← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

Shamna • 04-12-2023 19:58

Ithonnu pdf aakki thannude dear smitha. Otta iruppinu vayikkan athu upakarappedum

Appu • 19-06-2026 20:59

Hy shamna

Samith • 23-10-2023 23:38

oru pedophiliac stylil kadha theerkandayerunu
avida mood poye
nalla redhiyil vannada
kura episode pogan parumayerunnu

Das • 10-09-2023 12:49

കൊള്ളാം. തുടരുക ⭐

Das • 10-09-2023 08:36

കൊള്ളാം. തുടരുക ⭐

AP • 07-09-2023 22:43

ഇതൊന്നു PDF ആക്കുവോ..?

@doctor

AP • 20-09-2023 15:13

@Doctor

.... ?

Vishnu R • 06-09-2023 09:32

സ്മിത യുടെ സ്റ്റോറി തിരിച്ചു ഇട്ടതിനു ശേഷം ഫസ്റ്റ് വായിച്ചതു യീ സ്റ്റോറി ആണ്.. യീ സ്റ്റോറി വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു.. ഇതിന്റെ pdf  ഉടനെ ഇടും എന്നു പ്രതീക്ഷിക്കുന്നു..

Vishnu R • 06-09-2023 09:29

ഇതിനെ pdf..ആക്കുമോ കുട്ടേട്ടാ

Vishnu R • 06-09-2023 09:27

ഇതിന്റെ സീസൺ 2 എഴുതമോ സ്മിത .. യീ സ്റ്റോറി ഇപ്പോൾ 4പ്രാവിശ്യം വായിച്ചു സൂപ്പർ സ്റ്റോറി ആണ്..വായിച്ചിട്ട് മടുക്കുന്നെ ഇല്ല പൊളി ❤?

TomX • 09-09-2022 19:35

ഈ  കഥയുടെ ബാക്കി പത്രം എന്റെ കാഴ്ചപ്പാടിൽ തികച്ചും വ്യത്യസ്തം ആണ്. രാജേഷ് നോട് എന്ന് കള്ളം പറഞ്ഞു തുടങ്ങിയോ, അന്ന് തൊട്ടു ഗീതിക മാറി. ഗീതികക്കു ചാക്കോ യോട് ഉള്ളത് ഇപ്പോൾ പച്ചയായ സ്നേഹം ആണ്. മകന്റെ അവസ്ഥയുടെ യഥാർത്ഥ കാരണക്കാരൻ ചാക്കോ അല്ല എന്ന് മനസ്സിൽ ആക്കുമ്പോൾ അവൾ വീണ്ടും ചാക്കോയെ തേടി ചെല്ലും. അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരും. ദേവൂട്ടിയെ രാജേഷ് നെ നിർബന്ധിച്ചു വീട്ടിൽ നിർത്തും. ചാക്കോയെ സ്നേഹിക്കുന്ന ഗീതിക മെല്ലെ രാജേഷ് നെ യും അയാളുടെ  മോനെയും വെറുക്കാൻ തുടങ്ങും. കുഞ്ഞുമോനെ ഉപയയോഗിച്ചു അവൾ രാജേഷിനെയും മകനെയും കൊന്നു കളയുവും...ശേഷം ചാക്കോ യോ ടൊപ്പം ജീവിക്കും. മിക്കവാറും വിഷം നൽകി ആവും രാജേഷിനെയും മകനെയും കൊല്ലുക. മൃതപ്രായനായ രാജേഷ് ന്റെ അരികിൽ കിടന്നു അവൾ ചാക്കോയും ആയി രമിക്കും. ഇതും കഥയ്ക്ക് ഒരു കാവ്യാത്മകമായ എൻഡിങ് നൽകും...ഇതിനു എല്ലാം കാരണക്കാരൻ ആത്യന്തികം ആയി രാജേഷ് ആണെല്ലോ.

Geethunte pooru nakkanam • 26-05-2022 01:29

Ithu vaayichu ente friendinte wife Geethu me orthu innu vaanam adichu

Mahi • 24-02-2022 13:37

അശ്വതിയുടെ കഥ  രണ്ടാം ഭാഗം  എഴുതാമോ

Kokilan • 14-01-2022 09:40

Where is smitha your new storys what happened you I am worry about you
Come back, writing king smitha?????????

Dude • 04-11-2021 20:57

Super chechi.
Nalloru kadha ithrayum  kalathamasam eduthu vayikan. Geethika ennum manasil nikkunna character aayi mari

ജോബി • 12-10-2021 12:30

ചേച്ചീ ഇതിൻ്റെ pdf ഇറക്കാവോ.. ഒറ്റ പാർട്ട് ആക്കീട്ട്

raj • 07-09-2021 23:44

thank you for giving this story.

കരിംകുട്ടൻ • 06-09-2021 16:55

ട്വിസ്റ്റുകളുടെ രാജകുമാരി ??.. ഇഷ്ടപ്പെട്ടു.. പക്ഷെ വേഗം തീർന്നുപോയത്പോലെ.. സത്യം പറഞ്ഞാൽ ഗീതികക്ക് ഒഴിവുസമയങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം അതുപോലെ വായിക്കുമ്പോൾ വായനക്കാർക്കും??.. ഇതുപോലെ വെറൈറ്റി ക്യാരക്ടർസ് ആ പൊൻതൂലികയിൽ വീണ്ടും ജനിക്കട്ടെ.. നന്മകൾ??

സ്മിത • 06-09-2021 22:53

ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...
ഒരുപാട് നന്ദി ???

കഥകളിലൂടെ വീണ്ടും കാണാം..
വളരെ നന്ദി ??❤❤♥

Mahi • 24-02-2022 13:34

അശ്വതിയുടെ കഥ  രണ്ടാം ഭാഗം  എഴുതാമോ

M • 10-10-2022 13:14

ഇത് Pdf ആക്കിക്കൂടെ ഡോക്ടറെ...

alby • 06-09-2021 11:54

ചേച്ചി.....

ഗീതികയുടെ അവസാന ഭാഗവും വായിച്ചു. ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടിതിൽ.
ഗീതികയുടെ ഒർജിനൽ ഞാൻ നോക്കിയിട്ടേയില്ല.ഇതായിരുന്നു ഞാൻ വായിച്ചതും.എന്റെ അഭിപ്രായത്തിൽ മികച്ച ക്ലൈമാക്സ്‌ ആയിരുന്നു,പക്ഷെ അല്പം തിടുക്കം കൂടിപ്പോയി എന്ന് മാത്രം.ഒരു പാർട്ട് കൂടി വേണമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ.

കഥയിലേക്ക് വന്നാൽ രാജേഷിന്റെ വൈകൃതങ്ങളുടെ ബാക്കിപത്രമാണ് എല്ലാം.
വൈകൃതത്തിനടിമപ്പെട്ടവർ ചിലർ പ്രകടിപ്പിക്കും,മറ്റുചിലർ രഹസ്യമാക്കും എന്നത് ഒരു വസ്തുത തന്നെയാണ്. അത് ഇവിടെയും കാണാൻ കഴിയും.

ദേവൂട്ടിയുടെ ഭർത്താവിന്റെ എൻട്രി, അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.അങ്ങനെ ഒരു ട്വിസ്റ്റിലൂടെ അനിവാര്യമായ പ്രതിക്രിയ ചാക്കോയ്ക്ക് കിട്ടി, കുഞ്ഞുമോനും. ഒന്നും അറിയാതെ കേസിൽ പെട്ട അവർ ഇനി ഒതുങ്ങും,ഒരു പേടി അവർക്കുള്ളിൽ കാണും എന്നാണ് എന്റെ കാഴ്ച്ചപ്പാട്.പക്ഷെ ദേവൂന്റെ അവസ്ഥ എന്താകും എന്ന് ഊഹിക്കാം, തന്റെ കുഞ്ഞിനെ ഓർത്ത്, അവളുടെ ഭാവി ഓർത്ത് അവളെയും കൂട്ടി ദേവുവിനെയും ഉപേക്ഷിച്ചു കടന്ന് കളയാനാണ് സാധ്യത കൂടുതൽ. ദേവു ഒറ്റപ്പെടാനുള്ള സാധ്യത ഞാൻ കാണുന്നു. അങ്ങനെ ഒറ്റപ്പെട്ടാൽ ചാക്കോ പോലും അവളോട് അടുക്കാൻ ഇനി ഭയക്കും. അവർക്ക് ഭയത്തിൽ ജീവിക്കേണ്ടി വരുമെന്ന് ചുരുക്കം.

