Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 8 [Smitha]
ഇന്റർനെറ്റ് ഇപ്പോഴും തിരിച്ചു വന്നിട്ടില്ല.
ഫോൺ കണക്ഷനാണ് കിട്ടിയിരിക്കുന്നത്.
അപ്പോൾ തന്നെ ഞാൻ ഗീതികയേ വിളിച്ചു .
"മോളേ! എടീ!"
"ഹായ്!"
അവളുടെ സ്വരത്തിൽ ഒരു ഉത്സാഹവുമില്ലായിരുന്നു.
"ദേഷ്യമാണോ എന്നോട്?"
"എന്നുവെച്ചാ?"
"എന്നാ നടന്നേന്ന് കണ്ടില്ലേ?"
"ഇല്ലെടീ മോളെ! ഞാൻ കണ്ടില്ല. എങ്ങനെ കാണാനാ?"
"എന്താ പറഞ്ഞെ?”
ഇന്റർനെറ്റ് കണക്ഷൻ നഷ്ട്ടപ്പെട്ട കാര്യം ഞാനവളോട് പറഞ്ഞു.
"അയ്യോ അപ്പം അത്രേം നേരത്തെ കണക്ഷൻ പോയാരുന്നോ?"
അവളുടെ സ്വരത്തിൽ അൽപ്പം നിരാശയുണ്ടായിരുന്നോ?
"അതേന്നേ! പെട്ടെന്ന് പോയി. പറ പറ! എന്നാ ഉണ്ടായേ അത് കഴിഞ്ഞ്?"
ഒന്ന് രണ്ടു നിമിഷങ്ങൾ അവൾ നിശബ്ദത പാലിച്ചു.
"അങ്ങനെ കൂടുതൽ ഒന്നും ഉണ്ടായില്ല രാജേഷേട്ടാ! ഞാൻ അയാളോട് പോകാൻ പറഞ്ഞു. അയാൾ ഒന്നും രണ്ടും പറഞ്ഞ് കുറച്ച് സമയം നിന്നു. പിന്നെ പോയി,"
"എഹ്?"
ഞാൻ നിരാശയോടെ ചോദിച്ചു.
"പിന്നെ എന്നേത്തിനാ നിന്നോടെനിക്ക് ദേഷ്യമുണ്ടോ എന്ന് നീ ചോദിച്ചേ?"
"എന്നാ പറഞ്ഞെ?"
"ഹ!! ഫോൺ ചെയ്യാൻ തൊടങ്ങീപ്പം നീയെന്നോട് ചോദിച്ചില്ലേ, എനിക്ക് നിന്നോട് ദേഷ്യമുണ്ടോന്ന്? അത് പിന്നെ എന്തിനാരുന്നു?"
"ഓ! അതോ? അത് ...അത് രാജേഷേട്ടന് ഒന്നും കാണാൻ പറ്റിയില്ലലോ! രാജേഷേട്ടൻ നോക്കി നിക്കുമ്പം എനിക്ക് അങ്ങനെയൊന്നും പറ്റത്തില്ല ...അത്കൊണ്ട്..അതുകൊണ്ട് ദേഷ്യമുണ്ടോ ...അങ്ങനെയാ ഞാനുദ്ദേശിച്ചേ!"
അവളുടെ ആ വാക്കുകൾ എനിക്കങ്ങോട്ട് അത്ര ബോധ്യമായില്ല.
ഗീതിക എന്തെങ്കിലും ഒളിക്കുന്നുണ്ടോ?
ഞാൻ സംശയിച്ചു.
"അപ്പം നീയയാളെ പറഞ്ഞു വിട്ടു. അപ്പത്തന്നെ പറഞ്ഞുവിട്ടു; അല്ലെ?"
"ആങ് രാജേഷേട്ടാ! അയാളെ ഞാൻ അപ്പത്തന്നെ പറഞ്ഞു വിട്ടു,"
"എന്നാ പിന്നെ മോണിറ്റർ ഓണാക്കി നോക്കരുന്നില്ലേ? അന്നേരം അറിയരുന്നല്ലോ എന്റെ കണക്ഷൻ വിട്ടുപോയി എന്ന്!"
"ഞാൻ ..ഞാൻ നോക്കിയാരുന്നു...രാജേഷേട്ടൻ ഓഫ് ലൈൻ ആണെന്ന് കണ്ടാരുന്നു ..."
വാദിച്ച് ജയിക്കാൻ ശ്രമിക്കുന്നത് പോലെ അവൾ പറഞ്ഞു.
അവളുടെ വാക്കുകൾ എനിക്കത്ര വിശ്വസനീയമായി തോന്നിയില്ല.
പക്ഷെ അവളെ ആപ്പിലാക്കാനും ഞാനിഷ്ടപ്പെട്ടില്ല.
പ്രത്യേകിച്ച് ഫോണിലൂടെ. ഗീതിക എന്നോട് ഇന്ന് വരെ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു .
അവളിപ്പോൾ എന്തെങ്കിലുമൊളിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാവണം.
അവൾക്കിഷ്ടമുള്ളപ്പോൾ, അവളുടേതായ രീതിയിൽ തന്നെ അവളെന്നോട് സത്യം പറയട്ടെ!
അല്ലാതെ നിർബന്ധിച്ച് പറയിപ്പിക്കുന്നതിൽ കാര്യമില്ല!
💬 Comments
View all comments