← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

Vimukthan • 11-03-2021 17:19

This story is like a highly addictive drug. You want to stay away from it but can't. You are compulsively pulled towards it time and time again, each time an episode is posted.
The theme is so complicated and heart wrenching for me, especially with Geethika being torn between her lust for Chacko and the love for husband and child. There are all the ingredients for a disastrous end to a happy family.
I was rather happy when you stopped writing this story. But here you are, torturing me again.

Smitha • 11-03-2021 18:14

The last punch line is so overwhelming that I was inundated with emotions blended with tears and smiles. The unexpected ramifications inherent in the relationships based on boldness and unconventional likes [here, for example, the upper class  Geethika's inclination to the so called menial worker Chacko] have been very challenging and unconvincing for me.

But I am not insensitive enough to turn my mind away from those who embrace this story to their hearts. Their requests are to be respected,regarded and valued. So this s e x ually tormenting saga of Geethika needs a persistence at least for a certain period. Your reminder that this story could be a tragedy when it makes it its end shudders me.

Vimukthan • 11-03-2021 19:02

Please, do not by any means at all, alter the course of this story influenced by what and how the reader feels.
It is the absolute prerogative of writer to decide how the story evolves.
Any course correction (until and unless objective) would damage the soul of the story.
Do not ever change anything, please.
Let the torture continue.....

Smitha • 12-03-2021 13:01

???❤❤❤???

LJ • 11-03-2021 17:00

എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നു

Smitha • 11-03-2021 17:55

കേട്ടതില്‍ ഒരുപാട് സന്തോഷം

Munna • 11-03-2021 15:51

ഇന്ന് കേരളത്തിലും cucold,swaping ഒക്കെ രഹസ്യമായി ആണെങ്കിലും ആസ്വദിക്കുന്ന ആളുകൾ കൂടി വരികയാണ്.ഞാനും ഇതെല്ലാം ഇഷ്ടപ്പെടുന്നു....പിന്നെ നിങ്ങളുടെ അവതരണ ഭംഗി കൊണ്ട് ഈ കഥ വായിക്കുമ്പോൾ ശരിക്കും മനസ്സിലേക്ക് കയറുന്ന ഒന്നാണ്...100% ആസ്വദിക്കാൻ പറ്റുന്ന കഥകൾ വളരെ കുറച്ചു മാത്രമേ ഈ സൈറ്റിൽ ഉള്ളൂ എടുത്തു പറഞ്ഞാല് ഒന്ന് ഗീത്തികയുടെ കഥ,പിന്നെ wife exchange എന്ന അനിതയുടെ കഥ,രാതികയുടെ കഴപ്പ്,എന്നീ കഥകൾ....പിന്നെ ഒന്ന് വായിച്ചത് ബംഗാളി ബാബു എന്ന കഥയാണ്... അതും വളരെ നല്ല ഒരു cucold കഥയായിരുന്നു....താങ്കൾ ഇനിയും ഇത്തരം തീം ഉള്ള കഥകൾ എഴുതണം...നിങ്ങളുടെ ശൈലി ഇഷ്ടപ്പെടുന്ന -നെഞ്ചിലേറ്റിയ -ഒരുപാട് വായനക്കാരിൽ ഒരാളാണ് ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

Smitha • 12-03-2021 13:02

താങ്ക്യൂ... ഈ അഭിപ്രായം കാണാൻ വൈകിപ്പോയി
മിക്കവാറും ഇത് മോഡറേഷൻ ഇൽ പോയത് കൊണ്ടാകാം
എന്നാലും ഒരുപാട് ഒരുപാട് നന്ദി
താങ്കൾ പറഞ്ഞ രീതിയിലുള്ള കഥകൾ എഴുതാൻ ശ്രമിക്കാം

Suhail • 11-03-2021 15:23

കഥ എങ്ങനെയാണ് പോസ്റ്റ്‌ ചെയ്യാ

Smitha • 11-03-2021 17:55

സബ്മിറ്റ് യുവര്‍ സ്റ്റോറിയില്‍ ഇന്‍സ്ട്രക്ഷന്‍ ഉണ്ട്

Munna • 12-03-2021 19:08

Thanks smithaji

അവസാനിപ്പിച്ചു എന്ന് തോന്നിയ കഥക്ക് വീണ്ടും പുണർജീവൻ നൽകിയതിന് വീണ്ടും നന്ദി...പിന്നെ ഒരു നീണ്ട ഇടവേള ഉണ്ടായി എങ്കിലും part 12 വായിച്ചു നിർത്തിയതിൽ നിന്ന് part 13 വായിച്ചപ്പോൾ ഇടവേള ഫീൽ ചെയ്തില്ല എന്നതാണ് സത്യം...

ഇങ്ങിനെ മനസ്സിനെ കീഴടക്കുന്ന രീതിയിൽ എഴുതുന്ന നിങ്ങളോട് വളരെ ബഹുമാനം തോന്നുന്നു...പേജ് കുറഞ്ഞു പോകുന്നുണ്ടോ എന്നാണ് ഇപ്പൊൾ സംശയം.... നിങ്ങളെ നെഞ്ചിലേറ്റി നിങ്ങളിലൂടെ ഗീതികയെ ഇഷ്ടപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നു......

Reader • 11-03-2021 15:17

Smithaji entha paraya...athimanoharam...ennallathe

Smitha • 11-03-2021 17:54

ഒരുപാട് സന്തോഷം
ഒത്തിരി നന്ദി ..

Rodin • 11-03-2021 15:11

Thanks??

Smitha • 11-03-2021 17:54

വെല്‍കം ...

Steave • 11-03-2021 15:04

Next part ennanu dear

Smitha • 11-03-2021 17:53

4 ഡേയ്സ് കഴിഞ്ഞ്...

Steave • 11-03-2021 18:19

???

Viswani • 11-03-2021 14:34

തിരിച്ചു വരുന്ന ഗിതികക്ക് ഉജ്ജല വരവേൽപ്പ് കുറച്ചു താമസിച്ചിരുന്നതിനാൽ കഥയുടെ ഒഴുക്കിന്ന് ഭംഗമുണ്ടാകമോ .എന്ന് പേടി ഉണ്ടായിരുന്നു.അത് അസ്ഥാനത്താണെന്ന് ബോച്ചമായി മാം ഈ രംഗത്ത് കിടുവാനെന്ന് തെളിയിച്ചു.

Smitha • 11-03-2021 17:53

കിടിലന്‍ കമന്റ് ആണ് . ഓര്‍ക്കാന്‍ ഇഷ്ടമുള്ള വാക്ക്കള്‍. നന്ദി

Stranger • 11-03-2021 14:31

വന്നല്ലോ ദത്തു മതി കണ്ണിൽ എണ്ണ ഒഴിച്ചുള്ള കാത്തിരിപ്പിനു വിരാമം ആയി ??

Smitha • 11-03-2021 17:52

കാത്തിരിക്കാന്‍ മാത്രമുള്ള കഥയാണ്‌ ഇതെന്ന് അറിയിച്ചതില്‍ സന്തോഷം, നന്ദി ..

alby • 11-03-2021 13:55

ചേച്ചി.......