എന്തായാലും ദേവൂവിന്റെ ഭർത്താവ് എന്തോ ഒരു കാരണത്താൽ അവളെ വെറുതെ വിട്ടു.
ഒരുപക്ഷെ ജീവിതം തിരിച്ചു പിടിച്ച മകളെ ഓർത്താകാം.തന്റെ മകൾക്ക് ഇനി താനേ ഉള്ളൂ എന്ന ചിന്തയും അവളുടെ ഭാവിയും മാത്രം മനസിലുള്ള പിതാവ് പിന്തിരിഞ്ഞു എന്ന് വേണം കരുതാൻ.

കൂടാതെ രാജേഷും ഗീതികയും മാറ്റത്തിന്റെ വക്കിലാണ്.തെറ്റിലൂടെ സഞ്ചരിക്കുമ്പോൾ തിരുത്തലിന്റെ സന്ദേശവുമായി വരുന്ന ഫാദറിനെപ്പോലെയുള്ളവരെ ഒന്ന് കേട്ടിരുന്നു എങ്കിൽ ഇത്രയും സംഭവിക്കില്ല എന്നവർക്ക് തോന്നിയിരിക്കുന്നു.റിയൽ ലൈഫിലും അതാണ് സ്ഥിതി.കൃത്യമായി സന്ദേശം നൽകുന്ന,മുന്നറിയിപ്പ് നൽകുന്ന ഒരാൾ ഉണ്ടാകും ഓരോരുത്തരുടെയും ജീവിതത്തിൽ.

ഏറ്റവും ഇഷ്ട്ടം തോന്നിയത് ക്ലൈമാക്സ്‌ ആണ്.വീണ്ടും കഥകളിലൂടെ സംവദിക്കാം എന്ന വിശ്വാസത്തോടെ

സ്നേഹപൂർവ്വം
ആൽബി

സ്മിത • 06-09-2021 12:32

അവസാനത്തെ അധ്യായങ്ങൾക്ക് വേഗത കൂടി എന്ന ആക്ഷേപത്തിൽ കഴമ്പുണ്ട് എന്ന് തോന്നുന്നു.

എന്തായാലും എന്റെ പ്ലാനിൽ ഉള്ള എൻഡിങ് ഇതുതന്നെയായിരുന്നു. വായിക്കുന്നവർക്ക് പക്ഷേ അത്ര സ്വീകാര്യമായില്ല. ഹാപ്പി എൻഡിങ് അല്ല എന്നാണ് അവർ പറയുന്നത്.
ഇരുപത്തിരണ്ടാം അധ്യായങ്ങൾ വരെ വളരെ ഡേർട്ടി ആയ ഒരു സ്പേസ് ആണ് കഥക്ക്‌ ഉള്ളത്.
ഡേർട്ടി എന്നതിന്റെ എക്സ്ട്രീം രൂപം.
അപ്പോൾ സ്വാഭാവികമായും ഇരുപത്തിമൂന്നാമത്തെ അധ്യായം, അല്ലെങ്കിൽ തുടർന്നു വരേണ്ട അധ്യായങ്ങൾക്ക്‌ ഒരു യൂ ടേൺ സ്വഭാവം വേണ്ടത് അനിവാര്യമല്ലേ?

ഞാൻ അങ്ങനെയാണ് ചിന്തിച്ചത്.
ഇത് സ്വീകരിക്കപ്പെടുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചിരുന്നു.
എന്നാൽ അതൊരു ഡാം സ്കിബ് ആവുകയാണുണ്ടയത്.
ചിലപ്പോൾ അങ്ങനെയാണ്.
വായിക്കുന്നവരുടെ അഭിരുചികളെ നമ്മൾ ഓവർ എസ്റ്റിമേറ്റ് ചെയ്യും.
ചിലപ്പോൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യും.
വായനക്കാർക്ക് നിലവാരമില്ല എന്ന് ചിന്തിക്കും.
വായനക്കാരുടെ നിലവാരം വളരെ ഉയരത്തിലാണ് എന്ന് ചിന്തിക്കും.
ഞാൻ വായനക്കാരുടെ നിലവാരത്തെ വളരെ ഉയരത്തിലാണ് പ്രതിഷ്ഠിക്കുന്നത്.
അവരുടെ സെൻസിബിലിറ്റി എന്നുള്ളത് വളരെ പൊട്ടൻഷ്യൽ ആയ ഒന്നാണെന്നും.
ചിലപ്പോൾ അതുകൊണ്ടാവാം ഈ കഥയുടെ എൻഡിങ് അവർക്ക് സ്വീകാര്യം ആകാതെ പോയത്....

എന്തായാലും എഴുതിയ എനിക്ക് സംതൃപ്തിയുണ്ട്.
ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു എൻഡിങ് ഈ കഥയ്ക്ക് എന്റെ കഴിവിന്റെ പരമാവധിയിൽ നിന്ന് എഴുതാൻ ബുദ്ധിമുട്ടാണ്....

ആൽബിയുടെ അഭിപ്രായത്തെ വളരെയേറെ ബഹുമാനിക്കുന്നു...
അഭിപ്രായം അറിയിച്ചതിനു നന്ദി രേഖപ്പെടുത്തുന്നു...

സസ്നേഹം,
സ്മിത

alby • 06-09-2021 12:39

സൂര്യൻ നോക്കുമല്ലോ

Kallan madhavan • 06-09-2021 11:12

Inganoru ending alla pratheekshichathu..nnalum happy aayi avasanichu ... Smitha bro ella vidha aashamsakalum..next ithilum mikacha story ezhuthan kazhiyatte ..all the best❤️❤️❤️❤️❤️

സ്മിത • 06-09-2021 11:54

Thank ?? you so much...

Aromal • 06-09-2021 08:29

Oombiya ending..myru ethu kambikadhayalle? Sadhacharam ezhuthananel cherukadhakalezhuthunna orupadu sites vere elle.kambi lambi thanne aayirikkanam.allandorumathiri koppike ending aaa devuttinm geethikayumayittoru anal licking lesbian koodi vekkarunnu.devoottide kettyon chackoye okke purathevidelum bachu thalli odikkunnatharunnelum problem ellarunnu.kochine cheythath not matching for the climax.

സ്മിത • 06-09-2021 08:27

സാരമില്ല....
നിരാശപ്പെടുത്തേണ്ടി വന്നതിൽ ഖേദിക്കുന്നു
അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി ??

★彡[ᴍ.ᴅ.ᴠ]彡★ • 06-09-2021 08:04

C L A S S.

അസൂയ തോനുന്നു.........
കഥ തുടങ്ങിവെക്കാൻ എളുപ്പമാണ് , പക്ഷെ
കഥയ്ക്ക് യൊജിച്ച എൻഡിങ്
തിരഞ്ഞെടുക്കുന്നതിൽ ആണ്
എഴുത്തുകാരിക്ക് കൂടുതൽ മിഴിവേകുന്നത്...
നമിക്കുന്നു

മിഥുൻ

സ്മിത • 06-09-2021 08:26

മിഥുൻ...
♥♥

തുടങ്ങിയതിന് ശേഷം ഏറ്റവുമധികം പ്രഷർ തന്ന ഒരു കഥയാണ് ഇത്...

