ഒരു കുഞ്ഞു കമൻറ് ഇട്ടിട്ടുണ്ട് മുകളിൽ. കഴിയും എങ്കിൽ വായിച്ചു അഭിപ്രായം പറയണം.
വടക്കൻ
Dear വടക്കൻ, മുകളിലുള്ള താങ്കളുടെ എല്ലാ കമന്റ്സും വായിച്ചു. ഭീം സുഹൃത്തിന്റെ മറുപടിയും വായിച്ചു. രാജേഷ്, ഗീതിക, ചാക്കോച്ചി ഇവർ മൂന്നുപേരെയും പറ്റിയുള്ള താങ്കളുടെ അപഗ്രഥനം വളരെ ഡീപ് ആയിട്ടുള്ളതാണ്. പിന്നെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും കാണും. മുപ്പതു കൊല്ലം മുൻപുള്ള സോഷ്യൽ സെറ്റപ്പ് അല്ല ഇന്നുള്ളത്. അന്ന് വിവാഹേതര ബന്ധം വലിയ പാപമായിരുന്നു. ഇന്ന് സർവ്വസാധാരണവും ആയി. കഥയിൽ തന്നെ ഈ ഭാഗത്തു ഗീതിക ഉപയോഗിക്കുന്നത് തെറി വാക്കുകൾ ആണ്. മുൻപ് രാജേഷ് അങ്ങിനെ പറയുന്നത് പോലും ഇഷ്ടമല്ലായിരുന്നു. അതുപോലെ വദനസുരതം ഇപ്പോൾ അവൾ വളരെ ആസ്വദിക്കുന്നു. അവൾ അതു രാജേഷിനു ചെയ്തു കൊടുക്കാറില്ല. പിന്നെ താങ്കൾ പറഞ്ഞത് പോലെ ചാക്കോച്ചി ശരിക്കും ലോട്ടറി അടിച്ചു. പോരാതെ അവൻ ഗീതികയെ dominate ചെയ്യാനും അവൾ അത് ഇഷ്ടപ്പെടാനും തുടങ്ങി.
പക്ഷെ എന്റെ മനസ്സിൽ ഏറ്റവും വിഷമം തോന്നിയത് ഞാൻ പോലും ചിന്തിക്കാത്ത ഒന്നാണ്. ജയകൃഷ്ണ്ണന്റെ കാര്യം. അച്ഛനമ്മമാരുടെ തെമ്മാടിത്തരം കൊണ്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതും ഒരു യുവാവ് വല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നതും വായിച്ചപ്പോൾ മനസ്സു നൊന്തുപോയി. അത്തരം ഒരു പോയിന്റ് ഗീതിക ഇപ്പോൾ ചിന്തിക്കുമോ. ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ കയറിയാൽ അത് നമ്മുടെ വീട്ടുകാരായി മാറും. അത് ഒരു പക്ഷെ പ്രായത്തിന്റേതാകും. ന്യൂജൻ, യൂത്ത് പ്രായക്കാർ സെക്സ് കഥകൾ ജസ്റ്റ് എൻജോയ് ചെയ്യാൻ മാത്രമാണ്.
ഒരു മണിക്കൂർ മുൻപ് വന്നിട്ട് താങ്കളുടെ കമന്റ്സ് ആണ് നോക്കിയത്. ഒരിക്കൽ കൂടി താങ്കളുടെ നിരീക്ഷണങ്ങൾക്ക് വളരെ വളരെ നന്ദി.
സ്നേഹപൂർവ്വം ഹരിദാസ്.
