0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 7 [Smitha]

Author : സ്മിത Read All Parts 15.4K
"മാഡം.." ചുംബിയ്ക്കുന്നതിനിടയിൽ അയാൾ വിളിച്ചു. "ഹ്മ്മ് ..." "പാവാട അഴിക്ക് ..പ്ലീസ്..!" ഞാൻ വിസമ്മതത്തോടെ തലയാട്ടി. പക്ഷെ നേരുപറഞ്ഞാൽ എന്റെ തടിച്ച തുടകൾക്ക് മേൽ അയാളുടെ വലിയ പരുക്കൻ കൈകൾ അമർന്ന് നീങ്ങാൻ കൊതിക്കുകയായിയിരുന്നു ഞാനപ്പോൾ. "പ്ലീസ്..." അയാൾ വീണ്ടും പറഞ്ഞു. ഞാൻ വീണ്ടും തലയാട്ടി. ഇത്തവണ പക്ഷെ വിസമ്മതഭാവം തീരെയില്ലായിരുന്നു. "മാഡത്തിന് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യില്ല, ഉറപ്പ്!" ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. പകരം അയാളുടെ അധരത്തിൽ അമർത്തി ചുംബിച്ചു. അയാളുടെ പുറത്ത് കൈചുറ്റിപ്പിടിച്ച് ഞാനയാളെ അമർത്തി ഞെരിച്ചു. അപ്പോൾ ചാക്കോച്ചേട്ടൻ എന്റെ കാൽമുട്ടിൽ നിന്നും കൈ ആർത്തി അമർത്തി തുടകളിലെത്തി എന്റെ അടുപ്പാവാടയുടെ ചരടിൽ പിടിച്ചു.
ഞാനപ്പോൾ എന്റെ കൈയ്യെടുത്ത് അയാളുടെ കൈക്ക് മേൽ വെച്ചു. പിന്നെ ഒരു നിമിഷം ഞങ്ങൾ കണ്ണിൽക്കണ്ണിൽ നോക്കി. ഞങ്ങളുടെ ഇരുവരുടെയും ശ്വാസത്തിന്റെ വലിയ ശബ്ദം ചുറ്റും നിറഞ്ഞു. ഞങ്ങളുടെ ദേഹത്ത് വിയർപ്പ് മണികൾ നിറഞ്ഞു. ഒന്ന് രണ്ടു നിമിഷങ്ങൾ കൂടി ഞങ്ങൾ പരസ്പ്പരം കണ്ണോട് കണ്ണ് നോക്കിയിരുന്ന ശേഷം ഞാൻ അയാളുടെ കൈയ്യുടെ മേലെയിരുന്ന എന്റെ കൈ മാറ്റി. അയാൾ അപ്പോൾ പുഞ്ചരിച്ചു. പിന്നെ ചരടിൽ പിടിച്ച് വലിച്ചു. ഞാൻ എതിർത്തില്ല.പാവാടയയാൾ താഴ്ത്തിയപ്പോൾ ഞാൻ അരക്കെട്ടുയർത്തിക്കൊടുത്തു. പാവാട എന്റെ തുടകൾക്കടിയിലൂടെ അയാൾ വലിച്ചെടുത്തു. എന്റെ പെണ്ണത്തം ഏതാണ്ട് മുഴുവനായി അയാൾ കാണാൻ പോകുന്നു! എനിക്ക് വിശ്വസിക്കാനായില്ല. "ഓഹോ! ചൊമലകളർ ഷഡ്ഢിയാണോ?" അയാൾ എന്റെ പാന്റീസിലേക്ക് നോക്കി. പിന്നെ എന്റെ സാധനത്തിന്റെ തടിപ്പിൽ തൊടാൻ കൈകൊണ്ടുവന്നു. "അവിടെ തൊടരുത്!" ഞാനയാളുടെ കൈ തട്ടിമാറ്റി. "ശരിശരി!!" അയാൾ ചിരിച്ചുകൊണ്ട് കൈ പിൻവലിച്ചു.

💬 Comments

View all comments