ഇരുപത്തി രണ്ടാം അധ്യായം വരെ ഡേർട്ട്എ എന്നതിന്റെ പിക് അവസ്ഥയിലായിരുന്നു.

അപ്പോൾ അടുത്ത അദ്ധ്യായം സ്വാഭാവികമായും അതിന്റെ റിവേഴ്സ്ൽ ആയിരിക്കണമല്ലോ...

പക്ഷേ റിഹേഴ്സലിന് പ്രതീക്ഷിച്ചത്ര സ്വീകാര്യത കിട്ടിയില്ല....

എഴുത്തിൽ സ്വന്തമായി ഒരു സ്ഥാനമുള്ള താങ്കൾ ഈ അഭിപ്രായം പറയുമ്പോൾ കഥ അവസാനിപ്പിച്ച രീതി ഓർത്ത് എനിക്ക് അഭിമാനംതോന്നുന്നു...

ഒരുപാട് നന്ദി
സ്നേഹപൂർവ്വം
സ്മിത

?.?.? • 06-09-2021 08:41

ഞാനേറ്റവും ആസ്വദിച്ച വായിച്ചാ കഥയാണിത്, ഒരു പക്ഷെ രാധികയുടെ കഴപ്പിനു ശേഷം... കാര്യം കഷ്ടകാലത്തിനു ഞാനൊരു എഴുത്തുകാരൻ ആയതുകൊണ്ട് മറ്റൊരാൾ എഴുതിയത് വായിച്ചാൽ മൂഡ് ആകാനുള്ള ചാൻസ് വളരെ വളരെ കുറവാണു. അങ്ങനെയിരിക്കുമ്പോ രാധികയാണ് ഞാനിപ്പോഴും വായിക്കുന്നത് എന്ന് പറഞ്ഞാൽ. സ്മിതയ്ക്ക് അത് വ്ശ്വസിക്കാൻ ആവില്ല. ഉറപ്പാണ്!!!!!

മാസ്റ്ററും സിമോണയും രണ്ടും രണ്ടു രീതിയിലാണ് എനിക്ക് വായിക്കുമ്പോ
വർക്ക് ആകുന്നത്. സിമോണയിൽ എനിക്കധികം ഭാവന ഉണർത്താൻ സഹായികാറില്ല. അതൊരു virtual വേൾഡ് ആണെന്നാണെന്റെ പക്ഷം.

പക്ഷെ വായിക്കുന്നവന്റെ മനസിലേക്ക് കുറെയേറെ ഭാവനകളെ അങ്ങ് കൊട്ടിത്തരാൻ മാസ്റ്റർ ക്ക് കഴിയും....
ശേഷംഎനിക്ക് അതുപോലെ തോന്നിയത് സ്മിതയാണ്.
ഞനെഴുതിന്റെ ഭംഗിയെകുറിച്ചല്ല പറയുന്നത്.
(അതടിപൊളിയാണെന്നു ഞാൻ പറയണ്ടല്ലോ)
പോൺ വർക്ക് ആകുന്ന രീതിയാണ് കേട്ടോ...

പിന്നെ എനിക്ക് ഒരല്പമെങ്കിലും ഈ സൈറ്റിൽ തൃപ്തി തന്ന
മൂഡ് ആക്കിയ കഥ ഗീതികയാണ്...

മറ്റാരും മോശമാണന്നല്ല, ഭാവനയിൽ കുറേക്കൂടെ എനിക്ക് കാണാനുള്ള ഓപ്‌ഷൻ സ്മിതയുടെ എഴുത്തിൽ കിട്ടാറുണ്ട്....
ചിലപ്പോ ഞാൻ ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ ഒരാളോട് പറയുന്നത് പോലും...ആയിരിക്കും..

ഇതിന്റെ ഇംഗ്ലീഷ് ഞാൻ വായിച്ചിട്ടുണ്ടെങ്കിലും എനിക്കിതാണ് ഇഷ്ടമായതെന്നു പറയാൻ ഒരു മടിയുമില്ല..

മിഥുൻ

സ്മിത • 06-09-2021 12:24

രാധിക അങ്ങനെ എഴുതാൻ ഉദ്ദേശിച്ച് തുടങ്ങിയത് ആയിരുന്നില്ല.
പക്ഷേ കഥ കുറെ അധ്യായങ്ങൾ മുൻപോട്ടു പോയപ്പോൾ വായിക്കുന്നവരിൽ നിന്നും ചില അസ്വാരസ്യങ്ങൾ ഉയരാൻ തുടങ്ങി.
കഥയിലെ ചില സംഭവങ്ങൾ അവർക്ക് ഇഷ്ടമായില്ല.
പലരും അസ്വീകാര്യമായ പല നിർദേശങ്ങളും മുന്നോട്ടുവച്ചു.
അതുകൊണ്ട് ഏകദേശം എട്ട് അധ്യായങ്ങൾ ഒഴിവാക്കുകയാണ് ചെയ്തത്.

രാധിക ഒരു റോ ഏജന്റ് ആയതെങ്ങനെ എന്ന് എവല്യൂഷണറി ആയി വിവരിക്കുന്ന ഭാഗങ്ങൾ അതുമൂലം നഷ്ടപ്പെട്ടു....

എങ്കിലും രാധികയുടെ കഥ താങ്കളെപ്പോലുള്ളവർ ഇപ്പോഴും നല്ല ഒരു കഥയാണ് എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം... ???❤❤

?.?.? • 06-09-2021 12:39

ആ കഥയുടെ എനർജി ഒന്നും എത്രവായിച്ചാലും പോകില്ലന്നേ....

സ്മിത • 06-09-2021 14:18

@MDV

??❤❤

?? • 06-09-2021 06:47

സംഗതി പൊളിച്ചൂട്ടോ.. കാര്യം പ്രതീക്ഷിച്ചതല്ല കിട്ടിയതെങ്കിലും കിട്ടിയത് നല്ലൊരു സസ്പെൻസായിരുന്നു. സമൂഹത്തിലെ വലിയൊരു പ്രശ്‌നംകൂടി ചൂണ്ടിക്കാട്ടിയപ്പോൾ ക്ലൈമാക്സ് അസ്സലായി.

സ്മിത • 06-09-2021 08:22

ജോ!!!!

മതി...
ധാരാളം...
ഇനി വേറൊരു സർട്ടിഫിക്കേറ്റ്‌ ആവശ്യമില്ല...
സൈറ്റിലെ ഏറ്റവും സ്‌ക്രൂപ്പുലസ് ആയ,
പോസിറ്റീവ് ലി ഔട്ട്‌സ്പ്പോക്കൺ ആയ
ജോയ്ക്ക് ഇതിന്റ എൻഡിങ് ഇഷ്ടമായി എങ്കിലും ഐ ആം ഓൺ സേഫ് സോൺ...

താങ്ക്സ് ???

Nandu • 06-09-2021 00:45

Happy ending akkam ayirunu

സ്മിത • 06-09-2021 08:19

എൻഡിങ് ഹാപ്പി ആണല്ലോ...
രാജേഷ് " നന്നായി "...
ഗീതിക "നന്നായി "...
ആരും മരിച്ചില്ല...
അപ്പോൾ എൻഡിങ് ഹാപ്പിയല്ലേ?

രുദ്ര ശിവ • 05-09-2021 23:13

❤️

സ്മിത • 06-09-2021 08:17

താങ്ക്സ് ??❤

Reghu Kumar v.r • 05-09-2021 23:00

Eniku ishtapettu, engane oru ending avishyamayirunnu.engane oru sambavom kuttiku undayathu kondannelo mathapithakal rathivithrikal nirthan theeerumanichathu

സ്മിത • 06-09-2021 08:17

അതാണ്‌...!!!
എഴുതുന്നയാളോടൊപ്പം വായിക്കുന്നവർ ചിന്തിക്കുമ്പോൾ ആണ് എഴുത്ത് അർത്ഥമുള്ളതാകുന്നത്....
ഒരുപാട് നന്ദി ??