ഹരിയെട്ടൻ
അവിഹിതബന്ധം സാധാരണം ആക്കാൻ കാരണം.മുൻ കാലങ്ങളിൽ അപേക്ഷിച്ച് സ്ത്രീകൾ കുടുംബത്തിന് പുറത്ത് ഉള്ള പുരുഷന്മാരും ആയി കൂടുതൽ ഇടപഴക്കുന്നു, വീട്ടിൽ നിന്നും അകന്നു കൂടുതൽ സമയം ചിലവഴിക്കുന്നു, സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം തുടങ്ങിയ ഓർപാട് കാരണങ്ങൾ കൊണ്ട് ആണ്. പക്ഷേ അവിഹിതം സ്ത്രീ ആയാലും പുരുഷൻ ആയാലും ഇന്നും മ്ലെച്ചമായ അല്ലെങ്കിൽ പരസ്പരം വഞ്ചിക്കുന്ന ഒന്ന് ആയി തന്നെ ആണ് പ്‌ഷ്ചാത്യ ലോകം അടക്കം കാണുന്നത്. നമ്മുടെ നാട്ടിൽ അത്തരക്കാരെ കുറച്ച് കൂടി അപകർഷതയോടെ കാണുന്നു. അതുപോലെ തന്നെ അവരുടെ മക്കളുടെ വേദന കണ്ട എനിക്ക് വെറും കമ്പികത്ത എന്ന നിലവാരത്തിൽ നിന്നും മാറി എഴുതപ്പെടുന്ന ഇത്തരം കഥകൾ ഒരുപാട് സ്ട്രെസ്സ് ഉണ്ടാകുന്നു. ഒരു positive end ഉണ്ടാകും എന്ന് തന്നെ ആണ് വിശ്വാസം.
ചിന്തിക്കേണ്ടത് ഗീതിക മാത്രമല്ല രാജേഷും കൂടി ആണ്. ഒരു മകൻ/മകൾ തന്റെ അമ്മ ഒരു അപഥ സഞ്ചാരിനി ആണ് എന്ന് മാത്രം അല്ല അച്ഛൻ ഒരു വിടൻ ആണ് എന്ന് കേൾക്കാനും ആഗ്രഹിക്കില്ല. അവർ രണ്ടുപേരും കാമ സുഖങ്ങൾക് പിന്നിലെ അപകടങ്ങൾ മനസ്സിൽ ആകി കുടുംബത്തെ പറ്റി ചിന്തിച്ചു കാര്യങ്ങൽ മുന്നോട്ട് നീകും എന്ന് വിശ്വസിക്കാം.
കഥാകൃത്ത് ആണ് തീരുമാനിക്കേണ്ടത്. കാത്തിരിക്കാം അടുത്ത ഭാഗങ്ങൾക്ക് ആയി.
@ഹരിദാസ്
ചിലപ്പോൾ അങ്ങനെയൊക്കെയാണ്. ജീവിതം പോലെയാണ് കഥകളും. നിറം ഇടയ്ക്ക് വല്ലാതെ മങ്ങും. അത് സ്വാഭാവികമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു, സമ്മതിക്കുന്നു...
Dear Smitha Mam, കഥ കണ്ടു വായിച്ചു. നല്ലൊരു വാചകത്തോടെ ഗീതിക മെയിൽ നിർത്തി. പക്ഷെ രാജേഷിനു ഇനി മുൻപോട്ട് പോകണ്ട എന്നു പറയുവാൻ കഴിയില്ല എന്നറിയാം. ചാക്കോച്ചിക്ക് ഒരു കാര്യമൊഴികെ ബാക്കിയെല്ലാം അവളിൽ നിന്നും കിട്ടി. Oral sex അടക്കം. അവളുടെ രാജേഷിനോടുള്ള സ്നേഹത്തെയും വിശ്വാസത്തെയും പിന്നിലാക്കി അവളിലെ കാമം അടുത്ത തവണ അതും ചാക്കോച്ചിക്കു കൊടുക്കും. അയാൾക്ക് അവളിലുള്ള ഡോമിനേഷൻ കൂടുന്നത് അവൾ അംഗീകരിക്കുകയാണല്ലോ. അന്നു ആ വീഡിയോ കാൾ കട്ട് ആയതു നന്നായി. ഈ ഭാഗം oral sex വായിച്ചപ്പോൾ ഒരു പ്രയാസം. Anyway thanks for the story.
Regards.