ആറു മാസങ്ങൾൾക്ക് ശേഷമുള്ള ഗീതികയുടെ വരവ് വളരെ സന്തോഷം നൽകി
വളരെ നല്ലൊരു ഭാഗമായിരുന്നു ഇതും.

ചാക്കോ ചേട്ടന് അനുവദിച്ചുകിട്ടിയ രാത്രി.
അതിലേക്ക് സാങ്കേതിക വിദ്യകളുടെ മറ പിടിച്ച് ഒളിച്ചുനോക്കുന്ന രാജേഷ്.തനിക്കും ഒരവസരം ലഭിച്ചേക്കും എന്ന പ്രതീക്ഷയോടെ കുഞ്ഞുമോൻ.ചാക്കോ ചേട്ടനിലേക്ക് ഒതുങ്ങാൻ തയ്യാറെടുക്കുന്ന ഗീതിക. പക്ഷെ ഈ രാത്രിയിൽ എന്തോ ഒന്ന് സംഭവിക്കും, അതാവും കഥയുടെ ട്വിസ്റ്റ്‌.

രാജേഷിന്റെ ഒളിച്ചുനോട്ടം ചിലപ്പോൾ ചില പ്രശ്നങ്ങൾ ഗീതികയുമായി സൃഷ്ട്ടിചേക്കാം.
കൂടാതെ അച്ചന്റെ പ്രവചനങ്ങൾ.......

എന്തായാലും ചാക്കോ ഹാപ്പിയാണ്.രാജേഷ് അറിഞ്ഞുകൊണ്ടാണെങ്കിലും ഗീതികക്ക് ചില സമയങ്ങളിൽ ഒരു കുറ്റബോധമുണ്ട്. ഇനി രാത്രിയിലെ സംഭവവികാസങ്ങളിലൂടെ കണ്ണോടിക്കാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
ആൽബി

rj • 11-03-2021 17:48

achante pravachanangal enthayirinu ....eniku orma kittunila

Smitha • 11-03-2021 17:51

ആല്‍ബി

ഈ കഥയുടെ തുടര്‍ച്ച ഉണ്ടാകും എന്ന് വിചാരിച്ചതല്ല. താഴെ ഒരാള്‍ കമന്റ് ചെയ്തത് പോലെ ആറുമാസമായി ഇത് മുടങ്ങിയിട്ട്. ആറുമാസങ്ങള്‍ക്ക് ശേഷം മറ്റൊരു കഥയുമായി വന്നപ്പോള്‍ ആ കഥയുടെ വാളില്‍ പലരും ഇതിന്റെ തുടര്‍ച്ച കണ്ടുകാണാനുള്ള ആഗ്രഹം പറഞ്ഞു. അപ്പോഴാണ്‌ "കൊള്ളാമല്ലോ, ഗീതിക അത്ര മോശം കഥയല്ലല്ലോ എന്ന ചിന്തയുണ്ടാകുന്നത്...

ഗീതികയുടെ സ്വഭാവം അന്യഗ്രഹീവിയുടേതാണ്, ഇത്തരത്തില്‍ സ്ത്രീകളുണ്ടോ എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. വാസ്തവത്തില്‍ സ്ത്രീകളില്‍ കൂടുതലും ഗീതികമാരാണ്. ഈ നിയോ ലിബറല്‍ കാലഘട്ടത്തില്‍, പ്രത്യേകിച്ചും സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവ്ക്കുന്ന ഒരു പശ്ചാത്തലത്തില്‍ ലൈംഗികമായി അസ്സര്‍ട്ടീവാകാനാണ് സ്ത്രീകള്‍ ശ്രമിക്കുന്നത്.

പാതിവ്രത്യം , കന്യകാത്വം ഭാര്യാഭര്‍തൃ വിശ്വസ്ഥത തുടങ്ങിയ ക്ലീഷേകളുടെ മേലുള്ള  പുരുഷന്മാരുടെ പിടിവാശി കുറയുന്ന ഇക്കാലത്ത്  ഗീതികമാര്‍ അനവധിയാണ്.

കുറഞ്ഞ പക്ഷം മാനസകിമായങ്കിലും..

സ്നേഹപൂര്‍വ്വം

സ്മിത

ജിമ്പ്രൂ ബോയ് • 11-03-2021 13:03

ഹോ മരണ വെയ്റ്റിംഗ് ആയിരുന്നു ഗീതികയുടെ അടുത്ത ഭാഗത്തിന്?
And it's worth the waiting ????

Smitha • 11-03-2021 17:09

കഥ ഇഷ്ടപ്പെട്ടതിനും കാത്തിരുന്നതിലും വളരെ നന്ദി.

??

മുൻഷി • 11-03-2021 12:24

Super ❤️❤️✍️? next part vagam

Smitha • 11-03-2021 17:08

താങ്ക്യൂ സോ മച്ച്അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം

alby • 11-03-2021 12:19

വിജയകരമായ ഇരുന്നൂറ്‌ പോസ്റ്റുകൾ ????

അഭിനന്ദനങ്ങൾ

Smitha • 11-03-2021 17:07

എണ്ണമേ ഉള്ളൂ...
ക്വാളിറ്റി ആണ് പ്രശ്നം...

RJ • 11-03-2021 11:30

Ithu complete aakitu aa pakal nilavum koodi onnu complete cheyyane plzz

Smitha • 11-03-2021 17:07

ശരിക്കും പകൽ നിലാവ് ഒരു തുടർകഥ എന്ന നിലയിലല്ല എഴുതിയത്...
അതിലെ സംഭവങ്ങൾ അതോടുകൂടി അവസാനിക്കുന്ന രീതിയിലാണ്...
എങ്കിലും ഒരു തുടർച്ചയ്ക്ക് സാധ്യതയുണ്ടെങ്കിൽ അതിനായി ശ്രമിക്കാം...

Haridas • 11-03-2021 11:23

Dear Smitha Mam, കഥ തുടുർന്നതിൽ സന്തോഷം. മുൻപ് ഈ കഥ കാത്തിരുന്നു ഒരുപാട് കമന്റ്സും ചർച്ചകളിലും പങ്കെടുത്തിരുന്നു. ഗീതികയേയും സെക്യൂരിറ്റിയെയും ക്രിട്ടിസൈസ് ചെയ്തു. പക്ഷെ ഇപ്പോൾ രാജേഷിനോട് വല്ലാത്ത വെറുപ്പ്‌ തോന്നുന്നു. Nothing more.
Thanks and regards.

Smitha • 11-03-2021 17:06

ഹലോ
ആ കമന്റുകൾ ഉം ചർച്ചകളും ഇപ്പോഴും എന്റെ ഓർമ്മയിൽ ഉണ്ട്...
കഥാപാത്രം എന്ന നിലയിൽ രാജേഷിനെ സൃഷ്ടിച്ചിരിക്കുന്നത് ആ രീതിയിലാണ്.
തന്റെ പങ്കാളി മറ്റൊരാളോട് ശാരീരികമായി ആകർഷിക്കപ്പെടുന്ന തിൽ സുഖം അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ...
പലപ്പോഴും അതിനെ ഒരു വൈകൃതമാണ് ആളുകൾ കാണാറുള്ളത്.
വൈകൃതം അല്ല എന്ന് പറയുന്നുമില്ല.
ലൈംഗികമായി ഡീവിയന്റ്ര ആയ ഒരു സ്വഭാവമാണ് അത്.

