0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 20 [Smitha]

Author : സ്മിത Read All Parts 14841

പറഞ്ഞു.

“പത്ത് ദിവസത്തേക്ക് ചാക്കോയ്ക്ക് നിന്നെ ഞാനുമായി പങ്കുവേക്കേണ്ടി വരും!”

“ഛീ! ഷേറിങ്ങോ?””

അവള്‍ ശബ്ദമുയര്‍ത്തി.

“രാജേഷേട്ടന്‍ ഇവിടെ ഉള്ളപ്പം ഞാന്‍ ചാക്കോച്ചേട്ടനെ ഈ പരിസരത്തേക്ക് അടുപ്പിക്കില്ല!”

“അങ്ങനെയാണോ?”

ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“നല്ല കാര്യം! അപ്പോള്‍ ഹീറോ ഞാന്‍ തന്നെ”

“പിന്നെ അല്ലാണ്ട്? അത് അറിയില്ലേ?”

“എപ്പഴാ എനിക്ക് സ്കൈപ്പ് ചെയ്യുന്നേ ഇനി?”

“അഞ്ച് ദിവസം കഴിഞ്ഞിട്ട് സിംഗപ്പൂരില്‍ ചെന്നിട്ട്,”

ഞാന്‍ കള്ളം പറഞ്ഞു.

“അത് പോട്ടെ. ഇന്നിനി എന്നാ പ്ലാന്‍?”

“ജയന്‍റെ ഫ്രണ്ടിന്റെ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി ഉണ്ട് ഇന്ന്,’

അവള്‍ പറഞ്ഞു.

“ഇപ്പം മോന്‍ ടി വി കാണുവാ. ഒരുങ്ങി ഇരിക്കുവാ. സംസാരിക്കണോ മോനോട്? എത്ര ദിവസമായി നിങ്ങള് മോനോട് ഒന്ന് മിണ്ടിയിട്ട്?”

“പിന്നില്ലേ? വേഗം വിളി!”

“ഹായ് പപ്പാ!!”

മോന്‍റെ ഊഷ്മളമായ സ്വരം ഫോണിലൂടെ മുഴങ്ങി.

“ഹായ് കുട്ടാപ്പി...”

ഞാന്‍ അവനോട് കൊഞ്ചി സംസാരിക്കാന്‍ തുടങ്ങി.
പത്ത് മിനിറ്റ് ഞാനും മോനും കൊഞ്ചിയും ചിരിച്ചും വര്‍ത്തമാനം പറഞ്ഞു.
മോനോടുള്ള വര്‍ത്തമാനം കഴിഞ്ഞ് ഞാന്‍ വാനിന്‍റെ വിന്‍ഡോ റോള്‍ ഡൌണ്‍ ചെയ്തു.

“ഫ്രാന്‍സിസ്”

വാനിനു വെളിയില്‍ നിന്നിരുന്ന ചെറുപ്പക്കാരനെ ഞാന്‍ വിളിച്ചു.

“യെസ്!”

അവന്‍ മറുപടി തന്നു.

“കീ ലോഡ് സി അപ്ലൈ ചെയ്തോ?”

“ഇപ്പോഴാണ് ഓക്കേ ആയത്!”

അവന്‍ സന്തോഷത്തോടെ പറഞ്ഞു.

“സര്‍ക്കിള്‍ മോഡ്യൂള്‍ പിന്‍ അപ്പ് ചെയ്യാന്‍ മാത്രം സിഗ്നല്‍ ആദ്യം ഉണ്ടായിരുന്നില്ല...”

അവന്‍ വിശദീകരിച്ചു.

“അത്കൊണ്ട് നിങ്ങള്‍ മോനുമായി ഫോണ്‍ ചെയ്ത സമയം ശരിക്കും ഞാന്‍ ഉപയോഗപ്പെടുത്തി. അതിന്‍റെ സിഗ്നല്‍ സ്ട്രോങ്ങ്‌ ആയിരുന്നു. മൂന്ന്‍ ക്യാമറകള്‍ ഓക്കേ ആണ് ഇപ്പോള്‍. രണ്ടു വശങ്ങളിലേക്കും ഇരുപത്തി നാല് ഡിഗ്രീ റൊട്ടേറ്റ് ചെയ്യുന്ന മൂന്ന്‍ ക്യാമറകള്‍! എല്ലാം വാട്ടര്‍പ്രൂഫ്‌ ക്യാമറകള്‍...മുമ്പ് കാണിച്ചു തന്ന ക്യാമറകള്‍ പോലെ!!”

“എല്ലാത്തിനും നൈറ്റ് വിഷന്‍ ഉണ്ടോ?”

ഫ്രാന്‍സിസ് അനുകൂല ഭാവത്തില്‍ തലകുലുക്കി.

“ഞാന്‍ തന്ന സോഫ്റ്റ്‌വെയര്‍ കൊണ്ട് നൈറ്റ് വിഷന്‍ എനേബിള്‍ ചെയ്യാം,”

“വേറെ ഉണ്ടോ ഒന്നുരണ്ടെണ്ണം കൂടി?”

ഞാന്‍ തിരക്കി.

“ഉണ്ട്;

അവന്‍ പറഞ്ഞു.

“എവിടെ ഫിറ്റ്‌ ചെയ്യണം അത്?”

“റൂഫിന്റെ താഴെ വെക്കാന്‍ പറ്റുമോ?”

💬 Comments

View all comments