0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 7 [Smitha]

Author : സ്മിത Read All Parts 15.4K
ഭരിക്കാനും വരേണ്ട! എന്നിട്ട് ഞാൻ വീണ്ടും അടുക്കളയിലേക്ക് ചെന്ന് അവിടെ ഷെൽഫിൽ വെച്ചിരുന്ന സാരിയും ബ്ലൗസുമൊക്കെ തിരികെയെടുത്തണിഞ്ഞു. പിന്നെ കതക് തുറക്കാൻ പോയി. കതക് തുറന്നതും അയാൾ തിടുക്കപ്പെട്ട് അകത്ത് കയറി കതകടച്ചു. എന്നിട്ട് എന്റെ നേരെ ഒന്നും മനസ്സിലാകാത്തയാളെപ്പോലെ നോക്കി. "കതക് തൊറക്കാൻ ഇത്രേം താമസമെടുത്തതെന്നാ?" അയാൾ പരുഷമായി ചോദിച്ചു. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു. "ഒറങ്ങുവാരുന്നു! എന്നാ ഇത്ര ആവശ്യം?" എന്റെ ദേഷ്യം കണ്ടിട്ടാണെന്നു തോന്നുന്നു , ഉടനെ അയാൾ പുഞ്ചിരിച്ചു. എന്റെ അരയ്ക്ക് കൈകൊണ്ട് ചുറ്റിപ്പിടിച്ചു. "എന്നാ ഇത്ര ആവശ്യംന്നോ?" അയാൾ ചോദിച്ചു. "ആവശ്യം എന്നതാണ് എന്നറീത്തില്ലേ? തരുവോ?" "ഒത്തിരി അങ്ങ് ഓവർസ്മാർട്ട് ആകേണ്ട!" ഞാനയാളുടെ കൈ വിടുവിച്ചു. "എന്നെത്തിനാ ഇതൊക്കെ വലിച്ചുവാരി ഉടുത്തേക്കുന്നെ?" ഞാൻ പറഞ്ഞതിന് ഒരു ശ്രദ്ധയും കൊടുക്കാതെ അയാൾ ചോദിച്ചു. "ഞാൻ പറഞ്ഞതല്ലാരുന്നോ, ഈ ചക്കമൊലേം കാണിച്ചോണ്ടേ കതക് തൊറക്കാവുള്ളൂന്ന്!" സാരിക്ക് പുറത്ത് കൂടി എന്റെ മുലകളിൽ രണ്ടുകൈകൾകൊണ്ടും പിടിച്ചമർത്തി അയാൾ ചോദിച്ചു. എന്നിട്ട് പല്ലു പിടിച്ച് താഴ്ത്തി. "എന്നാ പണിയാ ഈ കാണിക്കുന്നേ!"
ദേഷ്യത്തോടെ ഞാൻ ചോദിച്ചു. എന്നിട്ട് സാരിയുടെ പല്ലുവെടുത്ത് തിരികെ മാറിലേക്കിട്ടു. "എന്നാവേണേൽ പറഞ്ഞോ! ഞാനൊന്നും കേക്കാൻ പോകുന്നില്ല! നെല ശരിക്കും മറന്നാ പെരുമാറുന്നെ, ഈയിടെയായി! ങ്ഹാ!!" ദേഷ്യം കാരണം ഞാനറിയാതെ വാക്കുകൾ പുറത്തേക്ക് വന്നു. "ശരി!" അയാളുടനെ സമീപത്തെ സോഫയിലേക്കിരുന്നു. ഞാൻ അയാളെ ദേഷ്യത്തോടെ നോക്കി. പക്ഷെ അയാളെന്നെ നോക്കി പുഞ്ചിരിച്ചു. നോക്കി നിൽക്കെ ഞാൻ സ്വയമറിയാതെ സോഫയുടെ സമീപത്തേക്ക് ചെന്ന് അയാളുടെ അടുത്ത് ഇരുന്നു. അയാളുടെ പുഞ്ചിരിക്കുമുമ്പിൽ എന്തുകൊണ്ടോ ദേഷ്യം തുടരാനെനിക്കായില്ല.

💬 Comments

View all comments