വായനയ്ക്കും കമന്റ്നും
വളരെയേറെ നന്ദി

Haridas • 11-03-2021 21:12

Dear Mam, Thanks a lot for your reply. You are one of the most gifted and an excellent writer. That is why you are taking all the comments in a positive way. Once again appreciate your fantastic writing skills.
Thanks and regards.

Smitha • 12-03-2021 13:03

??❤❤??

Reader • 11-03-2021 11:23

Kathirunnath thannallo....smithaji tnx...?

Smitha • 11-03-2021 14:43

താങ്ക്യൂ സോ മച്ച്

King *RAGNAR*? • 11-03-2021 11:11

ഒരുപാട് കാത്തിരുന്നു മുഴുവനാക്കും എന്ന പ്രതീക്ഷയോടെ

Smitha • 12-03-2021 13:04

തീർച്ചയായും ഈ കഥ മുഴുവൻ ആക്കി യിരിക്കും

Romi • 11-03-2021 11:00

ഇത്രമേൽ കാത്തിരുന്ന ഒരു കഥ വേറെ ഇല്ല
നന്ദി

Smitha • 11-03-2021 14:43

താങ്ക്യൂ സോ മച്ച്

Rodin • 11-03-2021 10:55

Finally vannallo santhosham, Kali predhishichirunnu ?

Rodin • 11-03-2021 11:10

Next part pettennundakum ennu predeeshikkunnu

Smitha • 11-03-2021 14:42

ഓക്കേ

Smitha • 11-03-2021 14:42

ഓക്കേ ...വളരെ നന്ദി ...

Rodin • 11-03-2021 15:11

??

ഫ്ലോക്കി കട്ടേക്കാട് • 11-03-2021 10:54

നന്ദി ചേച്ചി... ഗീതികയുടെ ഒഴിവു സമയങ്ങളെ വീണ്ടും തിരക്കുള്ളതാക്കിയതിനു.....

കൂടുതൽ പിടിച്ചു നിൽക്കാൻ ആയില്ല... ഓഫീസിൽ ഇരുന്നു തന്നെ വായിച്ചു... ഇനി രാത്രി ഒന്നൂടെ വായിക്കും...

എനിക്കൊരുപാട് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കഥയാണ്... ഇടക്ക് കാണാത്തായപ്പോൾ,പിന്നീട് എന്തല്ലാം സംഭവച്ചിരിക്കും എന്ന് എന്റെ ഭാവനകളിൽ ഞാൻ ഇമേജിൻ ചെയ്യാറുണ്ടായിരുന്നു.... അത്രമേൽ ഇഷ്ടപ്പെട്ട കഥയാണ്....

ഗീതികയുടെ ഓരോ മാറ്റങ്ങളും സൂക്ഷമതയോടെ പകർത്തിയ ചേച്ചിക്ക് ഒരു നൂറു ചുംബനങ്ങൾ ?. ദൂരേയിരുന്നു പ്രിയതമയെ ആസ്വദിക്കുന്നതിന്റെ ത്രില്ല്, അതൊന്നു വേറെ തന്നെ ആണ്.....

"അവിഹിത"ത്തിലെന്ന പോലെ ഇവിടെയും ചിലതൊക്കെ പറയാതെ വിട്ടു ടെൻഷൻ അടിപ്പിക്കുന്ന ഇങ്ങള്ടെ ആ സൈക്കോ രീതി ❤❤❤❤...

മുന്നേ പറഞ്ഞത് തന്നെയേ പറയാനൊള്ളൂ... ഇങ്ങൾ ഒരേ പോളിയാണ്.... ഒരേ ഒരു റാണി ...

ഒരുപാടിഷ്ടം സ്നേഹം
കട്ട ആരാധകൻ
Floki

Smitha • 11-03-2021 14:50

താങ്കളെപ്പോലെ ഒരാള്‍ ഈ കഥയെ ഇത്രമേല്‍ ഇഷ്ട്ടപ്പെടുമ്പോള്‍, എനിക്ക് നന്ദി പറയാന്‍ വാക്കുകള്‍  കിട്ടുന്നില്ല എന്നതാണ് വാസ്തവം.
വായനക്കാര്‍ക്ക് ഇമാജിന്‍ ചെയ്യാനുള്ള മറ്റീരിയല്‍ ഈ കഥയിലുണ്ട് എന്ന് താങ്കള്‍ പറഞ്ഞ് അറിയുന്നതിലും അഭിമാനം.
എല്ലാവരിലും, എല്ലാ സ്ത്രീകളിലും ഒരു ഗീതികയുണ്ട്. ചിലര്‍ക്ക് ആ മെറ്റമോര്‍ഫോസിസ് മനസ്സിന്‍റെ അതിരിലേക്ക് പോകാറില്ല എന്ന് മാത്രം. സ്വന്തം മനസ്സിനകത്ത് ആര്‍ക്കും സദാചാരവാദി ആകെണ്ടാതില്ലല്ലോ. ചിലര്‍ക്ക് അതൊരു സാമൂഹ്യ ആചാരവും.
എന്തായാലും ആര്‍ക്കും ആരെയും ഈ വിഷയത്തില്‍ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ല എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം...
പറഞ്ഞ എല്ലാ നല്ല, പ്രിയ, അനുമോദനവാക്കുകള്‍ക്കും ഹൃദയംഗമമായ നന്ദി...

സ്നേഹപൂര്‍വ്വം
സ്മിത

സ്മിത • 11-03-2021 10:38

ഡിയര്‍ രാജാ...

ഈ കഥ താങ്കളെ അദ്ഭുതപ്പെടുത്തുന്നു എന്ന് കേള്‍ക്കുന്നതാണ് ഇതിന് കിട്ടുന്ന ഏറ്റവും വലിയ പുരസ്ക്കാരം. കാരണം എഴുത്തില്‍ നിങ്ങളെക്കഴിഞ്ഞ് മറ്റൊരാള്‍ എന്നെ അട്ഭുതപ്പെടുതുന്നില്ല. ഇപ്പോഴും.

സൂര്യനെ പ്രണയിച്ചവള്‍ എഴുതുന്നുണ്ട്. അത് ആരെങ്കിലും ഓര്‍ക്കുന്നുണ്ട് എന്ന് കരുതിയതല്ല. എന്നാല്‍ "അവിഹിത" ന്‍റെ വാളില്‍ പലരും അതും തിരക്കി...

പിന്നെ അവസാനത്തെ പാരഗ്രാഫ് ഞാനങ്ങ് വെട്ടിക്കളയുകയാണ്. അത് എനിക്ക് വായിക്കാന്‍ ഇഷ്ടമല്ല.

