നല്ല ആളുകള്‍ [നല്ല എന്നത് ക്ലാസ്സിക് ആയ അര്‍ത്ഥത്തില്‍ പറഞ്ഞതല്ല. ക്ലാസ്സിക് ഗുണങ്ങള്‍ ഉള്ള നല്ലയാളുകള്‍ ഇല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം] കുറ്റബോധത്തിന് വഴിപ്പെടാറുണ്ട്. നന്മയുടെ അംശം ഏറിയവരില്‍ കുറ്റബോധം അവരുടെ സ്വഭാവത്തിന്‍റെ ഭാഗം ആയി മാറാറുണ്ട്...
ഗീതിക പക്ഷെ ഇപ്പോള്‍ കണ്ട്രോള്‍ഡ് ബൈ ലസ്റ്റ് ആണ്. ഒരു പീക്കിലെക്ക് പോയിക്കഴിഞ്ഞ് പിന്നെ താഴേക്ക് എന്തായാലും വന്നെ പറ്റൂ. ആ തിരിച്ചു വരവ് കുറ്റബോധത്തിന്‍റെതാവുമല്ലോ....
വായനക്കാര്‍ ചോദിക്കുന്നത് പോലെ ഞാനും ചോദിക്കാറുണ്ട്: ഇത് എന്താവും?
സ്വാതി വായിക്കുമ്പോ ഒരു പിടച്ചിൽ ഉണ്ട് നെഞ്ചിൽ.
മഹാപാപി ടോണി അങ്ങനെയാണ് കൊന്നു കൊലവിളികും
ഓരോ വാക്കും കൃത്യം നെഞ്ചിലേക്ക് അങ്ങ്എയ്‌തോളും
അത് ഓരോ പാർട്ട് വരുമ്പോ എന്തകുമെന്നറിയാൻ വായിക്കും ഒടുക്കം നല്ല കിടിലമായിട്ട് ഉള്ള മൂടും കളഞ്ഞു ഒരുമാതിരി അവസ്‌ഥ.
ദയവായി രാജേഷിന്റെ pain ഒരുപാടു അങ്ങ് എഴുതല്ലേ
ഇനീം വയ്യ എന്തിനാ അറിഞ്ഞോണ്ട് മെഴുകുതിരി നെഞ്ചില്ക്ക് ഇറക്കുന്നേ ????
എനിക്ക് തോന്നുന്നു, എം ഡി വി വേറെ ഒരു സ്റ്റോറി ഓര്‍ത്ത് ആയിരിക്കാം ഈ സ്റ്റോറി വാളില്‍ കമന്റ് ചെയ്തത്. എനിക്കും അങ്ങനെ പറ്റിയിട്ടുണ്ട്. സിമോണയുടെ കഥയാണ് എന്ന് കരുതി സിമോണയ്ക്ക് ചെയ്യേണ്ട കമന്റ് ഞാന്‍ മറ്റൊരു വാളില്‍ ഇട്ടു. പിന്നെ ഡോക്റ്റര്‍ക്ക് മെയില്‍ ചെയ്ത് അത് ഡിലീറ്റ് ചെയ്യിക്കുകയാണ് ഉണ്ടായത്.
സ്വാതിയും ടോണിയും ഈ കഥയില്‍ കഥാപാത്രങ്ങള്‍ അല്ല എന്നത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത് കേട്ടോ. സ്വാതിയും ടോണിയും കഥാപാത്രങ്ങള്‍ ആയിട്ടുള്ള ആ ആകഥയുടെ പേര് ഒന്ന് കമന്റ് ചെയ്യണേ. എം ഡി വിയെപ്പോലെ ഒരാളെ അകഷിക്കണമെങ്കില്‍ ആ കഥ വളരെ നല്ലത് ആയിരിക്കണം.
നന്ദി...
സ്മിത
സ്മിത ?
സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ എന്ന കഥ.
