Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 20 [Smitha]
“നിങ്ങള് ഇവിടെ മോട്ടിക്കാന്‍ കേറീത് ആണോ? ഈശ്വരാ നിങ്ങക്ക് മോഷണോം ഉണ്ടോ!”
“എടീ മൈരേ!”
അയാള്‍ ദേവൂട്ടിയുടെ കയ്യില്‍ പിടിച്ചു.
അപ്പോഴേക്കും ഗീതിക ഭയന്ന് വിറയ്ക്കാന്‍ തുടങ്ങി.
ഡ്രസ്സ് എടുക്കണമെങ്കില്‍ കതക് തുറക്കണം.
കതക് തുറന്നാല്‍ വാതില്‍ക്കല്‍ നില്‍ക്കുന്നവരെ കാണും.
പക്ഷെ ഒന്നും ചെയ്യാന്‍ പറ്റില്ല.
കൈകള്‍ കെട്ടിയിട്ടിരിക്കുകയല്ലേ!
എപ്പോള്‍ ആണോ ഇങ്ങനെയൊക്കെ ചെയ്യാന്‍ സമ്മതിക്കാന്‍ തോന്നിയത്!
അത് ആരാണ് എന്നറിയില്ല അവള്‍ക്കെങ്കിലും ഏതോ സ്ത്രീയാണ് എന്ന് ശബ്ദം കൊണ്ട് അവള്‍ മനസ്സിലാക്കിക്കാണണം.
“ദൈവമേ ഇനി എന്ത് ചെയ്യും?”
ഗീതിക ഭയത്തോടെ മന്ത്രിക്കുന്നത് ഞാന്‍ കേട്ടു.
അവള്‍ ചുറ്റും നോക്കി.
പെട്ടെന്ന് ചുറ്റും തിരിഞ്ഞതിനാല്‍ അവളുടെ കൈ കതകിന്‍റെ ഡോര്‍ ഹോള്‍ഡറില്‍ ശക്തിയായി കൊണ്ടു.
വലിയ ശബ്ദം കേട്ടു.
അപ്പോള്‍ ദേവൂട്ടിയുടെ മുഖം ഭയാക്രാന്തമായി.
“എന്താ ആ ഒച്ച? ആരാ അകത്ത്?”
അവള്‍ മുമ്പോട്ട് കുതിച്ചു.
“എടീ നില്‍ക്കവിടെ!”
ചാക്കോ ഗര്‍ജ്ജിച്ചു.
അയാളുടെ താക്കീത് വകവെയ്ക്കാതെ ദേവൂട്ടി കതക് തുറന്ന് അകത്ത് കയറി.
കതകിനടുത്ത് ആയിരുന്നു ഗീതിക നിന്നിരുന്നത്.
ദേവൂട്ടി കതക് തുറന്നത് പെട്ടെന്നായിരുന്നത് കൊണ്ട് കതകിന്‍റെ പാളി ദേഹത്ത് തട്ടി ഗീതിക പിമ്പോട്ട് മലര്‍ന്ന് വീണു.
തന്‍റെ മുമ്പില്‍ കിടക്കുന്നത് ആരെന്നറിയാതെ ദേവൂട്ടി ഭയന്ന് നിലവിളിച്ചു.
ഗീതികയുടെ ദേഹം മുഴുവനും ഗോതമ്പ് മാവ് ആണെന്ന് ദേവൂട്ടിയ്ക്ക് മനസ്സിലായില്ല.
“ഈശ്വരാ!”
പെട്ടെന്ന് മുമ്പില്‍ കിടക്കുന്ന ആളെ തിരിച്ചറിഞ്ഞ് ദേവൂട്ടി ഭയന്ന് തലയില്‍ കൈവെച്ചു.
എന്നിട്ട് അവള്‍ ദേഷ്യത്തോടെ ചാക്കോയെ നോക്കി.
“നിങ്ങള് എന്നതാ മനുഷ്യാ കൊച്ചമ്മയെ ചെയ്തെ? ഈശ്വരാ ഞാന്‍ നിങ്ങളോട് ആ കാര്യം പറഞ്ഞെന്നും വെച്ച്
💬 Comments
View all comments