നിങ്ങള്‍ എഴുതാത്തപ്പോള്‍ ഇവിടെ എനിക്ക് ശരത്ക്കാലമാണ്. എഴുതുമ്പോഴാണ് വസന്തവും...അത് നിങ്ങള്‍ക്കും അറിയാവുന്നതാണ്. മടുപ്പ് ആര്‍ക്കാണ് ഇല്ലാത്തത്? ആര്‍ക്കാണ് മുഴുവന്‍ സന്തോഷത്തിന്‍റെ ഉടമസ്ഥാവകാശം? ഒനുമില്ലെങ്കിലും സ്വന്തം ഭാഷ, ഇഷ്ടഭക്ഷണം, ഇഷ്ടമുള്ളവരടുത്ത് ഇതൊക്കെ അവകാശപ്പെടാനുള്ളവര്‍ ആ ഭാഗ്യങ്ങളില്‍ നിന്ന് തിരസ്കൃതരായവരെ ഓര്‍ക്കണം. അപ്പോള്‍ സന്തോഷം സകല ഇരുമ്പു കവാടങ്ങളെയും തകര്‍ത്ത് ഹൃദയഭിത്തിക്ക് നിറം കൊടുക്കും....

"കത്തി" അസഹ്യമാക്കുന്നില്ല..

സ്നേഹപൂര്‍വ്വം,
സ്വന്തം,

സ്മിത.

SONA • 11-03-2021 10:35

വളരെ നന്ദിയുണ്ട് സ്മിത മാഡം.....

പിന്നെ ഇത് ഒന്ന് കംപ്ലീറ്റ് ചെയ്യണേ... അവിഹിതവും വളരെ നന്നായി വരുന്നുണ്ട് രണ്ടും ഒന്നിനൊന്നു മെച്ചം ആണ് ?❤?❤??❤??❤???❤❤?????❤❤❤??❤❤❤❤❤❤??❤???❤??

സ്മിത • 11-03-2021 10:45

ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും..

കഥയ്ക്ക്‌ ആദ്യം മുതലേ സോനാ നല്‍കിയിരുന്ന സപ്പോര്‍ട്ടും സ്നേഹവും ഓര്‍മയിലുണ്ട്...

വളരെ നന്ദി...

JOSEPH • 11-03-2021 10:31

വന്നു അല്ലെ adhayam തൊട്ടു ഒന്നു കൂടി ഓടിച്ചു നോക്കണം കഥ ത്രെഡ് മറന്നു. ആൽബി അച്ചു കഥ പെന്റിങ് കിടക്കുന്നു വായിക്കാൻ. വിൽ കമന്റ്‌ ആഫ്റ്റർ റീഡിങ് സ്മിത ജീ.?

സ്മിത • 11-03-2021 10:44

ഓരോ അദ്ധ്യായത്തിനും 10 അല്ലെങ്കില്‍ 14 പേജുകളില്‍ കൂടുതല്‍ ഇല്ല. അതുകൊണ്ട് വീണ്ടും ഒരു വായനയ്ക്ക് അധികം ക്ലേശം ഉണ്ടാവില്ല...

അച്ചുവിന്‍റെയും ആല്ബിയുടെയും കഥകള്‍ വായിച്ചു. അഭിപ്രയമിട്ടില്ല. ഉടനെ അത് ചെയ്യണം...

താങ്ക്സ്

സ്നേഹപൂര്‍വ്വം
സ്മിത

seturaman • 11-03-2021 10:08

പ്രിയപ്പെട്ട സ്മിത, അങ്ങിനെ അവസാനം തിരികെ കൊണ്ടുവുന്നു അല്ലെ, താന്തോന്നി. എന്തായാലും ഗീതികയെയും ഒഴിവുസമയങ്ങളെയും വല്ലാതെ മിസ് ചെയ്തിരുന്നു. തിരികെ കൊണ്ടുവന്നതിന് ഏറെ നന്ദി പറയുന്നു. ഈ നീണ്ട ഇടവേളയില്‍ പക്ഷെ, ഗീതികയെ ഇനി കാണാനാവുമോ എന്ന ആകാംക്ഷ സഹിക്കാനാകാതെ വളരെ ക്ലേശിച്ച് who watches the watchmen തപ്പിയെടുത്ത് വായിച്ചു. കഥ കൈ വിട്ടുപോയി എന്നാണ് അവിടെ തോന്നിയത്. ചാക്കൊചെട്ടനെയും, കുഞ്ഞുമോനിലും നിര്‍ത്തി ഗീതികയുടെയും, രാജേഷിന്‍റെയും ഇതുവരെ പുലര്‍ത്തിയ നിലവാരം, ആ ചിന്താഗതി,‌ കാത്ത് സൂക്ഷിക്കണം എന്നാണ് എന്‍റെ എളിയ പക്ഷം. തീര്‍ച്ചയായും പലര്‍ക്കും മറ്റു അഭിപ്രായങ്ങള്‍ കാണും, സ്മിതക്കും ആ സ്വാതന്ത്ര്യം മറ്റാര്‍ക്കും തീറെഴുതാനാകില്ല. എന്നാലും താങ്കളുടെ ഒരു ardent ഫാന്‍ എന്ന നിലക്ക് എനിക്കിത് പറയാതിരിക്കാന്‍ ആകുന്നില്ല. തിരികെ വന്നതിന് വീണ്ടും നന്ദി പറയുന്നു.

സ്മിത • 11-03-2021 10:42

താങ്ക്സ് ...

കഥ അധികം വളച്ചൊടിക്കാതെ സിമ്പിള്‍ ആയിത്തന്നെ പറയാനാണ് ഇഷ്ടം. അങ്ങനെ പോകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇതിന് ഇതുപോലെ വായനക്കാര്‍ ഉണ്ടാവും എന്ന് വിചാരിച്ചതല്ല..

ഒരുപാട് സന്തോഷം,

നന്ദി..

fath • 11-03-2021 12:39

തിരികെ വന്നതിൽ  വളരെ  സന്തോഷം ഗീതികയേ  മെല്ലെ  ഒരു എക്സിബിഷനിസ്റ്റ് ലെവലിലേക്കു കൊണ്ട് വന്നാൽ  നന്നായേനെ  .ചാക്കോ ചേട്ടന് പുറത്തേക്കു അപരിചിതരുടെ  ഒരു ലോകത്തിലേക്ക്  ഒറ്റക്കോ  ഭർത്താവിനൊപ്പമോ ....

ഈ എക്സിബിഷനിസ്റ് വിഭാഗത്തിൽ  നല്ല കഥകൾ  വരാറില്ല  എന്നത് ശ്രദ്ധിക്കുമല്ലോ

Smitha • 12-03-2021 13:05

താങ്ക്യൂ വെരിമച്ച്
താങ്കൾ പറഞ്ഞ വിഭാഗത്തിൽ കഥകൾ അധികം ഞാൻ ഈ സൈറ്റിൽ കണ്ടിട്ടില്ല
ഗതികെട്ട കാര്യത്തിലും ആ കാര്യം കൂടി ശ്രദ്ധിക്കാം

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 11-03-2021 10:01

Finally the legend is back ????

