0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 6 [Smitha]

Author : സ്മിത Read All Parts 15.2K
"ഓക്കേ, പ്രോമിസ്!" അവൾ പറഞ്ഞു. "ഐ ലവ് യൂ!" "ഐ ലവ് യൂ റ്റൂ..." ****************************************************************** കഴിഞ്ഞ ഒരാഴ്ചയായി ഗീതികയുടെ ഒഴിവ് സമയങ്ങളിൽ സംഭവിച്ച കാര്യങ്ങൾ
നിങ്ങളെ അറിയിക്കാൻ അവളെനിക്കയച്ച മെയിലുകൾ ഞാനിവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. അനാവശ്യമായ കാര്യങ്ങൾ സകലതുമൊഴിവാക്കി വായനക്കാർ കാത്തിരിക്കുന്ന കാര്യങ്ങൾ വിശദമാക്കുക മാത്രമാണ് ഞാനിവിടെ ചെയ്യുന്നത്.ഇ -മെയിൽ -1 എന്റെ ഏറ്റവും പ്രിയപ്പെട്ട രാജേഷേട്ടാ, ചാക്കോചേട്ടന്റെ കൂടെയുള്ള എന്റെ ജീവിതമിപ്പോൾ എങ്ങനെയാണ് എന്നറിയുവാൻ രാജേഷേട്ടന് ആകാംക്ഷയുണ്ടെന്ന് എനിക്കറിയാം. എന്നോട് ആവശ്യപ്പെട്ടത് പോലെ കഴിയുന്നത്ര വിഷാദശാംശങ്ങൾ ഉൾപ്പെടുത്തിയാണ് ഞാനീ മെയിൽ രാജേഷേട്ടന് അയയ്ക്കുന്നത്. ഇന്ന് ജയകൃഷ്ണനെ സ്‌കൂൾ ബസ് കയറ്റിവിട്ടുകഴിഞ്ഞ് ഞാൻ തിരികെ വരുമ്പോൾ ചാക്കോച്ചേട്ടൻ എന്റെ പിന്നാലെ വന്നു. നമ്മുടെ ഫ്‌ളാറ്റിലേക്ക് അയാളോടൊപ്പം ലിഫ്റ്റ് കയറി വരിക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അൽപ്പം പരിഭ്രമിപ്പിക്കുന്ന കാര്യമായിരുന്നു. ആരെങ്കിലും കണ്ടാൽ? ഞാൻ ലിഫ്റ്റിൽ വെച്ച് ചാക്കോച്ചേട്ടനോട് അത് പറയുകയും ചെയ്തു. പക്ഷെ അയാൾ കേട്ട ഭാവം പോലും നടിച്ചില്ല . അയാൾ എന്റെ മേൽ അനാവശ്യ സ്വാതന്ത്ര്യമെടുക്കുകയാണ് എന്ന് തോന്നി. ഭാഗ്യത്തിന് ലിഫ്റ്റിൽ ആരും ഉണ്ടായിരുന്നില്ല . ലിഫ്റ്റിൽ നിന്ന് ഫ്ലോറിലേക്ക് കയറിയപ്പോൾ മറ്റു ഫ്‌ളാറ്റുകളുടെ ജനലുകളും വാതിലുകളുമൊക്കെ അടഞ്ഞു കിടക്കുകയുമായിരുന്നു. അപ്പാർട്മെൻറ്റിൽ എത്തിക്കഴിഞ്ഞ് ഉടനെത്തന്നെ ചാക്കോച്ചേട്ടൻ എന്നെ വരിഞ്ഞു കെട്ടിപ്പിടിച്ചു. ഞാൻ സാരിയായിരുന്നു ഉടുത്തിരുന്നത്. ഞാൻ കുതറി. പിടുത്തം വിടീക്കാൻ ശ്രമിച്ചു. "അടുക്കളേൽ കുറച്ച് പണി ബാക്കിയുണ്ട്. ഏതെങ്കിലും ഒന്ന് ചെയ്യട്ടെ, എന്നിട്ടാകട്ടെ!" എന്നൊക്കെ ഞാൻ പറഞ്ഞു. അന്നേരം അയാളെന്നെ കൂടുതൽ ശക്തിയോടെ ഞെരിച്ചു . എന്റെ കവിളിൽ അമർത്തി അമർത്തി

💬 Comments

View all comments