Chapter Title : ഗീതു എന്റെ ഭാര്യ 2 [Eztavio]
ദേവിനെ പ്രോത്സാഹിപ്പിച്ചു. ആഗ്രഹം നടന്നേക്കുമെന്നു തോന്നുന്നു ” എനിക്കു ഗീതുവിനേ പറ്റിയും ചില പ്ലാൻസ് ഉണ്ടു. രാജ് കീറിൽ മുകളിലേക്കു കയറുന്നറ്റഓടൊപ്പം ഗീതുവിനും ഒരു കീയർ വെണം. എന്റെ ഫ്ളൈറ് നാളെ ഉച്ചു കഴിഞ്ഞാണു രാവിലെ ഗീതു ഒന്നു റൂമിലേക്കു വരുമോ? അപ്പോഴത്തേക്കു എന്റെ പ്ലാനിനു ഞാൻ ഒരു ഷേപ്പ് കൊടുക്കാം. രാജ്, ഞാൻ നാളെ ഓഫീസിൽ വരേണ്ട കാര്യമില്ലല്ലോ. രാജ് ഉച്ചക്കൂ ഹൊട്ടലിൽ വന്നാൽ മതി ഗീതുവിനെ വീട്ടിലും എന്നെ എയർ പോർട്ടിലും ഡ്രോപ്പ് ചെയ്യാമല്ലോ” ” നാളെ രാവിലെ കാണാം. നമ്മുടെ കമ്പനി കുറെ പുതിയ ഫീൽഡിലേക്കും ഇറങ്ങാൻ പോകുന്നു. എനിക്കെന്തെല്ലാം ഒറ്റക്കു ചെയ്യാൻ പറ്റും? രാജിന്റെ സപ്പോർട് എന്തിലും എനിക്കു വേണം.” ഹോട്ടൽ എത്തിയപ്പോൾ ദേവ് പറഞ്ഞു
” എന്നെ നാളെ ദേവ് ശരിപ്പെടുത്തും എന്നു തോന്നുന്നു” ഗീതു രാജിനോടു പറഞ്ഞു. ” ഗീതുവിനും നല്ല ഒരു ജോബ് ദേവ് പ്ലാൻ ചെയ്യുന്നുണ്ടെന്നു തോന്നുന്നു” ” എന്തായാലും രാജേട്ടനു സോണൽ മാനേജർ പോസ് ഷുവർ ആയി ഞാൻ രാവിലെ പോകണോ?” “ ഇനി മൂന്നാട്ടു വെച്ച കാൽ എങ്ങിനെ പിൻ വലിക്കും. പോയില്ലെങ്കിൽ ഉള്ള ജോലിയും വെള്ളത്തിലാകും പൊയാൽ പ്രൊമോഷനും ഗീതുവിനു നല്ല ജോലിയും തരപ്പെടും” “ഞാൻ പോയേക്കാം. രാജേട്ടൻ എന്നെ ഡ്രോപ്പ് ചെയ്താൽ മതി ആടുമ്പോൾ ശരിക്കും അഴിഞ്ഞാടുക, നമ്മൾ രണ്ടാളും അറിഞ്ഞാൽ മതിയല്ലോ”
രാവിലെ കാണണമെന്നു പറഞ്ഞതിന്റെ ഉദ്ദേശം കമ്പനിക്കാര്യങ്ങളേ പറ്റി ആലോചിക്കാനൊന്നുമല്ലെന്നു തീർച്ച വെറും രണ്ടു കൊല്ലം വർക്സ് എക്സ്പീരിയൻസ് ഉള്ള തന്നൊടൂ എന്തു ഡിസ്കസ് ചെയ്യാൻ? അതും
💬 Comments
View all comments