സ്മിത • 11-03-2021 10:40

ലെജന്‍ഡ്??
നെവര്‍...
ഹബിള്‍ സിമ്പിള്‍ ആന്‍ഡ്‌ ലവബിള്‍ ...
അതാണ് ...

? ? ? • 11-03-2021 20:37

അതാണ് എന്നറിയാം പക്ഷെ എനിക്കിഷ്ടം ക്വീൻ എന്ന് വിളിക്കാൻ ആണ് ??

Smitha • 12-03-2021 13:05

❤?❤❤?❤

Rejil • 11-03-2021 09:55

Oru rakshayilla ponno.... Katta waiting for next part

സ്മിത • 11-03-2021 10:39

താങ്ക്സ് ..റിയലി ...

Rejil • 12-03-2021 07:47

Yssss

Rejil • 11-03-2021 09:38

Thanks. Orupadu wait cheytha katha aanu. Bakki vayicchu kazhinju parayam

സ്മിത • 11-03-2021 10:28

ഓക്കേ ...
ആയിക്കോട്ടെ...
താങ്ക്സ് ട്ടൊ

Kuttus • 11-03-2021 09:19

സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ

സ്മിത • 11-03-2021 10:26

നടക്കാം, ഓടാം, ചാടാം...
ഹഹഹ...
താങ്ക്സ് ട്ടൊ ...

Kuttus • 11-03-2021 12:32

അടുത്തത് എപ്പോ ഉണ്ടാകും... കട്ട വെയ്റ്റിംഗ്

Smitha • 12-03-2021 13:11

ഉടനെ
ഴുതുന്നു

ജഗ്ഗു ഭായ് • 11-03-2021 09:00

Chechi veendum kandathil santhosham

സ്മിത • 11-03-2021 10:26

എനിക്കും സന്തോഷം

Bushra Faisal • 11-03-2021 08:41

കിടു സ്റ്റോറി ❤️

സ്മിതയുടെ കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി ഇതാണ് ❤️

ലവ് യു സ്മിത ??

സ്മിത • 11-03-2021 10:26

താങ്ക്സ് ...
പിന്നെ ഒരു കഥ വേണം.
ഉടനെ ..

ഗോട്ട് ഇറ്റ്‌??

Bushra Faisal • 11-03-2021 15:14

ഏതു കാറ്റഗറി വേണം

Smitha • 12-03-2021 13:05

താങ്കൾ ഏറ്റവും ഏറെ ഇഷ്ടപ്പെടുന്ന കാറ്റഗറി... പ്രണയം മുതൽ നിഷിദ്ധസഗമം വരെ..

alby • 11-03-2021 08:19

ദേ.... പിന്നേം ഗീതിക

സ്മിത • 11-03-2021 10:25

യെസ് ...

Jhon wick • 11-03-2021 07:58

ഞാൻ കരുതി ഇനി കാണില്ല എന്ന്...?

സ്മിത • 11-03-2021 10:24

ഹഹഹ...

ഗീതികയേ  ഒരുപാടാളുകള്‍ ആവശ്യപ്പെട്ടപ്പോള്‍ തിരികെ കൊണ്ടുവരണം എന്ന് തോന്നി...

കൊമ്പൻ • 11-03-2021 07:58

ചോര തിളക്കുന്ന എഴുത്തു ....
നെഞ്ച് പിടക്കാതെ വായിക്കാനാവില്ല...
ഗീതിക...
Horny Angel ....
***** കഴക്കുന്നു രാവിലെ തന്നെ ..
അടുത്ത പാർട്ടിന് വെയ്റ്റിംഗ് ...

സ്മിത • 11-03-2021 10:22

ഈ കഥയ്ക്ക് കിട്ടിയ ഏറ്റവം മെമറബിള്‍ ആയ കമന്റ്സില്‍ ഒന്ന്..

ഇതില്‍പ്പരം ഒരു സമ്മാനമില്ല.

അതും ഐക്കണിക് ആയ ഒരു കഥയുടെ സൃഷ്ടാവില്‍ നിന്നും..

Haari • 11-03-2021 07:44

6മാസങ്ങൾക്കു ഇപ്പുറവും കഥയുടെ ഒഴുക്കിനോ തീരവ്രതക്കൊ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഓരോ വരിയിൽ നിന്നും അടുത്തിലേക്കു എത്താൻ ആർത്തിപൂണ്ടു വായിക്കുമ്പോൾ തീർന്നു പോകരുതേ എന്ന് ആഗ്രഹിക്കാൻ അല്ലെ പറ്റൂ
Hats off mam❤️

സ്മിത • 11-03-2021 10:20

ആറു മാസം കഴിഞ്ഞാണ് വന്നതെന്ന് അറിഞ്ഞില്ല.

അറിഞ്ഞിരുന്നെകില്‍ ഒരു ഇന്‍ട്രോ കൊടുക്കാമായിരുന്നു:

"ആറു മാസത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡി  എത്തിയിരിക്കുന്നു. ചില കഥകള്‍ എഴുതാനും. ചിലത് എഴുതിപ്പിക്കാനും!!"

ഛെ!! ജസ്റ്റ് മിസ്ഡ്...

താങ്ക്സ് ട്ടൊ...

Sanju • 11-03-2021 07:17

Chechii.. thirichu vannathil santhosham.. entho ennale e peronn orma vannu apo ennu e kadha varumenn karuthilla

സ്മിത • 11-03-2021 10:17

തിരിച്ച് എപ്പഴേ വന്നു...

താങ്ക്സ്

?? • 11-03-2021 07:15

ഇപ്പോഴും അടുക്കളെയിൽ വരെയേ ആയുള്ളൂ... ??? ഏയ് അല്ല... എന്തൊക്കെയോ മറയ്ക്കപ്പെട്ടിരിക്കുന്നു... !!!

കട്ട വെയ്റ്റിങ്

സ്മിത • 11-03-2021 10:17

"ദ വേ ഫോര്‍ എ വുമണ്‍ ടു ദ ഹാര്‍ട്ട് ഓഫ് ഹെര്‍  മാന്‍ ഈസ് ത്രൂ ഹിസ്‌  സ്റ്റൊമക്ക്"

എന്നാണ് ഒരു പഴമൊഴി. പുതു മൊഴിയും.

അപ്പോള്‍ അടുക്കള പ്രധാനമല്ലേ?

ചാച്ചന്‍ • 11-03-2021 07:06

അതെന്തായാലും നന്നായി എഴുത്ത് മുഴുമിപ്പിക്കാതെ പോകുന്നത് വായനക്കാരോട് കാണിക്കുന്ന അനീതിയാണ്
അങ്ങനെയാവാന്‍ സ്മിതക്ക് കഴിയില്ല
സ്മിത മുത്താണ്

സ്മിത • 11-03-2021 10:14

ഹഹഹ...
ഒരു തിരുത്ത് ഉണ്ട്.

യഥാര്‍ത്ഥ മുത്ത് എഴുത്തുകാരല്ല. കുറഞ്ഞ പക്ഷം ഞാനല്ല.