Stranger • 05-09-2021 22:39

വല്ലാത്ത ഒരു അവസ്ഥ ആയി പോയി ending ഇങ്ങനെ പ്രതീക്ഷിച്ചില്ല വായിക്കണ്ടാന്ന് തോന്നി പോയി ?

സ്മിത • 06-09-2021 08:15

സാരമില്ല...
അഭിപ്രായം പറഞ്ഞതിൽ വളരെ നന്ദി

LJ • 05-09-2021 22:11

ഞാൻ വിചാരിച്ചത്ര മികച്ച ഒരെന്റിങ്ങായിരുന്നില്ല ഇത്. എങ്കിലും അപകടകരമായ ഒരവസ്ഥയിലേക്ക് ഗീതികയെ കൊണ്ടെത്തിക്കാത്തതിൽ സന്തോഷം. ചാക്കോ എപ്പോ വേണെമെങ്കിലും ഗീതികക്ക് ഭീഷണിയായി മാറാവുന്ന ഒരാള് തന്നെയായിരുന്നു. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി

സ്മിത • 05-09-2021 22:34

ഹായ് .....
തുറന്ന അഭിപ്രായവും അഭിനന്ദനവും നന്ദിയോടെ സ്വീകരിക്കുന്നു .....
ഒരുപാട് സന്തോഷം

Dude • 05-09-2021 21:07

Vayichit paraya to ee kadha vayichitilla

സ്മിത • 05-09-2021 22:32

ശരി
താങ്ക്സ്

Vibii • 05-09-2021 20:57

Oru tale end venam.. Kuttyude recover base cheythu pinna Rajeshum Geethikayum chemistry..

Ente oru abhipraayam anu..

ചാക്കോച്ചി • 05-09-2021 20:53

സ്മിതേച്ചീ....... ഇതിങ്ങനെ തീരേണ്ട ഒന്നല്ല എന്ന് ഇപ്പോഴും കട്ടക്ക് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ......അതിന്റർത്ഥം തീരെ മോശമായിരുന്നു എന്നല്ല..... പക്ഷെ കഴിഞ്ഞ പത്തിരുപതു ഭാഗങ്ങളിൽ നിന്ന് കിട്ടിയ ഒരു സംതൃപ്തിയുടെ അഭാവമാണ് ഈ ഭാഗത്തിൽ അനുഭവപ്പെട്ടത്...പ്രത്യേകിച്ച് ക്ലൈമാക്സ് ആയിരുന്നിട്ട് കൂടി... ഇതിനു മുന്നുള്ള മുഴുവൻ ഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നവയായിരുന്നു.... ഓരോഭാഗങ്ങൾ കഴിയുംതോറും മ്മൾ രാജേഷിനെപോലെ... അല്ലേൽ അതുക്കും എൻജോയ് ചെയ്തിരുന്നു........ പക്ഷെ ഇത് മനപ്പൂർവ്വം പാക്കപ്പ്‌ ചെയ്തതുപോലെ തോന്നി.....ചിലപ്പോ  മ്മൾ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാവാം....  പറ്റുവെങ്കിൽ.. സമയം ഒക്കുവാണേൽ ഗീതികക്ക് ഒരു ശുഭപര്യവസാനം നൽകണം..... കാത്തിരിക്കുന്നു.....

ചാക്കോച്ചി • 05-09-2021 21:00

BTW ഇങ്ങടെ കയ്യീന്ന് ഒറിജിനൽ മിസ്സായീ എന്നല്ലേ പറഞ്ഞേ... ചിലപ്പോ അതൊക്കെ  രണ്ടാമതെഴുതിയത്‌ കൊണ്ടാവാം ഇതിന് മുൻഭാഗങ്ങളുടെ ആ ഒരു ഉഷാർ നഷ്ടപ്പെട്ടത്..?

സ്മിത • 05-09-2021 21:23

ശരിയാണ് ....

സ്മിത • 05-09-2021 21:23

ഹായ് ....

അവസാനം പലര്‍ക്കും തൃപ്തിയായില്ല എന്ന് വായിച്ചു കണ്ടു.
അതില്‍ ഖേദമുണ്ട്.
22 അധ്യായങ്ങളില്‍ സെ ക് സിന്‍റെ അതിപ്രസരം കാണപ്പെട്ട കഥയാണ്‌ ഇത്. ഒരു നാച്ചുറല്‍ ഡിന്യൂമേ വേണ്ടിയിരുന്നു.
ഇനി ഫ്ലോ മുകളിലേക്ക് അസാധ്യവുമായിരുന്നു, എഴുതിയ ആളെന്ന നിലയ്ക്ക്...

അപ്പോള്‍ തക്ക കാരണമുണ്ടാക്കി രാജേഷിനെയും ഗീതികയേയും ഒക്കെ തിരികെ കൊണ്ടുവരിക എന്നതായിയിരുന്നു ചെയ്യേണ്ടിയിരുന്നത്...

അങ്ങനെയാണ് ചിന്തിച്ചത്.
അതിന് അംഗീകാരം കിട്ടുമെന്നും വിചാരിച്ചു.
അങ്ങനെ സംഭവിച്ചില്ല...

എന്തായാലും തുറന്ന, നല്ല ഒരഭിപ്രായം പറഞ്ഞതിന് വളരെ നന്ദി....

ചാക്കോച്ചി • 05-09-2021 21:29

ഒരുതവണ കൂടി ..ഒരേയൊരു തവണ കൂടി ഗീതികയെയും രാജേഷിനെയും പ്രതീക്ഷിച്ചൂടെ.....കാത്തിരിക്കുന്നു...

സ്മിത • 05-09-2021 22:30

ഓക്കേ

Tabbu • 05-09-2021 22:17

എൻഡിങ് കുഴപ്പമില്ല ഒരു ഹാപ്പി എൻഡിങ് നന്നായിരുന്നു

K.D. • 05-09-2021 19:46

ഒരു വർഷം കൊണ്ട് തീർന്നു പക്ഷെ ക്ലൈമാക്സ് ഇങ്ങനെ ആവേണ്ടായിരുന്നു .

സ്മിത • 05-09-2021 21:19

ശരിയാണ് ...

അങ്ങനെ സംഭവിച്ചു പോയി...

അഭിപ്രായത്തിന് നന്ദി....

rashid • 05-09-2021 19:06

സ്മിത ചേച്ചി കൊള്ളാം, ചേച്ചി തുടക്കത്തിൽ വിചാരിച്ച climax തന്നെയാണോ ഇത്? എന്തോ ചേച്ചിയുടെ സ്ഥിരം കഥകളിൽ കാണുന്ന ഒരു impact കിട്ടിയില്ല, അവസാനിപ്പിക്കാൻ വേണ്ടി തട്ടി കൂട്ടിയത് പോലെ ഉണ്ട്, പക്ഷെ മോശമായെന്നും പറയാൻ പറ്റില്ല. സ്വന്തം ഭർത്താവിന്റെ അറിവോടെ, എന്നാൽ ഭർത്താവ് നൽകിയ limit ൽ നിന്ന് എത്രയോ മുകളിൽ, Sex ന്റെ ഒരു extra ലെവലിലേക്ക് പോയി കൊണ്ടിരിക്കുന്ന ഗീതികക്ക് ഒരു മാറ്റം ഉണ്ടാവണമെങ്കിൽ ചിലപ്പോ ഇങ്ങനെ ഒരു ഷോക്ക് treatment കൂടിയേ തീരു, അങ്ങനെ ഒരു അവസാനം ഗീതികയുടെ ഒഴിവ് സമയങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു എന്ന് പറയാം.

