← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

Aks • 24-06-2020 23:22

മികച്ച തുടക്കം... കാത്തിരിക്കുന്നു... ഗീതികയുടെ ഒഴിവ് സമയങ്ങൾ...

Smitha • 25-06-2020 12:36

ഒരുപാട് നന്ദി ..വൈകാതെ അടുത്ത ഭാഗമെത്തിക്കാം ...

Kk • 24-06-2020 22:52

കൊള്ളാം അടിപൊളി..അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

Smitha • 25-06-2020 12:35

ഉടനെ പോസ്റ്റ് ചെയ്യാം ..നന്ദി ...

മുൻഷി • 24-06-2020 22:45

Good story Smitha mnimam 10 part vanam

Smitha • 25-06-2020 12:35

അത്ര തന്നെ ഉണ്ടാവണമെന്നാണ് എനിക്കും തോന്നുന്നത്...നന്ദി...

നീൽ • 24-06-2020 22:45

നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു ചേച്ചീ.. അവിഹിതം കേൾക്കുമ്പോൾ നിസാരം പക്ഷെ എത്ര ഓപ്പൺ മൈൻഡഡ്‌ ആണെന്ന് പറഞ്ഞാലും വേറൊരുതന്റെ കൂടെ കിടക്കുന്നത് കുഴപ്പമില്ല എന്ന് പറഞ്ഞാലും..സ്വന്തം ഭാര്യെടെം കുടുംബത്തിന്റേം കാര്യം പറയുമ്പോൾ അറിയാതെ തന്നെ കടന്നു വരുന്ന ആകാംഷ..പോസ്സ്സിവ്‌നെസ്‌ എന്നീ വികാരങ്ങൾ എടുത്ത് കാണിച്ചിട്ടുള്ള പോലെ തോന്നി..മനോഹരം..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Smitha • 25-06-2020 12:34

പോസെസ്സീവ്നെസ് പുരുഷനെക്കാളും കൂടുതൽ സ്ത്രീകൾക്കാണ്. എന്നിരുന്നാലും പുരുഷൻ പൊസ്സസ്സീവ് ആകുമ്പോൾ കൂടുതൽ വയലന്റ്റ് ആയി പ്രതികരിക്കാറുണ്ട് എന്ന് തോന്നുന്നു..

നല്ല അഭിപ്രായത്തിന് വളരെ നന്ദി ....

VAMPIRE • 24-06-2020 22:20

ചേച്ചിയുടെ കഥകൾ കണ്ണിൽപ്പെട്ടാൽ പിന്നേക്കു വെക്കാതെ അപ്പോൾ തന്നെ വായിക്കാൻ ശ്രമിക്കാറുണ്ട്... വാക്കുകളിൽ നിന്ന് വാക്കുകളിലേക്കുള്ള ആ ഒഴുക്കിൽ കഥ
തീരുന്നതറിയില്ല...

സ്വന്തം ഭാര്യയെ മറ്റൊരുത്തൻ പ്രാപിച്ചാലും പ്രശ്നമില്ലെന്ന് പറയുന്ന ഊളത്തരത്തിനോട് എനിക്ക് തീരെ യോജിപ്പില്ല... പിന്നെ കൊടുത്താൽ കൊല്ലത്തു മാത്രമല്ല എവിടെ ആയാലും തിരിച്ചു കിട്ടും ല്ലേ ?...

അവിഹിതത്തിന്റെ അവിസ്‌മരണീയമായ മറ്റൊരധ്യായത്തിനായി കാത്തിരിക്കുന്നു....

സസ്നേഹം
VAMPIRE

Smitha • 25-06-2020 08:52

വാമ്പയർ...
ആദ്യ പാരഗ്രാഫിലെ വാക്കുകൾക്ക് ഒരുപാട് നന്ദി...

രണ്ടാം പാരഗ്രാഫിലെ നിരീക്ഷണം ഒരു പൊതു സത്യമാണ്.

കഴിവതും കുഴപ്പമില്ലാതെ എഴുതാം

ഒരുപാട് നന്ദി
സ്നേഹപൂർവ്വം
സ്മിത

നെപ്പോളിയൻ • 24-06-2020 22:19

സംഭവം കളറായിട്ടുണ്ട് ....❤️❤️❤️

Smitha • 25-06-2020 08:49

ഒരുപാട് നന്ദി

JOSEPH • 24-06-2020 22:13

കണ്ടു വായന നാളെ ഉള്ളു.Will comment tommorrow smitha jii.