ആ പേരിനര്‍ഹര്‍ ഒരാള്‍ മാത്രം:

"വായനക്കാര്‍"

ചാച്ചന്‍ • 11-03-2021 20:47

നിങ്ങ ഒരു മുത്തായതോണ്ടാണ് ഇത്രയും കാലം കാത്തിരുന്നത്

Smitha • 12-03-2021 13:06

??❤❤??

ഏട്ടൻ • 07-10-2020 13:46

ഇതെവിടെയാണ്.. ഈ സൈറ്റിൽ കഥയെഴുതുന്നത് നിർത്തിയോ.? സൈറ്റ് തുറക്കാൻ തോന്നുന്നില്ലട്ടോ..???

Ajikumar • 02-08-2020 04:34

Ffvv

jobish • 15-07-2020 22:34

shirapushpam non sex story alle

Smitha • 15-07-2020 23:04

അതെ ..ശിശിര പുഷ്പ്പം കോബ്രാ ഹില്‍സിലെ നിധിപോലെ "നോണ്‍" ആണ്

Haridas • 15-07-2020 21:50

Smitha mam എന്റെ കമെന്റ് ഇപ്പോൾ ശരിയായിട്ടുണ്ട്. ഫസ്റ്റ് കമെന്റ് പേജിൽ ഉണ്ട്. നോക്കുമോ.

Smitha • 15-07-2020 21:53

ഓക്കേ

Smitha • 15-07-2020 23:03

അത് ഞാന്‍ വായിച്ചിരുന്നു. റിപ്ലൈയും നല്‍കിയിട്ടുണ്ടല്ലോ ഹരിദാസ്..

Jihan varkala • 15-07-2020 21:40

Chechi vannilla ith vare

Smitha • 15-07-2020 21:53

സൈറ്റിൽ ചില ടെക്നിക്കൽ സ്നാഗ് ഉണ്ട് എന്ന് അഡ്മിൻ പറഞ്ഞിരുന്നു.

Jihan varkala • 15-07-2020 21:56

Nala kanumoo  chechi

Smitha • 15-07-2020 22:12

Only admin knows

Shas • 15-07-2020 21:11

വന്നില്ലല്ലോ എവിടെ

Smitha • 15-07-2020 21:52

അഭിപ്രായം പേജിൽ അഡ്മിൻ ചിലത് പറഞ്ഞിട്ടുണ്ട്.

വടക്കൻ • 15-07-2020 20:37

സ്മിത നിങ്ങൾക്ക് സമയം കിട്ടും എങ്കിൽ സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ എന്ന കഥയുണ്ട് ഇൗ ഗ്രൂപ്പിൽ. (അവിടെ കയറി discussion നടത്തിയതിന് ആണ് എഴുത്തുകാരൻ (ടോണി) വേണ്ട പറഞ്ഞത്)

ഞാൻ ഇവിടെ കണ്ട അവിഹിതം/cheating കഥകളിൽ ഏറ്റവും natural എന്ന് തോന്നിയ ഐറ്റം. ആദ്യത്തെ 9 പാർട്ട് ടോണിയും പിന്നീട് അഞ്ഞാത്തനും ആണ് എഴുതുന്നത്. ഒറിജിനൽ കഥയുടെ കൂടെ സഞ്ചരിക്കുകയും എന്നാല് അതിൽ നിന്നും വളരെ ഉയർന്ന നിലവാരം പുലർത്തുകയും ചെയ്യുന്ന വിവർത്തന കഥ. ഒരു സ്ത്രീയിൽ വരുന്ന മാറ്റങ്ങൾ വിവരിച്ച രീതി കിടിലം. വായനക്കാരന്റെ ഉള്ളിൽ ഭർത്താവിനോട് സഹതാപം തോന്നുകയും എന്നാല് ഭാര്യയോട് വെറുപ്പ് ഉണ്ടാക്കാതെ ഇരിപ്പിക്കുകയും ചെയ്യുന്ന ഐറ്റം. ഇതുവരെ വന്ന എല്ലാ കമ്പികഥകളിൽ നിന്നും വളരെ അധികം വഴിമാറി സഞ്ചരിക്കുന്ന ഐറ്റം....

"സ്വാതിയുടെ പതിവ്രത
ജീവിതത്തിലെ മാറ്റങ്ങൾ"

Smitha • 15-07-2020 21:00

ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ സമയമുണ്ടാവില്ല.

സമയം കിട്ടുമ്പോള്‍ തീര്‍ച്ചയായും ചെയ്യാം.

Smitha • 15-07-2020 21:02

ഈ കമന്റ്റിനു റിപ്ലൈ തന്നത് പോലും ജോലിക്കിടയില്‍ ഇല്ലീഗലായി മോഷ്ട്ടിച്ചെടുക്കുന്ന സമയത്താണ്...
നെഗ്ലീജിയന്‍സ് ഓഫ് ഡ്യൂട്ടി തന്നെയാണ് അത്..
ചെയ്യാന്‍ പാടില്ലാത്തതും...

വടക്കൻ • 15-07-2020 21:15

അവസാനം.ഉള്ള.ജോലി കളയരുത്...

ഞാൻ suggestion പറഞ്ഞ് എന്ന് മാത്രം. ഇപ്പൊ 11 അധ്യായങ്ങൾ ആയി അതും. ചിലപ്പോ 30 വരെ പോകും എന്നും ആഴ്ചയിൽ ഒന്ന് വെച്ച് മാത്രമേ upload ചെയ്യുകയുള്ളൂ എന്നും അവരു പറയുന്നു. So ഇനിയും 20 ആഴ്ചകൾ എടുക്കും അത് പൂർത്തി ആവാൻ.

Smitha • 15-07-2020 21:54

ആദ്യത്തെ വാക്യം... !!!

jobish • 15-07-2020 20:02

ഹായ് സ്‌മിത ചേച്ചി

ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ,
എന്റെ ഒരു  നിഗമനം മാത്രം ആണ് . 

1 )ഈ കഥയിൽ ഒന്നിൽ കൂടുതൽ ക്ലൈമാക്സ് ചേച്ചി  മനസ്സിൽ കൊണ്ടുവന്നിലെ ഇപ്പോൾ ?
2 ) അങ്ങനെ  അവിചാരിച്ചെങ്കിൽ 3 ക്ലൈമാക്സ് ആണോ വിചിരിച്ചരുന്നത് ?
3 ) മോളിൽ പറഞ്ഞ 2 പ്രസ്താവനകളും തെറ്റാണ്

Smitha • 15-07-2020 20:58

കഥ എങ്ങനെ അവസാനിപ്പിക്കണം എന്ന് ഇതുവരെ തീരിമാനിച്ചിട്ടില്ല.
11 അദ്ധ്യായങ്ങള്‍ കഴിഞ്ഞു.
കുറഞ്ഞത് ഒരു പത്ത് അധ്യായങ്ങളെങ്കിലും ഇനിയുമുണ്ടാവും.
ഇതുവരെ എഴുതിയ സീരിയലൈസ് ആയ കഥകളിലൊന്നും അവസാനമെങ്ങനെ എന്ന് പ്ലാന്‍ ചെതിട്ടില്ലായിരുന്നു.
കൊബ്രാഹില്‍സിലെ നിധിയും ശിശിരപുഷ്പ്പവുമടക്കം.