സ്മിത • 05-09-2021 21:18

റഷീദ്....

എത്ര ഭംഗിയായാണ് താങ്കള്‍ കാര്യം പറഞ്ഞത്!

, ".........Sex ന്റെ ഒരു extra ലെവലിലേക്ക് പോയി കൊണ്ടിരിക്കുന്ന ഗീതികക്ക് ഒരു മാറ്റം ഉണ്ടാവണമെങ്കിൽ ചിലപ്പോ ഇങ്ങനെ ഒരു ഷോക്ക് treatment കൂടിയേ തീരു, അങ്ങനെ ഒരു അവസാനം ഗീതികയുടെ ഒഴിവ്.............."

നിങ്ങള്‍ എഴുതിയ ഈ വാക്കുകളിലുണ്ട് എല്ലാം...
അതാണ്‌ പറയാന്‍ ശ്രമിച്ചത്...

ഒരുപാട് നന്ദി
സ്നേഹം....

Reader • 05-09-2021 18:16

Smithaji....ee partum vayichu..entho veethika eni Ella...theernnappol oru vishamam......pne ellathinum oru avasanam undallo....alle.....pne munp nerathe aavasyapetta karyam thanneyanu..enkilum onnude parayunnu....oru incest kadha aavsyapettirunnu....ottakombante ankalavanyyay amma aa stry pole orannam.....theme thravatilekk...pokunnathum avde undavumna sambhava vikasangalum...

സ്മിത • 05-09-2021 21:16

താങ്ക്സ് ...
നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരുപാട് നന്ദി...

സമയവും സാവകാശവും ഏറ്റവും അടുത്ത് കിട്ടുന്ന ഒരു സമയം തീര്‍ച്ചയായും താങ്കള്‍ പറഞ്ഞത് പോലെ ഒരു കഥ എഴുതാം...

വീണ്ടും നന്ദി

sarathji • 05-09-2021 17:13

17, 18 പാർട്ടിന് ശേഷം ഈ ക്ലൈമാക്സ് അടക്കം ഗെയിം ഓഫ് ത്രോൺസിന്റെ എൻഡിങ് പോലെ പെട്ടെന്ന് തട്ടിക്കൂട്ടിയതാണെങ്കിലും കമ്പിക്കഥകളിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി മാറിയ ഗീതികയെ ഒരു ദുരന്തപര്യവസായി ആയി അവസാനിപ്പിക്കാത്തതിലും അവരുടെ ദാമ്പത്യത്തെ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതെ സ്ട്രോങ്ങ് ആയി തന്നെ നിലനിർത്തിയതിലും വളരെ നന്ദി.

Anyway thanks for this theme & story Smithaji.

സ്മിത • 05-09-2021 18:03

വളരെ നന്ദി...
കഥ ഞാൻ പ്ലാൻ ചെയ്ത രീതിയിലാണ് എക്‌സിക്യൂട്ട് ചെയ്തതെങ്കിലും പോപ്പുലിസ്റ്റ് അഭിരുചികൾക്ക് വഴങ്ങാത്തതിനാൽ സ്വീകാര്യതയുണ്ടായില്ല.
അപ്പോൾ താങ്കളിൽ നിന്നും ആവേശമുണർത്തുന്ന അഭിനന്ദനങ്ങൾ കിട്ടിയപ്പോൾ അപ്രതീക്ഷിതമായി ഒരു സമ്മാനം കിട്ടിയത് പോലെ ഒരനുഭവം....

വളരെ നന്ദി
സ്നേഹം

VISHNU • 05-09-2021 17:06

❤️❤️

സ്മിത • 05-09-2021 18:04

??❤❤♥

ദിയ • 05-09-2021 16:29

ഓക്കേ ബൈ ഗീതിക❤️

സ്മിതേച്ചി?

സ്മിത • 05-09-2021 18:05

താങ്ക്സ് ദിയാ ??❤♥

അജ്മൽ അജു • 05-09-2021 15:24

അവസാനം പ്രതീക്ഷിച്ച പോലെ ആയില്ല.. എന്നാലും കുഴപ്പം ഇല്ല.. അടുത്ത കഥ എപ്പോഴാ.. ഒരു ഉമ്മ മകന്‍ കഥ എഴുതാന്‍ പറ്റുമോ

സ്മിത • 05-09-2021 18:05

താങ്ക്സ് ???❤❤
നോക്കാം

FABER CAST • 05-09-2021 15:14

എല്ലാകഥകളും എല്ലാവരെയും രസിപ്പിക്കണം എന്നില്ലല്ലോ, പലർക്കും പല ഇഷ്ടം അല്ലേ, എന്നെ സംബന്ധിച്ചിടത്തോളം ക്ലൈമാക്സ്‌ നന്നായി

സ്മിത • 05-09-2021 18:06

താങ്ക്യൂ സോ മച്ച്...

സീമ • 05-09-2021 14:20

അവസാനിപ്പിക്കാനുള്ള തീരുമാനം വളരെ നന്നായി. കമ്പിയെഴുതാൻ അറിയാത്തവർ അതെഴുതാതിരിക്കുന്നതാണ് നല്ലത്. ലാസ്‌റ് പാർട്ട് വായിച്ചിട്ട്, നിങ്ങൾക്ക് നന്നായി ത്രില്ലെർ എഴുതാൻ പറ്റും എന്ന് മനസ്സിലായി. തെറി വിളിയും സംഘട്ടന രംഗവും ഒക്കെ വായിച്ചപ്പോൾ. അങ്ങനെ വല്ലതും എഴുതൂ. അല്ലെങ്കിൽ പ്രണയം മാത്രം എഴുതൂ. കമ്പി എഴുതിയാൽ നിങ്ങൾക്ക്  "പ്രണയമാംസവും" ഉമിനീരിൽ നനഞ്ഞെന്നും. ഒക്കെയേ വരൂ. അതൊന്നു മാറ്റിപ്പിടിക്കാൻ പറഞ്ഞാൽ ഏത് എഴുത്തുകാരും ഒന്ന് ശ്രമിക്കും. പക്ഷെ നിങ്ങൾ ശ്രമിക്കില്ല. കാരണം ചിലരുടെ അഹങ്കാരം ഒരിക്കലും മാറില്ല. മറ്റുള്ളവർ പറഞ്ഞാൽ ഒരിക്കലും അംഗീകരിക്കില്ല. കമ്പി എഴുതുമ്പോൾ വായനക്കാർക്ക് വേണ്ടി എഴുതാൻ ശ്രമിക്കുക. കയ്യടിക്ക് എഴുതരുതു. നിങ്ങളോട് പലരും പറഞ്ഞിട്ടും. ആളുകളെ വിട്ട് അവരെ തെറി പറഞ്ഞു ഓടിക്കുകയാണ് നിങ്ങൾ ചെയ്തത്. ഞാനും അതൊക്കെ കണ്ടിട്ടുണ്ട്. എന്തിനാണ് പുരുഷനും സ്ത്രീയും സെക്സ് വായിക്കുന്നത്. സുഖത്തിനു വേണ്ടിയാണു. അത് മനസ്സിലാക്കാത്ത എഴുത്തുകാരിൽ പ്രധാനിയാണ് നിങ്ങൾ. ഇവിടെ നീളൻ കമന്റ് ഇടുന്ന എഴുത്തുകാരും അങ്ങനെ തന്നെ. വായിച്ചു സുഖിച്ച ആൾ ഒരിക്കലും അതിലെ കഥാപാത്രങ്ങളെ സ്റ്റഡി ചെയ്ത് എഴുതില്ല. അവരുടെ സാഹചര്യങ്ങളെയും പ്രവർത്തിയെയും സ്വഭാവത്തെയും ഒന്നും നിരീക്ഷിച്ചു എഴുതില്ല. ഒരു നാല് വരിയിൽ, കൊള്ളാമേന്നെ പറയൂ.
മറ്റുള്ള വായന പോലല്ല സെക്സ് വായന. എന്തായാലും ഗീതികയുടെ കഥ, കമ്പികഥ ലോകത്തു ഒരു ഇരുണ്ട എപ്പിസോഡ് ആയിരുന്നു. അത് മാറി. നിങ്ങൾ ഓരോ കഥ നിർത്തുമ്പോഴും അങ്ങനെ തന്നെ. ഇനി  എങ്കിലും വായനക്കാർക്ക് വേണ്ടി കുണ്ടിക്ക് പിടിച്ചു അടിച്ചു ചുമപ്പിച്ചതും, മുല വലിച്ചു കറക്കുന്നതും, ചുണ്ടുകൾ കടിച്ചു വലിച്ചു ഈമ്പുന്നതും ഒക്കെ എഴുതൂ. സ്റ്റഡി ചെയ്യുന്നവർക്ക് വേണ്ടി എഴുതരുത്. അവർക്കതിൽ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്തിനാണ് സ്റ്റഡി നടത്താൻ ഇങ്ങോട്ട് വരുന്നത്. സ്മിത, ഇത്തവണ എങ്കിലും അഹങ്കാരമില്ലാതെ കാര്യങ്ങൾ സീരിയസ് ആയി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

