞാൻ ചോദിച്ചു.
"എനിക്ക് ... ആ ചാക്കോച്ചി ..അയാളോട്..."
പറയണോ വേണ്ടയോ എന്ന് സംശയിക്കുന്നത് പോലെ തോന്നി ഗീതിക.
"പറയെടാ!"
ഞാനവളെ പ്രോത്സാഹിപ്പിച്ചു.
💬 Comments
View all comments