Rinilallakkan • 15-07-2020 18:40

Super and interesting story waiting for other part.

വടക്കൻ • 15-07-2020 14:38

രതി, അവിഹിതം, സ്ത്രീ മനസ്സ് ഇതിനെ എല്ലാം കുറച്ച് കൂടി broader perspective കാണാൻ സഹായിച്ചിരുന്നു ഈ കഥ.

താങ്കൾ പറഞ്ഞപോലെ ഉള്ള മഹാന്മാരായ ജയകൃഷണൻ മാരെ എനിക്ക് അറിയില്ല. എനിക്ക് അറിയാവുന്നത് എനിക്ക് ചുറ്റും ഉള്ള ചില ജയകൃഷ്ണൻ മാരെ ആണ്. അവർ ഇന്നും അവരുടെ മാതാ പിതാക്കളുടെ പ്രവർത്തിയിൽ തല താഴ്ത്തി നടക്കുന്നവർ ആണ്. എനിക്ക്. അവരെ അത്രമേല് അടുത്ത് അറിയാവുന്നത് കൊണ്ട് അവരിൽ രക്ഷകർത്താക്കളുടെ അവിഹിതത്തിനോട് എന്തിന് രക്ഷകർത്താക്കലോടു ഉള്ള സമീപനം വരെ വ്യക്തം ആണ്. അത് താങ്കൾ പറഞ്ഞ മഹാന്മാരുടെ പാതയിൽ അല്ല പകരം എംകെ പറഞ്ഞപോലെ അനാഥരെ കാണുമ്പോൾ അസൂയ തോന്നുന്ന ജന്മങ്ങൾ ആയി ആണ്...

Smitha • 15-07-2020 14:48

അതേ ...

അവര്‍ക്ക് പിമ്പിലെ ഗീതികമാര്‍ക്ക് വീണ്ടുവിചാരമുണ്ടാകട്ടെ!!

ആരോഗ്യമെന്നത് വെറും ശാരീരികം മാത്രമല്ല എന്നും മാനസികമാണ് ഏറ്റവും മുഖ്യം എന്നും എല്ലാ അമ്മമാരും അച്ചന്മാരും മനസിലാക്കട്ടെ...

മക്കളുടെ മാനസികാരോഗ്യത്തിന് അടിസ്ഥാനം  തങ്ങളുടെ ചെയ്തികളിലുമുണ്ട് എന്ന് അവര്‍ മനസ്സിലാക്കട്ടെ...

jobish • 15-07-2020 16:08

vadakkan sir tankal paranjapo ivide varunavar ellam kambi vayikkan varunnavr aanu eaanu ,pakshe oru kambi polum illtha kadhakalkanu ivide eetavum likes ,atyavasyam reviewsum kittiyitullathu athu marakenda.

Jihan varkala • 15-07-2020 16:44

Sheriyaa brooo njan adhyam kambi okk vazhikkan ayirunnu epolum vayikum chilarudeth mathram kambi illatheee love vechu mathram katha kalomdu nalla kidilam friendship okk angane ollath

വടക്കൻ • 15-07-2020 17:15

ഇൗ സൈറ്റിലേക്ക് ഏതൊരു ആളും എത്തുന്നത് കമ്പികഥ തപ്പി ഇറങ്ങിയിട്ട് അല്ലെങ്കിൽ കമ്പി കഥ ആണ് എന്ന് അറിഞ്ഞിട്ടു ആണ്. Exception ആയ 5 ശതമാനത്തിനെ കണക്കിൽ എടുക്കാൻ കഴിയില്ല. കമ്പി അല്ലാത്ത കഥ വായിക്കാൻ നൂറു കണക്കിന് സൈറ്റുകൾ.വേറെ ഉള്ളപ്പോൾ എല്ലാവരുടെയും മുന്നിൽ.വെച്ച് തുറന്നാൽ അക്ഷേപ്പത്തിനോ അതിക്ഷേപ്പത്തിനോ ഇറയക്കേണ്ടി വരാവുന്ന ഇൗ സൈറ്റിൽ വരുന്നത് സാരോപദേശം വായിക്കാൻ എന്തായാലും എല്ലാ.

ഇവിടെ വരുന്നവർ കമ്പി വായിക്കാൻ വരുന്നവര് ആണ് എന്ന് പറഞ്ഞതിന്റെ അർത്ഥം ഇവിടെ വരുന്നവര് കമ്പി മാത്രം വായിക്കുന്നവർ ആണ് എന്നല്ല.  ഇവിടെ വരുന്നവർക്ക് എല്ലാം.വായിക്കാം എന്ന് മാത്രം.

പിന്നെ കാമം എന്നത് നൈമിഷികം മാത്രം ആണ്. നല്ലൊരു വിഭാഗത്തിനും വെള്ളം പോയാൽ തീരും ( പെണ്ണിനും ആണിനും). എന്നാല് മനുഷ്യനെ ഭ്രാന്തൻ ആക്കുന്ന ഇതുപോലെ ഉള്ള മറ്റൊരു വികാരം ഇല്ല. അതിനു വേണ്ടി സ്വന്ത ബന്ധ്തങ്ങളെ മറക്കാൻ ഒരു അമ്മ പോലും തയ്യാറാക്കും എന്നതിൽ കവിഞ്ഞ് വേറെ ഉദ്ദാഹരണം വേണ്ടല്ലോ. പക്ഷേ ഇൗ വികാരം അതുപോലെ തന്നെ അല്പായുസ്സു ഉള്ള വികാരം കൂടി ആണ്.  ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ആളുകൾ യാഥാർത്ഥ്യത്തിലേക്ക് വരും.

എന്നാല്.ബാക്കി ഉള്ളത് അത് സ്ഥിരം ആണ്. ഒരു ഭാര്യയും ഭർത്താവും അല്ലെങ്കിൽ കാമുകനും കാമുകിയും ഒറ്റെയ്ക്ക് ഇരിക്കുമ്പോൾ ആലോചിക്കുക അവരു പങ്കിട്ട പ്രണയ നിമിഷങ്ങളെ ആണ്. അവര് പങ്കിട്ട കാമ നിമിഷങ്ങളെ പറ്റി വളരെ വളരെ കുറച്ചു മാത്രമേ ആലോചിക്കൂ. ഞാനും എന്റെ ഭാര്യയും പരസ്പരം സംസാരിക്കുന്നത് ഞങ്ങളുടെ പ്രണയ നിമിഷങ്ങളെ പറ്റി ആണ് രതിസംഗമങ്ങളെ പറ്റി വളരെ വളരെ കുറച്ചു പരാമർശിക്കാൻ പോലും കുറവ് മാത്രമേ സംസാരിച്ചിട്ടു ഉള്ളൂ. (പക്ഷേ ഞങ്ങൾക്ക് ഇടയിൽ ആരോഗ്യപരമായ രതി ഉണ്ടു അതും അതിക ദിവസവും. പലപ്പോഴും രതി ശരീരത്തിന്റെയും പ്രണയം മനസ്സിന്റെയും വിശപ്പ് ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്) അത് പോലെ  ഒരു പ്രണയ കഥ വായിച്ചു കഴിഞ്ഞാലും അതിലെ പ്രണയം നമ്മളിൽ തങ്ങി നിൽക്കും. അത്തരം കഥകൾ നമ്മളിൽ ഉണ്ടാകുന്ന vibration kambikathakal ഉണ്ടാകുന്ന vibrations പോലെ അല്ല. It develops a deep routed connections with the reader. അതുകൊണ്ട് ആണ് അത്തരം കഥകൾക് like കൂടുതൽ.