jomon • 05-09-2021 18:39

ഒരു പട്ടീടെ വില പോലും സ്മിത നിനക്ക് തരുന്നില്ല എന്നിട്ടും എന്തിനാ പങ്കാളി പിന്നേം?

rashid • 05-09-2021 19:09

പോയി വല്ല മുരിക്കിലും കയറി തീർക്ക് മൈരേ നിന്റെ ചൊറിച്ചിൽ, നിന്റെ ഇഷ്ടത്തിന് എഴുതാൻ ആണെങ്കിൽ നീ ഏതേലും കൂത്തിച്ചികളുടെ കാലിന്റെ ഇടയിൽ പോയി നോക്ക് വല്ലതും കിട്ടിക്കോളും, നിനക്ക് വായിക്കാൻ പറ്റില്ലെങ്കിൽ പോ മൈരേ, നിന്നെ ആരേലും വിളിച്ചോണ്ട് വന്നോ ഇങ്ങോട്ട്,കുറെ നാളായി നിനക്കൊരു മറുപടി തരണം എന്ന് വിചാരിക്കുന്നു, വേണ്ട വേണ്ട എന്ന് വെച്ചതാ, പക്ഷെ പിന്നേം നീ ചൊറിഞ്ഞോണ്ട് വരുവാ,

jomon • 05-09-2021 19:30

എന്‍റെ പൊന്നെ ഇങ്ങനെ പറഞ്ഞാലൊന്നും പോകുന്ന ഇനമല്ല. പച്ചത്തെറി വിളിച്ചിട്ടും  കുറ്റീം പറിച്ചു പോകാത്ത ടീമാണ്.  ചിപ്പി പോസിറ്റീവ് ആന്‍സര്‍ എന്നെങ്കിലും തരും എന്ന പ്രതീക്ഷയിലാ.

സ്മിത • 05-09-2021 13:56

ആ ഏന്‍ഡ് ആയിരുന്നെകില്‍ ഇതിക്കൂടുതല്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നു...

ഈ ഏന്‍ഡ് ഏറ്റവും നാച്ചുറല്‍ ആയാണ് എനിക്ക് തോന്നിയത്.
മറ്റുള്ളവര്‍ക്ക് പക്ഷെ മറിച്ചാണ് തോന്നുന്നത്.
എല്ലാവര്‍ക്കും ഒരുപോലെ തോന്നുമ്പോള്‍ അവരാണ് ശരി.
അത് അംഗീകരിക്കുന്നു.

അടുത്ത കഥയില്‍ അവരുടെ സന്തോഷം പ്രതീക്ഷിക്കാം
സ്നേഹപൂര്‍വ്വം
സ്മിത

നിധീഷ് • 05-09-2021 13:32

?????

സ്മിത • 05-09-2021 14:09

താങ്ക്സ്

JOSEPH • 05-09-2021 12:45

കുറച്ചു കൂടെ കഥ നീട്ടേണ്ട  ആവശ്യകത തോന്നി.  പലതും പൂരിപ്പിക്കാതെ വിട്ടു പോയത് പോലെ തോന്നി. ഒരു മൂന്നു നാലോ പാർട്ട്‌ കൂടി ഉണ്ടായിരുന്നണെകിൽ കഥക്കു യോചിച്ച ക്ലൈമാക്സ്‌ വന്നെന്നെ.എന്നത്തേയും പോലെ ബാക്കി കഥകൾക്കായി കാത്തിരിക്കുന്നു സ്മിത ജീ ?.

സ്മിത • 05-09-2021 14:08

ഹായ് ജോസഫ് ജി ...
പറഞ്ഞത് ശരിയാണ്...
പലതും മിസ്സായ പോലെ ...
എപ്പോഴും വിജയം പ്രതീക്ഷിക്കെണ്ടാതില്ലല്ലോ...

താങ്ക്സ്
പുതിയ കഥകളുമായി വരാം

സ്മിത

Klement • 05-09-2021 12:19

Ee Katha Pettannu nirthandayirunnu

സ്മിത • 05-09-2021 14:06

ഹായ് ...
പെട്ടെന്ന് എന്ന് പറയാന്‍ പറ്റുമോ?
23 അദ്ധ്യായങ്ങള്‍ എഴുതിയില്ലേ? 23 അദ്ധ്യായങ്ങള്‍ !!!!

_ArjunDev • 05-09-2021 11:46

...ക്ലൈമാക്സ്‌ നന്നായിരുന്നു... പക്ഷേ, അതീകഥയ്ക്ക് എങ്ങനെ യോജിയ്ക്കുമെന്ന സംശയമേ എനിയ്ക്കുള്ളൂ.....!

...അഭിപ്രായമറിയിച്ചവർപലരും വലിച്ചുകൂട്ടി തീർത്തെന്നുള്ള പരാതിപറഞ്ഞ സ്ഥിതിയ്ക്ക് അതാവർത്തിയ്ക്കുന്നില്ല... എങ്കിലും ഇതെഴുതി പോസ്റ്റ്ചെയ്യുന്നതിനു മുന്നേ പഴയഭാഗങ്ങളൊന്നു നോക്കണമായിരുന്നു... വായനക്കാരോടു നീതികാട്ടണമെന്നാവശ്യപ്പെടുന്നില്ല... പക്ഷേ, ഇതു കഴിഞ്ഞഭാഗങ്ങളോടുപോലും നീതികാണിയ്ക്കാതെ പോയി......!

...ആദ്യത്തെ ബ്രേക്കെടുത്തശേഷം വന്നപ്പോൾത്തന്നെ കഥയേകദേശം കൈവിട്ടുപോയ ധ്വനിയുണ്ടായിരുന്നു... എങ്കിലുമിങ്ങനൊരു പര്യവസാനമെന്തിനായിരുന്നു...?? കടമതീർക്കാനായിരുന്നെങ്കിൽക്കൂടി കാത്തിരുന്നു വായിച്ച വായനക്കാരെ വെറും പൊട്ടന്മാരാക്കരുതായിരുന്നു....!

...എന്തുകൊണ്ടോ എനിയ്ക്കീ ക്ളൈമാക്സ് അംഗീകരിയ്ക്കാനാവില്ല... ഒരുപക്ഷേ, ഞാനേറ്റവുമധികം കാത്തിരുന്ന കഥകളിലൊന്ന് ഗീതികയായിരുന്നു... അതാർക്കാനുംവേണ്ടി നിർത്തിയതിലുള്ള വിഷമമത്രമേലുണ്ട്... തുറന്നുപറയുന്നതുകൊണ്ടൊന്നും തോന്നരുത്, എഴുതിയില്ലേൽ എഴുതിയില്ലാർന്നെന്നേയുള്ളൂ.....!

