Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 4 [Smitha]
ചുമ്മാ കെട്ടിപ്പിടുത്തവും ഉമ്മവെക്കലും കൊണ്ട് തൃപ്തിപ്പെടാൻ എന്ന്! അയാള് എന്തോ ഭയങ്കര ...അയാള് പറഞ്ഞപോലെ ഒന്നും പറയാൻ എനിക്ക് പറ്റത്തില്ല ..അപ്പടീം വൃത്തികേടാ! രാജേഷേട്ടൻ ഇടയ്ക്ക് പറയുന്നപോലെ..."
"എന്നാലും ഒന്ന് പറയെടീ, എന്നതാ അയാള് പറഞ്ഞെ?"
"ശ്യോ! രാജേഷേട്ടാ എന്നെ നിർബന്ധിക്കല്ലേ!"
ഗീതിക ചിണുങ്ങി.
"അയാള് പറയുവാ ചുമ്മാ ഉമ്മേം കെട്ടിപ്പിടുത്തവും മാത്രം പോരാ കാരണം അയാൾക്ക് എന്നെ കാണുമ്പം ഭയങ്കര ഇളക്കവാ ..ക ...കഴ ...കഴപ്പാ എന്നൊക്കെ അയാടെ ശരീരം മൊത്തം വലിഞ്ഞു മുറുകി പൊട്ടാൻ പോകുവാ എന്നെ കാണുമ്പം .... ഞാനന്നേരം പറഞ്ഞു, അതൊന്നും ഒക്കുവേല, ഞാൻ ഒരു ഭാര്യയാ,ഇപ്പം തന്നെ ആവശ്യത്തി കൂടുതൽ സ്വാതന്ത്ര്യം തന്നു...അയാളോട് നിക്കുന്ന നിലത്ത് തന്നെ നിക്കാൻ പറഞ്ഞു ...ഒത്തിരിയങ്ങോട്ട് ഓർഡർ ഇടുവൊന്നും വേണ്ട എന്ന് പറഞ്ഞു..അത് കേട്ടപ്പം അയാള് കലികേറി ഒറ്റപ്പോക്ക് അങ്ങ് പോയി!!"
"വൗ!!
ഞാൻ അഭിനന്ദന സ്വരത്തിൽ പറഞ്ഞു.
"എന്നാ ഡയലോഗാടീ നീ അയാടെ നേരെ കാച്ചിയെ! എന്നാലും പിന്നേം വലിഞ്ഞു കേറി വന്നു കാണും; അല്ലെ?"
"ശരിക്ക് പറഞ്ഞാ..."
ഗീതികയുടെ സ്വരമൽപ്പം പതറി.
"ഞാൻ അൽപ്പം ബുദ്ധിമോശം കാണിച്ചു. അയാടെ മുമ്പി കൊറച്ചും കൂടെ ഒന്ന് ഗൗരവത്തി നിൽക്കണമായിരുന്നു. എന്നാലേ അയാൾ പോയാൽ പിന്നെ സ്വന്തം ഇഷ്ട്ടത്തിന് മടങ്ങി വരൂ. ഇവിടെ സംഭവിച്ചതെന്താ?..ഞാൻ അയാൾക്ക് മുമ്പി താഴ്ന്നു ..അയാൾക്ക് വലിയ പവർ കിട്ടിയപോലെയായി എന്റെ മേലെ...അതുകൊണ്ടല്ലേ അയാള് ദേഷ്യപ്പെട്ട് കലികേറി ഇറങ്ങിപ്പോകുന്ന കണ്ടീഷൻ വരെ ആയത്?"
ഗീതിക പറയുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നി.
"രാജേഷേട്ടൻ കേൾക്കുന്നുണ്ടോ?"
"പിന്നില്ലേ! രണ്ടുകാതും മാക്സിമം തുറന്നു
💬 Comments
View all comments