രാജാ ...
കഥയില്‍ മാറ്റം തീര്‍ച്ചയായും ഉണ്ടാവും . മനസ്സില്‍ പ്ലാന്‍ ചെയ്തവ അതുപോലെ എഴുത്തിലും കാണും . ഹൂ വാച്ച്സ് ദ വാച്ച്മാന്‍ അവലംബം മാത്രമാണ്. ഫാദര്‍ ഗ്രേഷ്യസിനെയൊക്കെ കൊണ്ടുവന്നത് അതിനാലാണ്...
കണ്ടതില്‍ സന്തോഷം ...
ഇപ്പോള്‍ ഭാഗ്യത്തിന് ഒരുപാട് സമയം ഫ്രീ കിട്ടി. റിപ്ലൈ കൊടുത്തുകഴിയുവോളവും അത് മാറാതെ നിന്നിരുന്നെകില്‍ എന്നാണ് ...
സ്നേഹത്തോടെ ...
സ്മിത
മനസ്സിൽ ഉള്ളത് അതേപോലെ പകർത്തുക.അത്ര മാത്രം പറയട്ടെ.
വായന ഇപ്പോഴും ബാക്കിയാണ്.ഉടനെ അഭിപ്രായം അറിയിക്കാം കേട്ടൊ
മാറ്റങ്ങൾ വരുത്തേണ്ടതും വേണ്ടതും വായനക്കാരുടെയും എഴുത്തുകാരുടെയും ഒരുപോലെയുള്ള ആവശ്യമാണ് .
വേണ്ട രീതിയിൽ , ആവശ്യമുള്ള പോലെ മാറ്റിയെഴുതുക . ഇത് വെറും കഥയാണ് എന്നുള്ള ചിന്തയിലാസ്വദിക്കുക .
കണ്ടതിൽ അതീവ സന്തോഷം . വായന നാളെ .ശുഭരാത്രി സുന്ദരീ . സ്നേഹത്തോടെ -രാജാ