_ArjunDev

സ്മിത • 05-09-2021 14:05

ഹലോ അര്‍ജ്ജുന്‍ ദേവ് ...

ആദ്യമായി വളരെ നന്ദി...

കഥയെ ഇഷ്ട്ടപ്പെട്ടിരുന്നു അര്‍ജ്ജുന്‍ എന്ന് വ്യക്തമാക്കുന്ന വാക്കുകള്‍.
ഇതുപോലെ അവസാനിപ്പിച്ച് താങ്കളുടെ പ്രതിഷേധം വിളിച്ചു വരുത്തിയതില്‍ എനിക്ക് വിഷമം ഉണ്ട്.
പക്ഷെ, സത്യത്തില്‍ ഒറിജിനല്‍ പ്ലാനില്‍ ഇങ്ങനെ ആയിരുന്നു.
ഗീതികയുടേയും രാജേഷിന്റെയും ഡീവിയന്റ്റ് സെക്ഷ്വല്‍ ലൈഫ് അവസാനിപ്പിക്കേണ്ടത് ഒരു മെറ്റാഫിസിക്കല്‍ റീസണോട് കൂടിയാവണം എന്ന് വിചാരിച്ചു.
അത് വായിക്കുന്നവര്‍ ഇഷ്ട്ടപ്പെടും എന്ന് കരുതി.
പക്ഷെ വര്‍ക്ക് ഔട്ട്‌ ആയില്ല.
നിരാശപ്പെടുത്തി.
അങ്ങനെ സംഭവിച്ചതില്‍, പ്രതീക്ഷകള്‍ നശിപ്പിച്ചതില്‍ ആത്മാര്‍ഥമായി വിഷമിക്കുന്നു, ഖേദിക്കുന്നു...

പക്ഷെ 22 അധ്യായങ്ങളില്‍ പരന്നു കിടക്കുന്ന ആ സെക്ഷ്വല്‍ കടല്‍ വല്ലാതെ ഒരു ഡേര്‍ട്ടി പൈല്‍ ആയി മാറിക്കഴിഞ്ഞിരുന്നു...
ഇതിനപ്പുറത്തേക്ക് ഇനി ഡേര്‍ട്ടി ആകാനില്ല.
അപ്പോള്‍ എന്ത് ചെയ്യും?
ഒരു മെറ്റാഫിസിക്കല്‍ റീസണ്‍ സംഭവിക്കുക.
അതാണ് ചെയ്തത്.
പക്ഷെ അത് ഒരു അണ്‍എക്സ്പെക്റ്റഡ് ഡാം സ്ക്വിബ് ആയി മാറി.
അത് ഞാന്‍ പ്രതീക്ഷിച്ചില്ല എന്നത് സത്യമാണ്....

സ്നേഹപൂര്‍വ്വം
സ്മിത

ഗെരാൾട്ട് • 05-09-2021 11:36

ഈ ഒരു തീം ഉള്ള സ്റ്റോറീസ് ഞാൻ വായിക്കാറുള്ളതല്ല.  എങ്കിലും എന്തോ ചേച്ചിയുടെ എഴുത്തിന്റെ ശൈലി കൊണ്ടാകാം ഇടയ്ക്കുള്ള കുറച്ചു പാർട്ടുകൾ ഒഴികെ ബാക്കിയുള്ള എല്ലാ പാർട്ടുകളും വായിച്ചിരുന്നു.
ഞാൻ ഈ കഥയിൽ കാത്തിരുന്നത് ഗീതികയുടെയും, ചാക്കോയുടെയും കാമ കേളികൾ ആയിരുന്നില്ല. ഇതിന്റെയെല്ലാം അവസാനം എന്തായിതീരും എന്നായിരുന്നു.
ആദ്യം മുതൽക്കേ ഉള്ള ഒരു വായനക്കാരൻ എന്ന നിലയിൽ ഈ ഒരു എൻഡിങ് എനിക്ക് പൂർണ സംപ്തൃപ്തി തരുന്നുണ്ട്. അല്പം വേഗം കൂടി പോയത് മാത്രമാണ് ആകെ പറയാൻ ഉള്ള ഒരു ചെറിയ പോരായ്മ ?.
എന്തായാലും സംഭവം കലക്കി ?.
നിറമുള്ള വെയിലുകൾ പോലെ ഇനിയും ഒരുപാട് പ്രണയ കഥകൾ ചേച്ചിയിൽ നിന്ന് പ്രതീക്ഷിക്കുന്നു.?

സ്മിത • 05-09-2021 13:58

അതെ ....

ഇത് ഒരു നാച്ചുറല്‍ ഏന്‍ഡ് ആയി താങ്കള്‍ക്ക് തോന്നിയതില്‍ സന്തോഷം...
സ്പീഡ് കൂടി എന്ന് പറയുന്നത് അംഗീകരിക്കുന്നു.
എഴുതുമ്പോള്‍ അങ്ങനെ തോന്നിയിരുന്നില്ലങ്കിലും.

പ്രണയ കഥകള്‍ എഴുതുന്നുണ്ട് ...

പ്രതീക്ഷിക്കാം ഉടനെ
നന്ദി
സ്നേഹം

Pk • 05-09-2021 10:44

ഗീതികയെ ഒരു പരവെടി ആക്കണ്ടായിരുന്നു സ്ത്രീകൾ അന്യപുരുഷൻമാരെ ആഗ്രഹിക്കുന്നത് സെക്സിനു വേണ്ടി ആണ് എന്നാണ് സമൂഹത്തിൻ്റെ ധാരണ അല്ലെന്ന് അവർക്കും അറിയാം പക്ഷേ ഇവിടെ നായികയെ അവതരിപ്പിച്ചത് വെടി  ആയിട്ടാണ് അവളെ ഉപയോഗിക്കുക ആയിരുന്നെങ്കിൽ പ്രതികാരം ഗീതികയുടെത് അക്കാമായിരുന്നു അവിടെയും എഴുത്തുകാരി തോറ്റു അവസാനം എന്തോക്കെയോ ബാക്കി വെച്ച് തട്ടി കൂട്ടി എഴുതി ക്ലൈമാക്സ് 2 എഴുതി കൂടെ സ്മിതെ

സ്മിത • 05-09-2021 13:54

പല പുരുഷന്മാരുമായി സെക്ഷ്വല്‍ റിലേഷന്‍ ഉള്ള ഒരു സ്ത്രീയെ ആണ് കഥയില്‍ ഫിമെയില്‍ പ്രോട്ടഗോണിസ്റ്റായി അവതരിപ്പിച്ചത്.
അപ്പോള്‍ അവളുടെ പ്രവര്‍ത്തികള്‍ അങ്ങനെ ആയിരക്കും.