jobish • 15-07-2020 17:32

deva nanda enn akdhaaku 4.5 lakh aduth views and 1700 likes vare unthu athano 5 %  ,vereum undu ithupole views and liks ulla kadhakal  5% onnum alla athu ivide ullavrku ellam ariyavunna karyam aanu,smitha yude cobrahillsile nidhi ulpede kambi illatha kadha aanu

വടക്കൻ • 15-07-2020 17:46

ജോബിഷ്

You are getting my point wrong. ഞാൻ പറഞ്ഞത് ഇവിടെ ഒരാള് ആദ്യം ആയി വരുന്നത് കമ്പികഥ വായിക്കാൻ ആണ് അല്ലാതെ പ്രണയം വായിക്കാൻ അല്ല. അങ്ങനെ പ്രണയം വായിക്കാൻ ആയി എത്തിയ ആദ്യം ആയി ഇവിടെ വന്നവർ മൊത്തം വായനക്കാരുടെ 5% പോലും ഉണ്ടാകില്ല എന്ന് ആണ്. അതിന്റെ അർത്ഥം ബാകി ഉള്ള 95% പേരും പ്രണയം ഇഷ്ടപ്പെടുന്നില്ല എന്ന് അല്ല. ഞാൻ ഇവിടെ ആദ്യം വന്നത് കമ്പി വായിക്കാൻ ആണ്. പക്ഷേ ഇപ്പൊ selected ആയിട്ട് മാത്രമേ കമ്പി വായിക്കുന്നുള്ളു. എന്നൽ എല്ലാ പ്രണയ കഥകളും വായിക്കാറുണ്ട് irespective of writer. പ്രണയ കഥകളുടെ തുടർച്ചയ്ക്കു വേണ്ടി കാത്തിരിക്കുന്നതിന്റെ പത്തിൽ ഒന്ന് anxiety ഉണ്ടാകാറില്ല കമ്പികഥയുടെ അടുത്ത ഭാഗത്തിന്. എന്തിന് ഏറ്റവും കൂടുതൽ കമൻറ് ഇട്ട ഈ കഥയുടെ അടുത്ത ഭാഗത്തിന് വേണ്ടിയുള്ള anxiety യുടെ പല മടങ്ങ് ഉണ്ട് വില്ലൻ എന്ന കഥയ്ക്ക് വേണ്ടി ഉള്ള anxiety.

പ്രണയം നമ്മളോട് അത്രമേൽ സംവദിക്കുന്നു എന്നത് കൊണ്ട് തന്നെ ആണ് നമ്മൾ പ്രണയകഥകൾ കാണുമ്പോൾ like വാരി കോരി കൊടുക്കുന്നത്.

കമ്പികഥയിൽ ഉള്ള ചില ടാഗുകളോട് പലർക്കും ഇഷ്ടം ഇല്ലയ്‌ക് ഉണ്ട്. എന്നൽ പ്രണയും എങ്ങനെ ഉള്ളത് ആയാലും വായനക്കാരന് ഇഷ്ടം ആണ്.

ഞാൻ വീണ്ടും വീണ്ടും പറയുന്നു. ഇവിടെ ആദ്യമായി എത്തുന്ന നൂറിൽ 95 പേരും കമ്പികഥ വായിക്കാൻ എത്തുന്നവർ ആണ്. പിന്നീട് അവര് പ്രണയകഥകൾ വായിക്കാൻ വേണ്ടി മാത്രം വരുന്നുണ്ടാകും. That's a different story.

jobish • 15-07-2020 17:37

harshante kadhakal oke vayiikanm avide poi noku 5% aano eaanu,angane pala kadhkalum undu .eattavum kooduthal likes vare angne ulla kadhaklu kitte eaanum koodi alochikkanam

വടക്കൻ • 15-07-2020 17:48

ഇവിടെ വരുന്ന എല്ലാ കഥകളും കഴിഞ്ഞ ആഴ്ച വരെ വായിച്ചിട്ടുണ്ട്. ഒരു two weeks ആയി കുറച്ചു തിരകും വായിക്കാൻ ഉള്ള മൂഡ് ഇല്ലാത്തതും കാരണം എല്ലാം വായിക്കാറില്ല പക്ഷേ പ്രണയ കഥ ഒന്ന് പോലും വായിക്കാതെ ഇരിക്കാറില്ല....

വടക്കൻ • 15-07-2020 17:53

ഗീതികയുടേ കാമരോധനങ്ങളെക്കൾ എനിക്കിഷ്ടം കിച്ചുവിന്റെ അച്ചെട്ടനോടൊള്ള കൊഞ്ചലുകൾ ആണ്. ഗീതികയ്ക്കു ചക്കോയോടുള്ള കാമ bhraanthinekkal പ്രിയം മഞ്ജുവും കവിനു തമ്മിൽ ഉള്ള രതിയാണ്....

jobish • 15-07-2020 19:33

but eniku geethikayude kadha ishtamanu,oru fact aanu ithu

ഭീം♥️ • 15-07-2020 10:20

Malayalam ടൈപ്പ് ചെയ്യുന്ന ഫോൺ കയ്യിൽ ഉള്ളപ്പോഴാണ് മലയാളം എഴുതുന്നത്. ഓൺലൈൻ ക്ലാസ്സ് ഉള്ളതുകൊണ്ട് മിക്കപ്പോഴും ഈ ഫോൺ മകന്റെ കയ്യിലായിരിക്കും. അപ്പോൾ വൈഫിന്റെ ഫോൺ ഉപയോഗിക്കും. അതിൽ മലയാളം ടൈപ്പ് ഇല്ല അതാ അങ്ങനെ ...

Smitha • 15-07-2020 12:19

ഓക്കേ ...

Shas • 15-07-2020 09:44

ഇന്ന് കിട്ടുമോ

Smitha • 15-07-2020 12:17

ഉറപ്പായും

Shas • 15-07-2020 14:21

I am waiting

Jihan varkala • 15-07-2020 06:57

Chechi adutha part innu varullee

Smitha • 15-07-2020 12:16

പിന്നെ വരില്ലേ!! ഉറപ്പായും

Shas • 15-07-2020 18:53

എവിടെ ചേച്ചി കാണാൻ ഇല്ലല്ലോ

Smitha • 15-07-2020 22:14

അയച്ചിട്ടുണ്ട്. വരേണ്ടതാണ്