0%

Chapter Title : ഗീതു എന്റെ ഭാര്യ [Eztavio]

Author : Kambikathakal Read All Parts 690

രാജട്ട് അതൊക്കെ റിസ്കിയാണു” ” ജ്യേട്ടാ, ആ ദേവേന്ദ്രയെ ഒരു ഡിന്നറിനു ഇങ്ങാട്ടു ക്ഷണിച്ചാലോ.

നമ്മുടെ നാടൻ കറികൾ ഒന്നു പരീക്ഷിച്ചു നോക്കിയാലോ? അങ്ങിനെ ഒന്നു മൈൻഡ് ചെയ്യാൽ അതു അങ്ങേരുടെ മനസ്സിൽ കിടക്കുമല്ലോ. ചില നിസ്സാര കാര്യങ്ങൾ കൊണ്ടായിരിക്കും ചിലർക്കു ഇഷ്ടമൊക്കെ തോന്നുന്നതു് ” എല്ലാ എരിയാ മാനജേർസും കഴിവുള്ളവർ ആണ് അവരുടെ ലിസ്റ്റ് കയ്യിലെടുക്കുമ്പോൾ നമ്മളോടു ഒരു ഇഷ്ടക്കൂടുതൽ പുള്ളിക്കു തോന്നണം. അപ്പോൾ അറിയാതെ ആ പേരിനു നേരെ ടിക്സ് ചെയ്യും” ” ശരിയാണു രാജേട്ടാ. ഉള്ളിന്റെ ഉള്ളിൽ എല്ലാവരും ബലഹീനതകുള്ള മനുഷ്യർ അല്ലേ?”

ഞാനിന്നു ആ മനോജിനെ വിളിച്ചിരുന്നു എംഡീയെ പറ്റി വല്ല വിവരം കിട്ടുമോ എന്നറിയാൻ. കാര്യങ്ങൾ ചികഞ്ഞറിയാൻ മലയാളിക്കു കഴിവുണ്ടല്ലോ” അന്നു വൈകുന്നേരം വന്നപ്പോൾ രാജ് പറഞ്ഞു. രാജേട്ടനിപ്പോൾ എപ്പോഴും ഇക്കര്യമാണു ആലോചിക്കുന്നതു. ഈ പ്രൊമോഷൻ രാജേട്ടനും നോക്കിയിരിക്കുന്ന ഒന്നാണെന്നു വ്യക്ത്തും.

ഗീതു .അനസ്സിലാക്കി ഈ അവസരം കൈ വിട്ടു കളഞ്ഞാൽ പിന്നെ ഈ ഏരിയാ മാനേജർ ആയി അങ്ങു ഇരിക്കേണ്ടി വരും. മുകളിലേക്കു കയറാൻ വഴി അടഞ്ഞു തന്നെ ചെയ്യണ്ടതു വേണ്ട സമയത്തു ചെയ്താൽ അതിന്റെ ഗുണം ജീവിത കാലം മുഴുവൻ കിട്ടും. ഫോറിൻ ടൂറും പിന്ന ബാക്കി സൗകര്യങ്ങളും, മുകളിലേക്കു കയറാൻ ഒരു ഏണിപ്പടി അതാണു വേണ്ടതു ഗീതു കണക്കു കൂട്ടി ” എന്നിട്ടു മനോജ് എന്തു പറഞ്ഞു? നമുക്കു ഉപയോഗിക്കാൻ പറ്റിയ വല്ല ടിപ്പും കിട്ടിയോ?” ചായ കപ്പിലൊഴിച്ചു കൊടുക്കുമ്പോൾ ഗീതു ചോദിച്ചു മനോജ് പറയുന്നതു പെണ്ണുങ്ങൾ അങ്ങേർക്കു ഒരു വീക്സാസ് തന്നെ എന്നാണു ദേവേന്ദ്ര

💬 Comments

View all comments