എഴുത്തുകാരി തോല്‍ക്കുന്നത് സാരമില്ല.
ജയിക്കാന്‍ എഴുതുന്നതല്ല.
ജയം പ്രതിഫലവുമല്ല.
ഞാന്‍ ഉദ്ദേശിച്ചത് ഞാന്‍ എഴുതി.
അത് വായിക്കുന്നവരുടെ ഇഷ്ടത്തിനൊപ്പം സഞ്ചരിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.
അങ്ങനെ സംഭിച്ചില്ല.
എപ്പോഴും എഴുതുന്നത് വിജയമാകും എന്ന് കരുതാന്‍ വയ്യല്ലോ...
പിന്നെ 22 അദ്ധ്യായങ്ങള്‍ വരെ എല്ലാം ഫിസിക്കല്‍ ലെവലില്‍ ആയിരുന്നു.
അവിടെ നിന്നും ഒരു യൂ ടേണ്‍ ആവശ്യമായിരുന്നു...
എന്തായാലും അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് നന്ദി

Pk • 05-09-2021 15:56

സ്മിതി ജി അവിഹിതമായാലും ഒരു തിരിച്ചറിവും തിരിച്ചടിയും അതിൽ പശ്തപിക്കുന്നവരെയും ആണ് സമൂഹം അഗികരിക്കുന്നത് സൈറ്റിൽ വരുന്ന പല പുതിയ എഴുത്തുകാരുടെ  കഥകളിലും അത് കണ്ടിട്ടുണ്ട് പക്ഷേ ഇവിടെ ഒരു റിവഞ്ച് പോലും ഉണ്ടായില്ല മൂന്ന് പാർട്ട് കഴിഞ്ഞപ്പോൾ തന്നെ അവിഹിതത്തിൽ നിന്ന് കുക്കോൾഡ് രീതിയിലിലേക്ക് കഥ മാറി പിന്നിട് വലിച്ചു നീട്ടി കൊണ്ടുപോയി നിങ്ങളെ കുറ്റപ്പെടുത്താൻ ഞാൻ ആളല്ല കാരണം പലരും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല എന്നതു തന്നെ

സ്മിത • 05-09-2021 18:14

പുതിയ എഴുത്തുകാരുടെ ആ "റേഞ്ച് " എനിക്കില്ല.
കഥയുടെ അവസാനം രാജേഷും ഗീതികയും പശ്ചാതപിക്കുന്നുണ്ട്.
വായിക്കുന്നവരുടെ ഇഷ്ടങ്ങൾക് അനുസരിച്ച് എഴുതുക എന്നതല്ല എഴുതുന്നവരുടെ ശൈലി, മാറ്റർ, എക്‌സിക്യൂഷ്യൻ ഇവ വായനക്കാരെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ് എഴുത്തുകാർ ചെയ്യേണ്ടത്.
അത് ചിലപ്പോൾ വിജയിക്കും
ചിലപ്പോൾ പരാജയപ്പെടും
ചിലപ്പോൾ സ്റ്റാറ്റിക് ആയി നിൽക്കും.

ഇവിടെ ഗീതികയുടെ കാര്യത്തിൽ രണ്ടാമത്തെ കാര്യമാണ് സംഭവിച്ചത്.
അത് എനിക്ക് നിരാശ നൽകുന്നില്ല.
എഴുതിയ ആൾ എന്ന നിലയിൽ എന്റ എളിയ കഴിവിന്റെ റേഞ്ചിനകത്തു നിന്ന് നൽകാവുന്ന ഏറ്റവും നല്ല എൻഡിങ് ആണ് ഞാൻ നൽകിയത്.
ഇതാണ് എന്റെ അഭിപ്രായം.
ഈ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമാവണം എന്നില്ല....

രുദ്ര ദേവൻ • 06-09-2021 20:33

നിങ്ങളെ വിമർശിക്കുന്നത് കഥകൾ ഇഷ്ട്ടമായത് കൊണ്ട് തന്നെയാണ് എഴുത്തുകാർക്കേ അതിൻ്റെ ബുദ്ധിമുട്ട് അറിയു ഇനിയും ഒരുപാട് കഥകളുമായി വരിക ഭാവുകങ്ങൾ

Pk • 05-09-2021 10:16

അവസാനം തട്ടിക്കൂട്ടി എഴുതിയത് ശരിയായില്ല

സ്മിത • 05-09-2021 13:50

കഥ തീര്‍ക്കുവാന്‍ ഞാന്‍ പ്ലാന്‍ ചെയ്ത്ത് അങ്ങനെ ആയിരുന്നു ..
അത് വായിക്കുന്നവരുടെ പ്രതീക്ഷ പോലെ സംഭവിക്കാത്തതില്‍ വിഷമം ഉണ്ട് ...
നന്ദി

Ashin • 05-09-2021 10:03

സ്നേഹപൂർവ്വം പ്രിയ എഴുത്തുകാരിക്ക് കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ താങ്കളുടെ കഥകൾക്ക് ചില അസാധാരണ സംഭവവികാസങ്ങൾ പെട്ടെന്നുള്ള അവസാനിപ്പിക്കൽ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു വായനക്കാരും താങ്കളുടെ ആരാധകരും ആയ ഞങ്ങൾക്ക് അത് വളരെ വിഷമങ്ങൾ ഉണ്ടാക്കിയ ഒരു കാര്യം ആണ് അത് വീണ്ടും അത് ഇവിടെ ആവർത്തിക്കപ്പെട്ടു ഇരിക്കുന്നു എന്താണ് കാരണം എന്ന് മനസ്സിലാകുന്നില്ല എന്തായാലും താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു അടുത്ത ഒരു  കഥയിലൂടെ ഇവിടെ സജീവമായി തുടരാൻ ഇട വരട്ടെ എന്ന് ആഗ്രഹിക്കുന്നു....???

സ്മിത • 05-09-2021 13:49

ഹായ്
ഇത് പെട്ടെന്ന് അവസാനിപ്പിക്കല്‍ ആണ് എന്ന് തോന്നുന്നില്ല
കാരണം 23 അദ്ധ്യായങ്ങള്‍ കഴിഞ്ഞു.
ഇനി അത് വലിച്ചു നീട്ടിയാല്‍ മോശമാകും
വ്യക്തമായ കരനത്തോടെ തീര്‍ക്കുന്നതാണ് നല്ലത് എന്ന് തോന്നി

എന്തായാലും അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം
വളരെ നന്ദി

Munshi • 05-09-2021 10:00

All part good end?

സ്മിത • 05-09-2021 13:45

താങ്ക്സ്

seturaman • 05-09-2021 09:42

പ്രിയപ്പെട്ട സ്മിത, കഥ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് നന്നായെങ്കിലും അതിന് ഒരു കൊച്ചു പയ്യനെ ഉപയോഗിച്ചത് താങ്കളില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ച പ്രവര്‍ത്തിയായിയില്ല. എഴുത്തില്‍ ഏറെ കഴിവുള്ള ഒരു കഥാകൃത്ത്‌ എന്ന നിലക്ക് ഭാവനക്ക് ഒരു കുറവും താങ്കള്‍ക്ക് ഉണ്ടാവാന്‍ ഇടയില്ല. വേറെ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു ഇത് രസകരമായിത്തന്നെ അവസാനിപ്പിക്കാന്‍, അതിന് പകരം ഇത് കണ്ടെടുത്തത് വികലമായിപ്പോയി.

സ്മിത • 05-09-2021 13:44

പ്ലാനില്‍ അങ്ങനെ ആയിരുന്നു...

ഈറോടിക്സ് അതിന്‍റെ പീക്കില്‍ ആയി...
ഫിസിക്കല്‍ മാക്സിമം എത്തി.
അപ്പോള്‍ ഒരു ഡിന്യൂമേ ആവശ്യമായി തോന്നി...
ഫാമിലി വാല്യൂസില്‍ നിന്നും കുറെ ഉയരെ അവര്‍ പോയി
തിരികെ ഭൂമിയിലേക്ക് വരണമെങ്കില്‍ തക്കതായ കാരണം വേണം
ഇങ്ങനെയാണ് പ്ലാനില്‍ ഉണ്ടായിരുന്നത്...

അഭിപ്രായത്തിന് വളരെ നന്ദി

kuttappan • 05-09-2021 09:24

പെട്ടന്ന് തീർത്തു അല്ലെ ?
തീരണ്ടാരുന്ന്

സ്മിത • 05-09-2021 13:41

പെട്ടെന്നല്ല
ഇരുപത്തി മൂന്ന് ചാപ്റ്റെഴ്സ് ആയി ...

താങ്ക്സ്