0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 7 [Smitha]

Author : സ്മിത Read All Parts 12864
കയ്യെത്തുന്ന അകാലത്തിൽ ഒരു ടവ്വലോ തുണിക്കഷണമോ കരുതിവെക്കണമെന്ന് ഞാൻ തീരുമാനിച്ചു. രാജേഷേട്ടാ,ഇതൊക്കെയാണ്ഇന്ന് സംഭവിച്ചത്. അന്ന് പിന്നെ അയാൾ വന്നില്ല. ഞാൻ ശരിക്കും വൃത്തത്തികെട്ട ഒരു പെണ്ണിനെപ്പോലെയാണ് ഇന്നത്തെ ദിവസം അഴിഞ്ഞാടിയത്. ഒന്നിനും കൊളളാത്ത ഒരുപെണ്ണായി ഞാൻ മാറിയെന്നെനിക്ക് തോന്നാൻ കാരണം മറ്റൊന്നുകൂടിയുണ്ട്. തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവം. അയാൾ പോയിക്കഴിഞ്ഞ് അൽപ്പനേരം ഒന്ന് കിടന്ന ശേഷം സാരിയൊക്കെ ഉടുത്ത് അടുക്കളയിലേക്ക് ചെല്ലാൻ തുടങ്ങുമ്പോഴാണ് വീണ്ടും ഡോർ ബെൽ ശബ്ദിച്ചത്. ഇത്ര പെട്ടെന്ന് വീണ്ടും വരികയാണോ ചാക്കോച്ചേട്ടൻ എന്ന് സ്വയം ചോദിച്ചുകൊണ്ട് ഞാൻ വാതിൽ തുറന്നു. മുമ്പിൽ നിൽക്കുന്ന ആളെക്കണ്ടപ്പോൾ ഒരു നിമിഷം എനിക്ക് ഒന്നും മനസ്സിലായില്ല. ഫാദർ ഗ്രേഷ്യസ്! രാജേഷേട്ടനറിയില്ലേ, പലപ്പോഴും സഭാവിരോധമായ കാര്യങ്ങൾ ചെയ്യുന്നുഎന്നൊക്കെ ആരോപണം നേരിടുന്ന,പള്ളിസഭക്കാരുടെ വിമർശനങ്ങൾ നേരിടുന്ന ഒരു കത്തോലിക്കാ അച്ഛൻ! പക്ഷെ പാവപ്പെട്ടവരുടെയും അശരണരുടെയും നേതാവെന്ന ഒരുപേരുകൂടി അച്ഛനുണ്ടല്ലോ. ആസമയത്ത് ഫാദർ ഗ്രേഷ്യസിനെ അവിടെ കണ്ടപ്പോൾ ഞാൻ ശരിക്കും അമ്പരന്നു പോയി രാജേഷേട്ടാ! "ഫാദർ!!" ഞാൻ പെട്ടെന്ന് കൈകൂപ്പി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. "വരൂ ..!അകത്തേക്ക്!!"
ഫാദർ എന്നെ ഗൗരവത്തോടെ നോക്കി. പിന്നെ പുഞ്ചിരിച്ചു. "ഇല്ല!" പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ഇപ്പോൾ അകത്തേക്കില്ല!" എന്തുപറയണമെന്നറിയാതെ ഞാൻ അദ്ധേഹത്തെ നോക്കി. "എന്താണ് പേര്?" അദ്ദേഹം ചോദിച്ചു. "ഗീതിക...ഗീതിക രാജേഷ്!" "ഗീതിക രാജേഷ്....!" ഫാദർ എന്റെ പേരുച്ചരിച്ചു. "രാജേഷ് എവിടെ?" "ഇപ്പോൾ ..ഇപ്പോൾ ..." ഞാനൊരു നിമിഷം ഓർമ്മിക്കാൻ ശ്രമിച്ചു. "ഇപ്പോൾ ഫിലിപ്പൈന്സിലാണ് ഫാദർ ..അദ്ദേഹം മർച്ചന്റ് നേവിയിൽ ...മർച്ചന്റ്റ് നേവിയിൽ എൻജിനീയറാണ്!" ഫാദർ അൽപ്പ സമയം മിണ്ടാതെ ആലോചനയിലാകുന്നത് ഞാൻ കണ്ടു. "ആരാണ്ഇഷ്ട ദൈവം?" അദ്ദേഹം ചോദിച്ചു. "ശിവൻ," ഞാൻ പറഞ്ഞു. "ശിവൻ!" അദ്ദേഹം ഉരുവിട്ടു. "രുദ്രൻ! മൃത്യുഞ്ജയൻ! വൈരാഗി...നിരഞ്ജൻ ....പ്രാർത്ഥന വേണം..." പിന്നെ അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കി. "മനസ്സിലായോ?" "ഉവ്വ്,' ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു. രാജേഷേട്ടാ,എന്തുകൊണ്ടോ ഒരു നിമിഷമെന്റെ കണ്ണുകളടഞ്ഞുപോയി. പിന്നെ കണ്ണുകൾ തുറന്നപ്പോൾ ഫാദർ ഗ്രേഷ്യസ് എന്റെ മുമ്പിലുണ്ടായിരുന്ന്നില്ല. ഈ ദിവസത്തെ അവസാന സംഭവമിതാണ്. രാജേഷേട്ടനോട് റിപ്പാർട്ട് ചെയ്യണമെന്ന് പറഞ്ഞ കാര്യത്തിൽ ഇത് ഉൾപ്പെടുന്നില്ല എന്നെനിക്കറിയാം.
എങ്കിലും ആ അച്ഛന്റെ

💬 Comments

View all comments