Derik Abraham • 24-06-2020 23:05

അടിപൊളി തുടരുക

Smitha • 25-06-2020 08:48

ഉടനെ പോസ്റ്റ് ചെയ്യാം

Smitha • 25-06-2020 08:48

താങ്ക്യൂ ജോസഫ്ജി...

sudhi • 24-06-2020 22:11

SUPER...

Smitha • 25-06-2020 08:47

താങ്ക് യൂ സോ മച്ച്...

P$¥¢HO മനു@MJ • 24-06-2020 22:07

റാണി ചേച്ചി... തുടക്കത്തിൽ എന്തും തുറന്ന് സംസാരിക്കാമെന്നും  ഭാര്യാ ഭർത്യ ബന്ധത്തിൽ മറ്റു അവിഹിതങ്ങളോട് ബന്ധം പുലർത്തുന്നതിനെപ്പറ്റിയും രാജേഷ് തുറന്ന്പ റയുന്നുണ്ട് പക്ഷെ സ്വന്തം പോയിൻ്റ് ഓഫ് വ്യൂവിലൂടെ മാത്രം തൻ്റെ ഭാര്യയുമായ് സംവദിക്കുന്ന രാജേഷിന് സ്വന്തം കാര്യം മാത്രം സിദ്ധാബാത് എന്ന അഹങ്കാരം മാത്രമാണ്.അതോടൊപ്പം തന്നെ ഗീതികയിൽ ഒളിഞ്ഞിരിക്കുന്ന കാമിനിയും ഉണ്ടന്നുള്ളതും വാസ്തവം വല്ലാത്തൊരു കാന്തികാ ശക്തിയുള്ളത് പോലെയാണ് ഇതിലെ ഓരോ വരികളും.... സൂപ്പർ

Smitha • 25-06-2020 08:47

വളരെ നന്ദി മനു ജോൺ...
ഗൗരവമായ വായനയ്ക്കും നിരീക്ഷണത്തിനും...
സൂപ്പർ അഭിപ്രായം...

വടക്കൻ • 24-06-2020 21:45

മാലാഖയുടെ കാമുകന്റെ അഭിപ്രായം.കറക്റ്റ് ആണ്. ഭർത്താവ് എത്ര വലിയ കോഴി ആണ് എങ്കിലും ഓപ്പൺ marriage എന്നൊക്കെ പറഞ്ഞാലും ഭാര്യ വേറെ ഒരാളും ആയി ശരീരം പങ്കിടുന്നു എന്ന് കേൾക്കുമ്പോൾ restless ആകും. Mainly Indian men. അവർക്ക് ഉള്ളിൽ ഒരു insecurity create ചെയ്യപ്പെടുന്നു. തന്നെക്കാൾ നന്നായി വേറെ ഒരാള് ഭാര്യയെ സംതൃപ്തിപ്പെടുതുമോ എന്ന്. അങ്ങനെ സംഭവിച്ചാൽ അവരുടെ ഇടയിൽ പ്രണയം ഉണ്ടാക്കുകയും അത് വഴി തന്നെ അവളുടെ ജീവിതത്തിൽ നിന്ന് മാറ്റി നിരുതപ്പെടുമോ. എന്ന feeling. അതാണ് പലപ്പോഴും husbands are reluctant to let their wives to have sex with anyone else.

Regarding the story. Smitha excels again and you again hit on the target with ease. The worry of an Indian man and the upcoming adventure of wife. Eager to see how the story unwind.  It remind me about the story of an American Couple named "Don't Judge a Book"

Smitha • 25-06-2020 08:45

ആദ്യ പാരഗ്രാഫിലെ മനോവിജ്ഞാനീയത്തിന് നന്ദി...
വാസ്തവമാണത്.

വളരെ നന്ദി

Anup • 24-06-2020 21:30

As always... Super

ഇഷ്ടം ???

Smitha • 25-06-2020 08:44

ഒത്തിരിയൊത്തിരി നന്ദി...

മന്ദൻ രാജാ • 24-06-2020 21:22

സുന്ദരീ...

വായന പിന്നീട്. ശുഭരാത്രി-രാജാ

Smitha • 25-06-2020 08:43

ഓക്കേ...
സാവധാനം മതി...

വിരൽ മഞ്ചാടി • 24-06-2020 21:21

സംഭവം കിടുക്കി എന്റെ പൊന്നോ എങ്ങനെ ഇത് എഴുതി ഒപ്പിക്കുന്നു. ???✌️?