ടോണി ആണ് എഴുതിയത്. ടോണി മാത്രമല്ല കുറെ പേര് ആ കഥ എഴുതിയിട്ടുണ്ട്. (അജ്ഞാതൻ, രമേശ് ബാബു)
ഹ്യൂമിലിയേഷൻ + lust
ഇത് രണ്ടും മാത്രം കൊണ്ട് 30 പാർടോളം ഉണ്ടാക്കിയ കഥ.
കുറെയൊക്കെ ആവർത്തന വിരസത ഉണ്ടെന്നു പരക്കെ അഭിപ്രായം ഉണ്ടെങ്കിലും.
എന്തോ ഇഷ്ടമാണ്?.
@എം ഡി വി
ആ കഥ കേട്ടിട്ടിട്ടുണ്ട്.
നാലുമാസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ പന്ത്രണ്ടാം അദ്ധ്യായം എഴുതുന്ന വരെയുള്ള കാലത്ത് കുറെ ചര്‍ച്ചകള്‍ നടന്നിരുന്നു. അതില്‍ ഒരു വായനക്കാരന്‍ അത് വായിച്ചു നോക്കാന്‍ പറഞ്ഞിരുന്നു. കഥ നന്നായി എഴുതാന്‍ വേണ്ടിയുള്ള ഒരു നല്ല നിര്‍ദേശത്തിന്‍റെ ഭാഗമായാണ് അദ്ദേഹം എം ഡി വി പറഞ്ഞ ഈ കഥ വായിച്ച് നോക്കാന്‍ പറഞ്ഞത്.
അന്ന് വായിക്കാതിരുന്നത്, വായനയ്ക്ക് ശേഷം "ഗീതിക" യുടെ എഴുത്തിനെഅത് സ്വാധീനിച്ചേക്കാം എന്ന് വിചാരിച്ചിട്ടാണ്. മറ്റു കഥകള്‍ വായിച്ച് വീണ്ടും ഗീതിക എഴുതുമ്പോള്‍ സ്വാധീനം എന്തായാലും വരുമല്ലോ.
ഏതായാലും ഗീതിക ഉടനെ കഴിയും. അവസാനത്തെ അദ്ധ്യായം വായിച്ചു കഴിഞ്ഞ്, എന്തായാലും ആ കഥ വായിക്കണം.
ടോണിയും സ്വാതിയും അതിലെ കഥാപാത്രങ്ങാലാണ് എന്ന് തോന്നിയത് കൊണ്ടാണ് ആ കഥയെപ്പറ്റി കേട്ടിട്ടില്ല എന്ന് പറഞ്ഞത്. കാരണം വായിച്ച നല്ല കഥകളുടെ പ്ലോട്ടും അതിലെ കഥാപാത്രങ്ങളും ഓര്‍മ്മയില്‍ നിന്നും പോകില്ല.
ഏതായാലും നിര്‍ദേശത്തിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. സ്വാതി ഉടനെ തന്നെ വായിക്കുന്നതാണ്.
ഗീതികയുടെ മനസ്സിൽ സെക്സ് കഴിഞ്ഞാൽ കുറ്റബോധം വരുമോ എന്ന പേടിയുണ്ട്. അതിന്റെ intensity എങ്ങനെയാവും എന്നും അറീല
എന്തൊക്കെ ആയാലും അവളും ഒരു പെണ്ണല്ലേ.
അവിഹിതത്തിന് മധുരം കൂടുതൽ ആയിരിക്കും എന്ന് വെച്ച്.
രാജേഷിനോട് ഇതെല്ലം പറഞ്ഞിട്ട് ചെയ്യാമായിരുന്നു എന്ന് ആശിച്ചു പോകുന്നു..
അറിയില്ല.
രാജേഷിന്റെ മനസിലേക്ക് ദയവായി പെന തിരിക്കരുത്.
കരഞ്ഞുപോകും