Chapter Title : ഗീതു എന്റെ ഭാര്യ [Eztavio]
അപ്പോൾ ഈ സോണൽ മാനേജർമാരിൽ നിന്നു ഒരാളെ ആയിരിക്കും ആ സ്മാനത്തേക്കു എടുക്കുന്നതു” ഗീതുവിനു ഉത്സാഹമായി ഇതൊന്നു. ശരിപ്പെട്ടാൽ എന്തു ഗമയായിരിക്കും? ഈ ഫ്ലാറ്റിലെ എല്ലാവരും അസൂയപ്പെടും. ഇവിടെ ശമ്പളവും പെർക്സസുമൊക്കെ അല്ലേ സ്റ്റാറ്റസ് ഉണ്ടാക്കുന്നതു്? വീട്ടിലും എല്ലാവർക്കും സന്തോഷം ആവും.
“ സോണൽ മാനേജർ ആയാൽ രണ്ടു കൊല്ലത്തിൽ ഒരിക്കൽ വിദേശത്തു ഹോളിഡേയും ഫാമിലി സഹിതം കിട്ടും, വൈസ് പ്പസിഡൻട് ആയാൽ പിന്നെ ഇഷ്ട പോളെ ഫോറിൻ ടൂർ’ രാജേട്ടാ, എങ്ങിനേയും ആ പോസ്റ്റ് രാജട്ടനു കിട്ടണം എന്തു ചെയ്താൽ അതു കിട്ടുമെന്നു ഒന്നു ആലോചിക്കു”
രജേട്ടൻ കടുത്ത് ആലോചനയിലാണെന്നു ഗീതുവിനു മനസ്സിലായി രാജേട്ടൻ സ്വയം ആലോചിച്ചു ഒരു വഴി കണ്ടു പിടിക്കട്ടെ.ഈ കാര്യത്തിൽ തനിക്കു എന്തു ചെയ്യാൻ പറ്റും?
എന്തായി ?
” ഒന്നുമായില്ല. ഗീതു”
ആരാണു ഇതിൽ തീരുമാനമെടുക്കുക”
അതു എം ഡീ തന്നെ അങ്ങേരുടേതാണ്. ഈ ഐഡിയ“ ആൻ ഐഡിയ കാൻ ചെയിഞ്ച് യുവർ ലൈഫ്, എന്നല്ലേ രാജേട്ടാ. ആലൊചിച്ചാൽ എന്തെങ്കിലും വഴി കിട്ടും” രണ്ടാഴ്ചച്ചയിൽ ഒരു തീരുമാനം ആകും.” രാജേട്ടാ, കമ്പനിയുടെ പെർഫോമൻസ് നന്നാക്കാൻ കുറെ വഴികൾ കണ്ടു പിടിച്ചു ഒരു റിപ്പോർട് എം.ഡീക്കു അയച്ചു കൊടുത്താലോ” ഗീതുവും കല്യാണത്തിനു മുൻപു രണ്ടു കൊല്ലം റിലൈൻസിൽ ജോലി ചെയ്തിട്ടുള്ളതാണു.” ആ പരിചയം വെച്ചു ഗീതു പറഞ്ഞു ” അതു പൊട്ട ഐഡിയ ആണെങ്കിൽ അതോടെ എല്ലാം തീരുകയും ചെയ്യും”
അടുത്ത വൈകുന്നും ഒരു ന്യൂസുമായാണ് രാജേട്ടൻ വന്നതു ” ഗീതു, എംഡീ അടുത്ത ആഴ്ചച്ച ഒരു വിസിറ്റിനു വരുന്നുണ്ടു, അപ്പോൾ
💬 Comments
View all comments