Smitha • 25-06-2020 08:42

വളരെ വളരെ വളരെ നന്ദി

ഞാൻ ആരോ • 24-06-2020 21:17

സ്മിതചേച്ചി ഇത് പൂർത്തിയാകാതെ പോയൽ തലയിൽ തേങ്ങാ വീയട്ടെ?

Smitha • 25-06-2020 08:42

പൂർത്തിയാക്കാൻ ഒരുപാട് ഒന്നുമില്ലല്ലോ... മിക്കവയും പൂർത്തിയാക്കിയാണ്.

വളരെ നന്ദി

മാലാഖയുടെ കാമുകൻ • 24-06-2020 21:15

അവിഹിതം.. ഗ്രീക്ക് ദേവതകൾ ചിലർ വരെ ചെയ്ത കാര്യം. ചില ടെംപ്റ്റേഷൻ തടുക്കാൻ കഴിയില്ല. പൊതുവെ എത്ര മോശം ആണുങ്ങൾ ആണെങ്കിലും അവർക്കൊക്കെ സ്വന്തം ഭാര്യാ മറ്റുള്ളവരുടെ ഒപ്പം കിടക്കുന്നതു വലിയൊരു പ്രശ്‌നം ആണെന്ന് തോന്നുന്നു.

നന്നായിട്ടുണ്ട് സ്മിത. ആദ്യ പേജ് നോക്കി പിന്നെ വായിക്കാം എന്ന് കരുതി വന്ന എനിക്ക് മുഴുവൻ വായിക്കാതിരിക്കാൻ കഴിഞ്ഞില്ല. വല്ലാത്തൊരു ആകർഷണം ആണ് നിങ്ങളുടെ എഴുത്ത്..
സ്നേഹത്തോടെ

Smitha • 25-06-2020 08:41

മെയിലിന് ഒരു പൊട്ടക്ടർ റോൾ കല്പിച്ചു നൽകിയിട്ടുണ്ട്. അത് അവന്റെ അബോധത്തിൽ എപ്പോഴുമുണ്ട്. അതുകൊണ്ടാണ് അവന്റെ ഈഗോ പെട്ടെന്ന് ഹർട്ട് ആകുന്നതെന്ന് വായിച്ചിട്ടുണ്ട്...

അഭിനന്ദനങ്ങൾക്ക്‌ വളരെ നന്ദി

Haridas • 24-06-2020 21:02

Dear Smitha Mam, കഥയുടെ തുടക്കം തന്നെ കലക്കിയല്ലോ. ഒരു സസ്പെൻസിൽ നിർത്തുകയും ചെയ്തു. ഗീതികയുടെ അടുത്ത പ്രതികരണം അറിയുവാൻ ആഗ്രഹിക്കുന്നു. രാജേഷിനെ പോലെ ഗീതികയും ആയോ. സെക്യൂരിറ്റി ഗീതികയെ വളക്കാൻ ശ്രമിക്കുമോ. ആകെ കൺഫ്യൂഷൻ  waiting for the next part.
Thanks and regards.

Smitha • 25-06-2020 08:32

ഏയ്‌ ഇല്ല... ഒട്ടും കൺഫ്യൂഷൻ ഇല്ലാതെ കഥ മുമ്പോട്ട് പോകും...

താങ്ക്സ്..

alby • 24-06-2020 20:58

എത്തിയോ വീണ്ടും.....

അപ്പോൾ വീണ്ടും വരാം.വായനക്ക് ശേഷം

ആൽബി

Biju • 25-06-2020 00:01

സ്മിതയുടെ കഥകൾ ആവുമ്പോൾ കുറെ കൂടി  പേജ് വേണം. നല്ല രസം പിടിച്ചു വന്നപ്പോൾ നിർത്തികളഞ്ഞു. അടിപൊളി ആയിരുന്നു. ഒന്ന് പെട്ടന്ന് തരണേ ബാക്കി പ്ളീസ്.

Smitha • 25-06-2020 08:30

ഉടനെയുണ്ടാവും ബാക്കി.
താങ്ക്സ്

Smitha • 25-06-2020 08:30

താങ്ക്സ് ആൽബി

വിരൽ മഞ്ചാടി • 24-06-2020 20:48

2nd

Smitha • 25-06-2020 08:29

താങ്ക്യൂ

കാളിദാസൻ • 24-06-2020 20:40

1st

Smitha • 25-06-2020 08:29

താങ്ക്സ്