Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 5 [Smitha]
മുകളിൽ നമ്മടെ ഫ്ലോറിലെത്തി...ഞാൻ അന്നേരം തന്നെ അടുക്കളേൽ കേറി പാല് ചൂടാക്കി കൊടുത്തു ..പിന്നെ അവനു ടി വി ഓൺ ചെയ്തു കൊടുത്തു...എന്നിട്ട് ഞാൻ ബാൽക്കണിയിലേക്ക് പോയി താഴേക്ക് നോക്കി ... അന്നേരോം ചാക്കോച്ചേട്ടനും ദേവൂട്ടീം വർത്താനം പറഞ്ഞോണ്ടും ചിരിച്ചോണ്ടും നിക്കുവാരുന്നു...ചാക്കോച്ചേട്ടൻ ബാൽക്കണിയിലേക്ക് നോക്കി ..പിന്നെ നോട്ടം മാറ്റി .. അയാക്കറിയാരുന്നു ഞാനയാളെ നോക്കാൻ ബാൽക്കണീൽ വരുവാരുന്നെന്ന്! “
"അയാള് നിന്നെ കുശുമ്പ് കുത്തിക്കാൻ നോക്കുവാരുന്നെടീ!"
"പിന്നല്ലാതെ!"
"എന്നിട്ട് നിനക്ക് കുശുമ്പും അസൂയേം ഒക്കെ തോന്നീല്ലേ?"
ഗീതിക കുറെ നേരം ഒന്നും പറയാതെയിരുന്നു.
"കൊറച്ചൊക്കെ.."
ഗീതിക പറഞ്ഞു.
"എന്നാന്ന് പറഞ്ഞാലും ഇച്ചിരെ കുശുമ്പ് തോന്നാതിരിക്കുമോ? എന്നാലും എനിക്കറിയാരുന്നു അസൂയപ്പെടാൻ എനിക്ക് ഒരു റൈറ്റും ഇല്ലന്ന്! എനിക്ക് മുമ്പേ ദേവൂട്ടി ആരുന്നല്ലോ ചാക്കോച്ചേട്ടന്റെ പെണ്ണ്! ഞാൻ കാരണവല്ലേ ദേവൂട്ടിയ്ക്ക് അയാളെ മിസ്സായത്! എന്നാലും അസൂയ ഉണ്ടായി ...അയാള് പാത്തും പതുങ്ങിയും എന്റെ അടുത്തേക്ക് വരണമെന്ന് ഞാൻ കൊതിച്ചിരുന്നു...എന്നിട്ടോ, അയാളാണ്ടെ അവളോട് കൊഞ്ചിക്കുഴയുന്നു!!"
"ശരിയാ...എന്നാലും അയാൾക്ക് പറ്റിയ മറ്റവൾ നീ തന്നെയാ!"
"ഷട്ടപ്പ്!!"
ഗീതിക ഒച്ചയിട്ടു.
ഇത്തവണ അവളുടെ ദേഷ്യം കൃത്രിമമെന്ന് വ്യക്തമായിരുന്നു.
"ജയന് പാലും സാൻഡ് വിച്ചും കൊടുത്ത് കഴിഞ്ഞ് ഞാൻ പിന്നെയും ബാൽക്കണിയിലേക്ക് പോയി...അന്നേരം ദേവൂട്ടി ചാക്കോച്ചേട്ടന്റെ അടുത്ത് നിന്നും തിരിച്ചുപോകുന്നതാ ഞാൻ കണ്ടത്! അവള് അൽപ്പം കഴിഞ്ഞ് തിരിഞ്ഞ് നിന്ന് കയ്യുയർത്തി അഞ്ചു വിരലുകൾ വിടർത്തിക്കാണിക്കുന്നത് കണ്ടു...ചാക്കോച്ചേട്ടൻ തലകുലുക്കുന്നതും ...അവള് ഫ്‌ളാറ്റ് ബിൽഡിങ്ങിലേക്ക് കയറി ...അവള് കണ്ണിൽ നിന്ന് മറഞ്ഞു കഴിഞ്ഞുവെന്ന് ഉറപ്പായപ്പോൾ ചാക്കോച്ചേട്ടൻ ബാൽക്കണിയിലേക്ക് നോക്കി എന്റെ നേരെ കൈ
വീശിക്കാണിച്ചു... അയാടെ കയ്യിലപ്പോൾ ബിൽഡിങ്ങുകളുടെ താക്കോൽ ഇരിക്കുന്നത് ഞാൻ കണ്ടു.. ഞാൻ തിരിച്ച് കൈ വീശിക്കാണിക്കാനൊന്നും പോയില്ല ..തിരിഞ്ഞു നടന്നു ...അകത്തേക്ക് വന്നു ....അകത്തേക്ക് കയറി ജയനോടൊപ്പം ടി വി കാണാൻ തുടങ്ങി ...കുറെ കണ്ടുകഴിഞ്ഞപ്പോൾ ജയൻ ഉറക്കം തൂങ്ങാൻ തുടങ്ങി..അവന്റെ ആഫ്റ്റർനൂൺ ഉറക്കത്തിന്റെ സമയം ..അവനെ ഉറക്കി കിടത്തിയിട്ട് ഞാൻ പിന്നേം ബാൽക്കണിയിലേക്ക് പോയി...”
"ഓക്കേ"
കഥ എങ്ങോട്ടു പോകുമെന്നറിയാൻ എനിക്ക് ശരിക്കും ആകാംക്ഷ കയറി.
"പിന്നെ ബാൽക്കണിയിൽ നിന്ന് നോക്കീപ്പം താഴെ
💬 Comments
View all comments